Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സിന്ദൂരരേഖ 13 [അജിത് കൃഷ്ണ] 399

Kambi Views 198098

സിന്ദൂരരേഖ 13

Sindhura Rekha Part 13 | Author : Ajith KrishnaPrevious Part

 

ജീപ്പ്‌ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു കഴിഞ്ഞു വൈശാഖൻ നേരെ സ്റ്റാഫ്‌ റൂം ലക്ഷ്യം ആക്കി നടന്നു. മുൻപ് വന്നു പരിചയം ഉള്ളത് കൊണ്ട് അയാൾക് സ്റ്റാഫ് റൂം എവിടെ ആണെന്ന് അറിയാം ആയിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ആയത് കൊണ്ട് കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. വൈശാഖൻ നടന്നു വരുന്നത് മാലതി ടീച്ചർ കൈ കഴുകുവാൻ വേണ്ടി പുറത്തേക്കു വന്നപ്പോൾ ആണ് കണ്ടത്. അയാളെ കണ്ട് എന്ത് പറയും എന്നവർ ആലോചിക്കും മുൻപേ അയാൾ മാലതിയെ കണ്ടു. വൈശാഖൻ ഒന്ന് ചിരിച്ചു തല കുലുക്കി കാണിച്ചു ശേഷം നേരെ സ്റ്റാഫ്‌ റൂമിലേക്കു കയറി അവിടെ ദിവ്യ ടീച്ചർ അപ്പോഴും ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുകയാണ്.വൈശാഖൻ :എസ്ക്യൂസ്‌ മി.

ദിവ്യ ടീച്ചർ നോക്കി ആദ്യം തന്നെ ഒന്ന് ഞെട്ടി എന്നിട്ട് മാലതി ടീച്ചറെ ആണ് ദിവ്യ ആദ്യം പരതി നോക്കിയത്. മാലതി ടീച്ചർ എങ്ങോട്ട് പോയി എന്ന് ദിവ്യ തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോഴേക്കും വൈശാഖൻ അകത്തേക്ക് നടന്നു വന്നു അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്ന് എഴുന്നേറ്റു നിന്നു.

വൈശാഖൻ :അയ്യോ ആരും എഴുന്നേൽക്കണ്ട ഇരുന്നോളൂ,, എന്താ ഇത് അറിയാല്ലോ എന്റെ വൈഫ്‌ ഇവിടെ തന്നെ അല്ലെ ഒന്ന് കണ്ടു ഒരു കാര്യം പറയാൻ വന്നതാ.

ദിവ്യ അറിയാതെ ഒന്ന് വെള്ളം ഇറക്കി pപോയി എന്ത് കള്ളം ഇയാളോട് പറയും. നാശം പിടിക്കാൻ മാലതി ടീച്ചർ കൈ കഴുകാൻ പോയിട്ട് വന്നിട്ടും ഇല്ല.

വൈശാഖൻ :അഞ്‌ജലി എവിടെ ടീച്ചർ,,????

ദിവ്യ :ആം അത് ഞാൻ കണ്ടില്ല.

വൈശാഖൻ :ങേ കണ്ടില്ലേ,, ഓഫീസ് റൂമിൽ ആണോ.?

പെട്ടെന്ന് മാലതി അങ്ങോട്ട്‌ കയറി വന്നു. അപ്പോഴാണ് ദിവ്യയ്ക്ക് ശ്വാസം നേരെ വീണത്. വൈശാഖൻ ചോദിച്ചത് കേട്ട് കൊണ്ടാകണം അതിനുത്തരം മാലതി ആണ് പറഞ്ഞത്.

മാലതി :ടീച്ചർ ഇന്ന് വന്നിട്ട് എവിടേക്കോ ധൃതിയിൽ പോകുന്ന കണ്ടു.

വൈശാഖൻ :എവിടേക്ക്?

മാലതി :അത് അറിയില്ല, ഞാൻ കരുതി വീട്ടിൽ എന്തെകിലും അത്യാവശ്യം ആയി തിരിച്ചു പോയത് ആയിരിക്കും എന്ന്.

വൈശാഖൻ :ഞാൻ ഫോൺ വിളിച്ചിട്ട് ആദ്യം അറ്റൻഡ് ചെയ്തു പിന്നെ കട്ട്‌ ചെയ്തു.

മാലതി അത് കേട്ട് മനസ്സിൽ ചിരിച്ചു. അവൾ നല്ല പോലെ കളിച്ചു സുഖിക്കുമ്പോൾ ആയിരിക്കും ഇയാൾ ഫോൺ ചെയ്തത് മിക്കവാറും.

വൈശാഖൻ :എന്താ ടീച്ചറെ ആലോചിക്കുന്നത്?

മാലതി :ഹേയ് ഒന്നുമില്ല ഞാനും കാൾ ചെയ്തിരുന്നു പക്ഷേ അറ്റൻഡ് ചെയ്തില്ല.

വൈശാഖൻ :അപ്പോൾ അവൾ എവിടെ പോയി?

The Author

അജിത് കൃഷ്ണ

Always cool😘😘😘

65 Comments

Add a Comment
  1. ഹാ മച്ചാനെ അടിപൊളി ഭാഗം ആണ് കേട്ടോ അൽപ്പം interesting ഒക്കെ ആയി ഇപ്പൊ.പലരും ഇവിടെ comend ചെയ്തു വൈശാഖ് എല്ലാം അറിയണമെന്നും ശേഷമുള്ള ഒരു പ്രതികാരവും,എനിക്കും അത് തന്നെയാണ് ഇഷ്ടം വൈശാഖനെക്കാൾ കിടു വേറെ ഒരാൾ ആണ് ആവരാണെന്നു ഞാൻ പറയേണ്ടതില്ലല്ലോലെ.എങ്ങനെ ആയാലും വെറും കളി മാത്രം ഇനി ആവാതെ ഈ പാർട് പോലെ ത്രിൽ ആല മൂടും വരട്ടെ.പിന്നെ അമറിനെ മലർത്തിയടിക്കാൻ നെഞ്ചംകോട്ടയിൽ ഒരാൾക്കെ ആവു ആ ആൾ ഇതുവരെ രംഗപ്രവേശനം ചെയ്തിട്ടില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ💞💓🌹💝🌷

  2. Nayakan jayicha mathi bro
    Vaisakann ki jay

  3. അജിത് കൃഷ്ണ

    Jack തന്റെ മനോഭാവം എന്താണ് എന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ പാർട്ട്‌ വരെ നിങ്ങൾക്ക് സ്റ്റോറി വളരെ ഇഷ്ടം ആയി അതെ സമയം മറ്റ് ചിലർ ആഗ്രഹിച്ച പോലെ കഥ വന്നതും ഇല്ല. ഈ പാർട്ട്‌ കുറച്ചു വ്യത്യാസം ആയപ്പോൾ അവർ ഹാപ്പി ആയി നിങ്ങൾ മൂഡ് ഔട്ട് ആയി. എന്തായാലും രണ്ടു സൈഡും എന്നാൽ വിധം ഞാൻ വൃത്തി ആക്കി കാണിച്ചു. ഇനി ഈ കഥ എനിക്ക് തന്നെ തിരിച്ചു തന്നേക്ക് ഞാൻ ഉദ്ദേശിക്കുന്ന രീതി ആർക്കൊക്കെ ഇഷ്ടം ആകും എന്നൊന്നും അറിയില്ല. പിന്നെ എനിക്ക് സിനിമയിൽ നായകനെ കാട്ടിലും ഇഷ്ടം വില്ലനോട് ആണ്. ഇനി നായകൻ വിജയിക്കണം എന്ന് ആണ് എല്ലാർക്കും ഇഷ്ടം എങ്കിൽ നോക്കാം എത്ര പേർ സപ്പോർട്ട് ചെയ്യും എന്ന് 👉😇

    1. Vaisakann thanne jayikkanam nayakan jayikkumbozhe oru rasam ulloo
      Njan vaisakann n support cheyyum bhooribagavum vaisakann aayirikkum support
      Ennale kadha oru energetic aakoolloo

    2. Bro reply ille

    3. Bro kambi kandha enna sitil vannu.hrro jayiknam.thrillvenam.crime story aknam ennu paryunna comments eniku peronaly angikatikan kazhyilla.allenkil e site name thanne vere aakanm ayirunnu.njan kambi kandha vayikan anu varunne.ivide plarum naykan jayikan oke anu.eniku mansil akatha karyam.ivrku vendthu kambi ano.atho heriosam ano.njan enthlyul.kambi storys enna name ulla e sitil vannuthu kambi storys vayikan anu.crime thriller revenger drmaa bayikan alla.kambi syory allatha kondu eniku thaparyam illa enna paranje.athra ullu

      1. Thankalude abhiprayam athakam
        But ithil ellam undalloo sex ulppade ini revenge venam enne paranjulloo ellarudem thalparyavum athanu

  4. Thnaks.eni e kadha vayikendallo.ivife nirtham.daiky vannu eni e site thurakende

    Valla crime thriller movir kanam a time.ivide vannitu jaryam illa

  5. സുരേഷ്

    ആദ്യ ഭാഗങ്ങൾക്ക് ശേഷം ചെറിയ ബോറടി ഉണ്ടായെങ്കിലും ഇപ്പോൾ നന്നായിട്ടുണ്ട്.. ഇനി വൈശാഖന്റെ ഹീറോയിസം ആകണം..അഞ്ജലിയുടെ മുൻപിലിട്ടു അമറിനെ വൈശാഖൻ പട്ടിയെ പോലെ തല്ലണം..

  6. ഗന്ധർവ്വൻ

    ബ്രോ വൈശാഖാനെ ഹീറോ അക്കു അഞ്ജലിക്കും വിശ്വനാഥനും അമറിനും എതിരെ നല്ല കിടക്കച്ചി പ്രതികാരം കൊടുപ്പിക്ക് അപ്പൊ കഥ കൂടുതൽ ത്രില്ലിംഗ് ആകും. വൈശാഖനും ഒരു ചാൻസ് കൊടുക്ക് ബ്രോ

  7. Kollam

  8. ബ്രോ,
    കഴിഞ്ഞ ഭാഗം ഒരു ഇന്റെരെസ്റ്റ്‌ ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ നല്ല ഒരു രസം ഉണ്ട് വായിക്കാൻ… കഥ നിർത്തിയ ഭാഗം അടിപൊളി ആണ്…
    അടുത്ത പാർട്ടുമായി ഉടനെ എത്തുമെന്ന് പ്രേതിക്ഷിക്കുന്നു….

    സ്നേഹപൂർവ്വം💗💗
    🌹Alfy🌹

  9. ഒരു കഥയുടെ ഇടയിൽ വേറൊരു കഥയുടെ കാര്യംചോദിക്കുന്നതു മര്യാദ കേടു ആണെന്ന് അറിയാവുന്നതു കൊണ്ട് മാത്രം മാളവികയുടെ സുഖ വിവരങ്ങൾ അന്വേഷിക്കുന്നില്ല

    ഇതിൽ പുതിയ കഥാപാത്രങ്ങൾ സന്ദർഭങ്ങൾ ഇവയെല്ലാം മനസ്സിൽ ഉണ്ടെന്നു വിശ്വസിക്കട്ടെ

  10. വടക്കൻ

    ഇൗ കഥ എങ്ങോട്ട് പോകുന്നു എന്ന് ഒരു പിടിത്തം കിട്ടുന്നിലല്ലോ….

    1. അജിത് കൃഷ്ണ

      ആവോ 😇

  11. good story ,good feeling continue

  12. 🙏

  13. അപ്പൂട്ടൻ

    കഥ പുതിയ വഴിത്തിരിവിലേക്ക്… വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു നോവൽ… അതിലേറെ മനസ്സിൽ എന്തോ ഫീലിംഗ് ആണ് ഈ നോവൽ കാണുമ്പോൾ.. അത് ഒരുപക്ഷേ കലാകാരൻറെ തൂലികയുടെ ശക്തി ആയിരിക്കും… എല്ലാവിധ ആശംസകളും… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Sathyam…
      Bhayankara feel aanu.

  14. അഭിരാമി

    അടിപൊളി. അടുത്ത ഭാഗം എപ്പോ ഇടും. സ്പീഡ് കുറച്ചു പേജ് കൂടി ഏഴുതമോ???

  15. Barthavenaa chadikan noyavallee anne orikallumm rekshapedan padillaaa enatheee kalathee ella wife umm ariyanda oru karayam annee avehitham ondakan poyalleee pettu pokkumm enne
    I like ur story and ur writing

    I wish u good luck man 😍

  16. Ajith mone eppolada kadha super ayathu aaaa vrithikettavalude thanikonam purathu varatte…..athrayum gundakalude munpil avan nisahayan ayathinu aval kanichathu verum vesi pani….

  17. Good vagam ✍️

  18. Dear Ajith, കഥ നന്നായിട്ടുണ്ട്. വൈശാഖൻ എല്ലാം കണ്ടുപിടിക്കട്ടെ.അഞ്ജലി എത്ര ഒളിപ്പിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Rrgards.

    1. ♥️🙋

  19. കഥയ്ക്ക് ഹരം വന്നപ്പോൾ തീർന്നു’
    വൈശാഖൻ എല്ലാം കണ്ടു പിടിക്കണം. നല്ല പണി അവൾക്ക് കൊടുക്കണം. മോൾക്കും ‘അവൾ ഇഞ്ചിഞ്ചായി നീറണം’
    വൈശാഖനെ ഒരു നായകനാക്കു കൃഷ്ണ…
    സൂപ്പർ

    1. Yes അതാണ് വേണ്ടത്. I too like your suggession.

      1. കൃഷ്ണയുടെ കയ്യിൽ പേന ഉണ്ടങ്കിൾ വൈശാഖ ന്റെതും പൊങ്ങും

      2. 👍

      3. അജിത്തിന്റെ കയ്യിൽ പേന ഉണ്ടെങ്കിൾ അവന്റെ കുണ്ണയും പൊങ്ങും

        1. Vaishakhanum kalikkatte malathiyryum divyayeyum sangeethayeyum avaralle anjaliye kootikodukkan ninnathu vaishakhante kunnayude choodu avareyum ariyichu kodukkuuu

      4. 🙋👍

        1. U said it. 😘😘

    2. ഗന്ധർവ്വൻ

      എനിക്കും അങ്ങനെ തോന്നുന്നു ബ്രോ. അജിത് ബ്രോ തന്റെ പേന വച്ചു ഒരു കിടുക്കാച്ചി പ്രതികാരം ഞാൻ എല്ലാ ദിവസവും കേറി നോക്കും പുതിയ കഥ വന്നോ അതിൽ പ്രതികാരം ഉണ്ടോ എന്നറിയാൻ 😍

  20. Bro ippozha oru thrill vannath poliyayittund
    Ini vaisakann kallakksli purath kondu varunna scene vendi waiting aanu

    1. നൈസ് സ്റ്റോറി

  21. Nalla valicha kadhayayi poyallo kutta🤣🤣

  22. Nalla valicha kadha😃😃😃

  23. Next part vegam venam ketto… Nalla kidilan kali oke ayt

  24. Next part vegam venam ketto… Nalla kidilan kali oke ayt

  25. ജിഝാസി

    വെെശാഖനെ ഇപ്പോഴേ പിടികൊടുക്കല്ലേ… ചീറ്റിങ്ങിന്‍റെ ത്രില്‍ പോവും…

    1. Next part vegam venam ketto… Nalla kidilan kali oke ayt

  26. കൊള്ളാം, ഇനി ഇപ്പോ എന്താകുമോ ആവോ, കളി എല്ലാം പൊളിയുമോ?

    1. വൈശാഖനെ തന്നെ നായകൻ ആക്കണം. ഒരു വട്ടം അടികൊണ്ടു എന്നുവിചാരിച്ചു സിനിമയിൽ ആരും നായകനെ മാറ്റാറില്ലല്ലോ. എന്തുകൊണ്ടും ആദ്യം മുതലേ എനിക്കിഷ്ടം വൈശാഖനെ തന്നെ ആണ്. ഇനി മുതൽ വൈശാഖൻറെ കളികൾ കാണണം.വൈശാഖാനെ ഒരു കാകോൾഡ് ആക്കി മാറ്റല്ലേ.

      1. അതെ വൈശാഖൻ എന്ന S I ജയിക്കണം. Not only in the Department but in their life also.

  27. super. Paksha
    Ayala pottanakkarud plz

  28. Adipoli waiting for the next part

  29. വേറെ കഥ എഴുതുന്നത് കൊണ്ടാണോ ഇ കഥയുടെ പേജിൻറെ എണ്ണം കുറഞ്ഞു പോയത് ?

  30. Oru suspensil nirthiyath nannayittund bro kazhinja kurach episodekalay njan oru karyam request cheythirunnu next episodilenkilum pariganikkumo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: