സിനു എന്റെ അയൽക്കാരി [Shan] 343

വീണ്ടും മംഗ്ലീഷിൽ ആരാധകണെന്ന് വിട്ടു

സിനു : എന്താ ഇങ്ങള് പറയുന്നത് എനിക്ക് മനസിലായില്ല വോയിസ്‌ വിടിം

ഞാൻ : ഇപ്പോളും മനസിലായില്ല

സിനു : ഇല്ലാ ഇങ്ങള് മംഗ്ലീഷ് വിടാതെ വോയിസ്‌ വിട്ടലിം അപ്പൊ മനസിലാകും

ഞാൻ : മലയാളത്തിൽ വിട്ടാൽ തിരിയുമോ

സിനു :ആ

ഞാൻ : ഞാൻ നിന്റെ ആരാധകനാണെന്ന് മനസിലായോ ഇപ്പൊ

സിനു : ഓഹോ അതാണോ

എന്റെ എന്തിനാ ആരാധിക്കുന്നത്

നിന്റെ ശരീരത്തിലെ ഓരോ രോമ കുത്തിനോട്‌ പോലും എനിക്ക് ആരാധനയും അതിലേറെ ആർത്തിയുമാണ് എന്ന് മറുപടി കൊടുക്കാൻ ആയിരുന്നു എനിക്ക് ആഗ്രഹം പക്ഷെ അത് പറയാൻ പറ്റില്ലല്ലോ

ഞാൻ : ആരെങ്കിലും എന്തെകിലും ആഗ്രഹിച്ചട്ടാണോ ഇവിടെ ആരാധിക്കുന്നത്

സിനു : എന്നാലും എന്നിലെ എന്ത്കണ്ടിട

ഇവളെ വിശ്വസിച്ച് തുറന്ന് പറഞ്ഞാൽ പണിയാകും

അതോണ്ട് ഞാൻ ഇങ്ങനെ മറുപടി കൊടുത്തു

ഒന്നുമില്ല പെണ്ണെ ചുമ്മാ പറഞ്ഞതാ ഇനി അതിന്റെ പിന്നാലെ സൈക്കിൾ എടുത്ത് കൂടണ്ട

സിനു : ഓക്കേ

അപ്പോളും എന്റെ മനസിലെ ചിന്ത ഇനി ഇതൊക്കെ വൈഫിന്റെ അടുത്ത് പറഞ് കൊടുക്കുമോ.

എന്തായാലും ഈ കാര്യം അവളെ ഒന്ന് സൂചിപ്പിക്കണം ഞാൻ വീണ്ടും മെസ്സേജ് വിട്ടു

ഞാൻ : പിന്നെ ഒരു കാര്യം ഇനി ഇതൊന്നും അവളോട് പറയാൻ നിക്കണ്ടടോ

സിനു : ആരോട്

നിന്റെ ഫ്രണ്ട് ഇല്ലേ എന്റെ കെട്ടിയോൾ അവളോട്

സിനു : ഇല്ല

ഇല്ല എന്ന അവളെ മറുപടി കണ്ടപ്പോ ആശ്വാസമായി

ഞാൻ : ഒരു കാര്യം ചോദിക്കട്ടെ

സിനു : ആ പറ

എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം

സി : ആര് തമ്മിൽ

നീയു നിന്റെ ഹസ്സും ( husband)

സി : നിങകറീലെ

കുറച്ച് ഓക്കേ

നിങ്ങൾ രണ്ടാളും സംസാരിച്ചാൽ തീരുന്നത്തെ ഒള്ളു ഇതൊക്കെ

സിനു : അതൊന്നും ഇനി നടക്കൂലേ എനിക്ക് താല്പര്യം ഇല്ല

ഞാൻ : മം. മനസ്സോണ്ട് വെറുത്താൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

സിനു : മം. എന്നെ മനസിലാകാത്ത ഒരാളെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല അയാൾക് എന്നും എന്തിനും ഞാൻ ആണ് കുറ്റക്കാരി

The Author

shan

6 Comments

Add a Comment
  1. വില്ലൻ

    തുടരൂ pls

  2. കൊള്ളാം തുടരുക ?

  3. Shanuu ikka ennu aa sinu sindhoorakuti viliko

    1. നോക്കാം എന്താകുമോ എന്തോ

  4. Shylaja praandhan

    Vegam keri paniyaan nokku unni

  5. ആട് തോമ

    വാർഷികം പൊടി പൊടിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *