സിന്ദൂരരേഖ 21 [അജിത് കൃഷ്ണ] 493

വൈശാഖൻ :പോലീസിനു അവരുടേതായ ചില അന്വേഷണങ്ങൾ ഉണ്ട്. സൊ എന്റെ രീതി വളരെ ടിഫിക്കൽറ്റ് ആണ് ഞാൻ അന്വേഷിക്കുന്നത് അത് എനിക്ക് യോജ്യമാകുന്ന രീതിയിൽ ആയിരിക്കും. സൊ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മാത്രം മതി അന്വേഷണം കാര്യങ്ങൾ ഒക്കെ അത് ഞങ്ങൾ നോക്കി കൊള്ളാം സർക്കാർ അതിനാണ് ഞങ്ങൾക്ക് ശമ്പളം തെരുന്നും ഉണ്ട്.

ലാബ് അസിസ്റ്റന്റ് :ഓഹ്ഹ് സോറി സാർ.

വൈശാഖൻ റിസൾട്ട്‌ വായിക്കാൻ ഒരുങ്ങിയതും. ലാബ് അസിസ്റ്റന്റ് വീണ്ടും സംസാരിക്കാൻ തുടങ്ങി.

ലാബ് അസിസ്റ്റന്റ് :സാർ ആ സാരിയിൽ കണ്ടത് മറ്റു അഴുക്കുകളോ ഒന്നും അല്ല. അത് ബീജം ആണ്.

വൈശാഖന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.

വൈശാഖൻ :എന്ത് !!!!?

ലാബ് അസിസ്റ്റന്റ് :അതെ സാർ ഏകദേശം 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്റെ ബീജം ആണ് ആ സാരിയിൽ കറ പിടിച്ചു ഇരിക്കുന്നത്. ഞങ്ങൾ അത് നന്നായി പരിശോധിച്ചു വേറെ അങ്ങനെ ഒന്നും അതിൽ നിന്ന് കിട്ടിയില്ല.

എന്നാൽ പിന്നീട് അയാൾ പറയുന്നത് ഒന്നും വൈശാഖന്റെ തലയിൽ കയറുന്നില്ല എന്ന് തന്നെ വേണം പറയാൻ.തന്റെ പ്രിയ പത്നിയുടെ സാരിയിൽ അത് എങ്ങനെ എത്തി എന്നായിരുന്നു അയാളുടെ ചിന്ത. അത്രയും നേരം അവളിൽ മാത്രം വിശ്വസിച്ചിരുന്ന അയാൾക്ക് മനസ്സിൽ എന്തോ മുള്ള് കൊണ്ട് കയറും പോലെ തോന്നി.എന്നാലും അയാൾക്ക്‌ അത് എന്തോ വിശ്വസിക്കാൻ മടി തോന്നി. തന്നെ മാത്രം വിശ്വസിച്ചു തന്റെ ഒപ്പം ഇറങ്ങി വന്ന തന്റെ ഭാര്യ ആണ് അഞ്‌ജലി അവൾ ഒരിക്കലും തന്നെ ചതിക്കില്ല എന്ന് അയാൾ ഉറപ്പിച്ചു എന്നാലും ഈ സാരിയിൽ എങ്ങനെ പറ്റി എന്നായിരുന്നു അയാളുടെ ചിന്ത. അയാളുടെ മനസ്സിൽ പല ചിന്തകൾ ചേക്കേറി. ഇപ്പോഴത്തെ കാലം അല്ലെ ചിലപ്പോൾ ഞരമ്പ് പിടിച്ച സാധനങ്ങൾ നിറയെ പൊതു വഴികളിലും ബസിലും ഉണ്ടാകുമല്ലോ. അഞ്‌ജലി കാണാൻ നല്ല ഭംഗി ഉള്ള ഒരു പെണ്ണ് അല്ലേ ആർക്കും അവളോട് ഒരു ഭ്രമം തോന്നാം പക്ഷേ ആ ബിയർ ബോട്ടിൽ സ്റ്റിക്കർ. !!!!അയാളുടെ തല ആകെ പുകഞ്ഞു തുടങ്ങി. മെഡിക്കൽ അസിസ്റ്റന്റ് പറയുന്നത് ഒന്നും അയാൾ അപ്പോൾ ശ്രദ്ധിച്ചിരുന്നില്ല. അയാൾ ആ റിസൾട്ട്‌ വാങ്ങി സാരിയും കൈയിൽ എടുത്തു പുറത്തേക്കു നടന്നു. വൈശാഖന്റെ പുറത്തേക്കു ഉള്ള നടത്തം കണ്ട് മെഡിക്കൽ അസിസ്റ്റന്റ് കൈ മലർത്തി എന്ത് പറ്റി എന്ന നിൽപ്പ് ആയിരുന്നു. ജീപ്പ് എടുത്തു അയാൾ വീട്ടിലേക്കു ആണ് പോയത്. പോകുമ്പോൾ അയാളുടെ ചിന്ത മുഴുവൻ നടന്ന സംഭവങ്ങളിൽ ആയിരുന്നു. വീട്ടിൽ ചെന്ന് പിന്നീട് ഡ്യൂട്ടിക്ക് പോകുവാൻ അയാൾക്ക് മനസ്സ് കൊണ്ട് മടി ഉണ്ടായി. അയാൾ വീണ്ടും ഒന്ന് കൂടി തല നനച്ചു ഒന്ന് കുളിച്ചു സമയം വൈകുന്നേരം ആകുവാർ ആയപ്പോൾ ജീപ്പ് എടുത്തു സ്കൂളിന്റെ അടുത്തേക്ക് പോയി. അതെ അയാൾക്ക് അഞ്ജലിയിൽ നേരിയ സംശയങ്ങൾ തോന്നി തുടങ്ങി. സ്കൂൾ വിട്ടപ്പോൾ ആരുടെയും ശ്രദ്ധയിൽ പെടാതെ അയാൾ തന്റെ ഭാര്യയെ വീക്ഷിക്കാൻ തുടങ്ങി. കൂടെ മറ്റു രണ്ട് ടീച്ചർമാരും ഉണ്ടായിരുന്നു. അവളുടെ മുഖത്ത് ചിരി നിറഞ്ഞു നിൽക്കുന്നുണ്ട്. മാലതി ടീച്ചർ സ്കൂളിന്റെ ഉള്ളിൽ പാർക്ക്‌ ചെയ്തിരിക്കുന്ന തന്റെ കാറിന്റെ അടുത്തേക്ക് പോകുന്നത് അയാൾ കണ്ടു. അഞ്ജലിയും ദിവ്യ ടീച്ചറും സ്കൂൾ ഗേറ്റ് കടന്നു പുറത്തേക്കു നടന്നിറങ്ങി. സംസാരിക്കുന്നുണ്ട് എങ്കിലും അഞ്‌ജലി ഇടയ്ക്ക് ഇടയ്ക്ക് ഫോൺ യൂസ് ചെയ്യുന്നത് അയാൾ ശ്രദ്ധിച്ചു. അവൾ ആരോടൊ ചാറ്റിങ് ചെയ്യുന്നത് പോലെ അയാൾക്ക്‌ തോന്നി. ദിവ്യയോട് സംസാരിക്കുന്നതിന് ഒപ്പം തന്നെ അവൾ ഫോണിൽ സ്പീഡിൽ ടൈപ്പ് ചെയ്യുന്നതും അയാൾ ശ്രദ്ധിച്ചു. അയാൾ പെട്ടെന്ന് തന്റെ ഫോൺ എടുത്തു വാട്സ്ആപ്പ് ഓൺ ആക്കി എന്നിട്ട്

128 Comments

Add a Comment
  1. I really enjoy the blog article. Much thanks again. Want more. Hugo Bernbeck

  2. Ajith bro sindhoora rekhayenthayi

  3. നെക്സ്റ്റ് പാർട്ട്‌ സ്പീഡ് ആയിക്കോട്ടെ

Leave a Reply

Your email address will not be published. Required fields are marked *