അഞ്‌ജലി :ആരായാലും മതി അഥവാ നിന്നെ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ വിളിക്കാൻ വേണ്ടി ആണ്.
മൃദുല :ഉം….
എന്നാൽ അന്ന് രാത്രി മൃദുല നേരത്തെ ഉറങ്ങാൻ കിടന്നു. വൈശാഖൻ വന്നപ്പോഴേക്കും രണ്ട് പേരും ആഹാരം കഴിച്ചിരുന്നു. അയാൾക്ക് അതിൽ വിഷമം ഒന്നും തോന്നിയില്ല. കയ്യിൽ ഉളള ഒരു ഫയൽ മേശപുറത്ത് വെച്ച് അയാൾ ഒന്ന് ഫ്രഷ് ആകാൻ ബാത്‌റൂമിലേക്ക് പോയി. അഞ്‌ജലി വൈശാഖനെ കണ്ടു എങ്കിലും സംസാരിക്കാൻ ആയി ഒന്നും ശ്രമിച്ചില്ല. അവൾക്കു തന്റെ ഭർത്താവിനോട് ഉളള എല്ലാ മതിപ്പും അപ്പോഴേക്കും പോയി കഴിഞ്ഞിരുന്നു. വൈശാഖൻ കുളി കഴിഞ്ഞു വന്നപ്പോൾ അയാൾക്ക് ആഹാരം വിളമ്പി വെച്ച ശേഷം അഞ്‌ജലി അടുക്കളയിൽ പോയി പാത്രം എല്ലാം കഴുകി വെക്കുവാൻ തുടങ്ങി. അന്നത്തെ ദിവസം അങ്ങനെ മാഞ്ഞു പോയി.
പിറ്റേന്ന് രാവിലെ മൃദുല കുറച്ചു നേരത്തെ എഴുന്നേറ്റ് ട്രിപ്പ് എന്ന വ്യാജേന വീട്ടിൽ നിന്ന് ഇറങ്ങി. സത്യത്തിൽ മകളുടെ പോക്ക് എങ്ങോട്ട് എന്നറിയാതെ ആണ് അഞ്‌ജലിയും മൃദുലയെ യാത്രയാക്കിയത്. അഞ്‌ജലിയെ കണ്ട് ആണ് മൃദുലയും വളരുന്നത്. അവളുടെ വഴി വിട്ട ബന്ധം മൃദുല കണ്ണ് കൊണ്ട് നേരിട്ട് കണ്ടതാണ്. ഏതൊരു സ്ത്രീയിലും ഉടലെടുക്കും പോലെ മൃദുലയിലും കാമരസങ്ങൾ നിറയാൻ തുടങ്ങി. അഞ്‌ജലിയെ പോലെ അവൾക്കും പിടിച്ചു നിൽക്കാൻ പറ്റാത്ത ഒരു കഴപ്പി പെണ്ണ് ആയി മാറി .
അഞ്‌ജലി മൃദുല പോയപ്പോൾ തന്നെ മൊബൈൽ എടുത്തു എന്തോ മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി. ശേഷം മൊബൈൽ എടുത്തു സൈഡിൽ വെച്ചു. പെട്ടന്ന് വൈശാഖൻ അങ്ങോട്ട് കയറി വന്നു അയാൾ അവളെ ഒന്ന് നോക്കി. യാതൊരു കൂസലും ഇല്ലാതെ അഞ്‌ജലി ഇരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് മനസ്സിൽ ചെറിയ ഒരു വേദന തോന്നി. അയാൾ അവിടെ തിരിഞ്ഞു നിന്ന് കൊണ്ട് അവളെ നോക്കി മെല്ലെ വിളിച്ചു.
വൈശാഖൻ :അഞ്‌ജലി !!$
അഞ്‌ജലി പെട്ടന്ന് ഒന്ന് ഞെട്ടി നാളുകൾക്കു ശേഷം ആണ് താൻ ഇങ്ങനെ ഒരു വിളി കേൾക്കുന്നത്. അറിയാതെ ആണെങ്കിലും അയാളുടെ വിളിയിൽ ആ പഴയ കാലം ഒരു നിമിഷം അവളിലേക്ക് ഓർമ്മ വന്നു. പ്രണയിച്ചു നടന്നിരുന്ന ആ കാലം, സർവ്വവും അയാളിൽ അർപ്പിച്ചു ജീവിച്ച ആ നിമിഷങ്ങൾ. പെട്ടന്ന് മൊബൈൽ സ്‌ക്രീൻ മെല്ലെ ഒന്ന് മിന്നി. അവളുടെ ശ്രദ്ധ മൊബൈലിലേക്ക് ആയി. വാട്ട്സ് അപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ആയിരുന്നു. അവൾക്ക് അറിയാമായിരുന്നു അത് വിശ്വനാഥൻ ആണെന്ന്. പക്ഷേ അടുത്ത് വൈശാഖൻ നിൽക്കുന്നത് കണ്ടു ഒരു നിമിഷം അവൾ ഒന്ന് മടിച്ചു.
എന്നാൽ വീണ്ടും വീണ്ടും ഫോൺ ഡിസ്പ്ലേ മെസ്സേജ് നോട്ടിഫിക്കേഷൻ കാണിക്കുവാൻ തുടങ്ങി. അവൾ പെട്ടന്ന് ഫോൺ എടുത്തു ഉള്ളിലേക്ക് നടന്നു മാറി. അഞ്‌ജലി അയാളെ അവഗണിച്ചു മാറിയപ്പോൾ അയാളുടെ ഹൃദയം പൊട്ടും പോലെ തോന്നി. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം വൈശാഖൻ കുളിക്കാൻ ആയി പോയി. കുളി കഴിഞ്ഞു വന്നപ്പോൾ ബ്രേക്ക് ഫാസ്റ്റ് എല്ലാം അവൾ റെഡി ആക്കി ഡിഗ്നിങ് ടേബിളിൽ വെച്ചിരുന്നു.
Ennunnavum?
ith apol udan engum kaanila alle
ഉടനെ കാണും പേടിക്കണ്ട. സ്റ്റോറി ഫുൾ എഴുതി വെച്ചിരുന്നു. മൊബൈൽ ആണ് എന്റെ എഴുത്തു സ്റ്റൈൽ. മെമ്മറി ഫുൾ ആയപ്പോൾ ക്ലിയർ ആയത് ആണ് സ്റ്റോറി മുഴുവൻ പോയി. ഇന്നലെ രാത്രിയിൽ സ്റ്റോറി എഴുതി അവസാനം വരെ എത്തി ഇനി അതിന് ഒരു ചെറിയ കൻക്ലൂഷൻ പിന്നെ ഒന്ന് കൂടി ഒരു റീചെക്…. ????അഞ്‌ജലി ❣️മൃദുല ???
ningalde kathak waiting aanu..