Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സിത്താര ചേച്ചി 2 [ Amal srk ] 212

Kambi Views 337923

അവളൊന്നു ഞെട്ടി.
– ന്ത് എന്റെ വീട്ടിലോ?
– അതെ. ഞാൻ ടെറസ്സിലുണ്ട് വേഗം വന്നു വാതിൽ തുറക്ക്.
അവൾ ആകെയൊന്ന് പരിഭ്രാന്തിയിലായി.
– നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്?
– അതൊക്കെ പറയാം ചേച്ചി ചെന്ന് മുകളിലത്തെ വാതിൽ തുറന്നു താ.
– എന്തായാലും നാളെ പറയാം
– ഇല്ല ചേച്ചി എനിക്ക് അത് നേരിട്ട് പറയാനുള്ളതാ. നിന്ന് സമയം കളയാതെ വാതിൽ തുറക്ക്.
ഒടുവിൽ വേറെ വഴിയില്ലാതെ അവൾ വാതിൽ തുറന്നു കൊടുത്തു. വാതിൽ തുറന്നതും അവൻ ചേച്ചിയെ മുറുകെ കെട്ടിപ്പിടിച്ചു. ശേഷം അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൾ കുതറി മാറാൻ ശ്രമിച്ചു പക്ഷെ അവന്റെ ബലത്തിനെ അതിജീവിക്കാൻ അവൾക്കായില്ല. ഏകദേശം 2 മിനുട്ടോളം ആ പ്രവർത്തിതുടരുന്നു. ഒടുവിൽ അവൻ അവളെ തന്നിൽ നിന്നും വേർപെടുത്തി. അവർ രണ്ടു പേരും നിശ്ചലമായി നിന്നു. അവൾ അവന്റെ കൈപിടിച്ചു റൂമിലേക്ക് ചെന്ന് കതകടച്ചു. അമൽ ചേച്ചിയെ നോക്കി പുഞ്ചിരിച്ചു. അവൾ മുഖത്തു നോക്കി ഒരടി പൊട്ടിച്ചു. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി. ശേഷം അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽചെന്നിരുന്നു. അവളുടെ മുടിയിൽ തലോടി കൊണ്ട് അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
– അപ്പോഴത്തെ ആ ഒരു അവസ്ഥയിൽ പറ്റിപ്പോയതാണ്. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആയതുകൊണ്ടല്ലേ ഞാനപ്പോൾ അങ്ങനെയൊക്കെ ചെയ്തത്.
അവൾ അതൊന്നും ചെവിക്കൊണ്ടില്ല. അമൽ അവളുടെ കൈയെടുത്ത് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു
– ചേച്ചിക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ എത്ര വേണെങ്കിൽ തല്ലികോളു.
കൈകൾ കൊണ്ട് അവൾ കണ്ണുനീർ തുടച്ചു. അവളുടെ കൈ പതിഞ്ഞ അടയാളം അവന്റെ മുഖത്ത് ചുവന്ന നിറത്തിൽ കാണാമായിരുന്നു. അവന്റെ മുഖത്ത് പതിയെ അവൾ തലോടി.
ആഹ്…
വേദനിക്കുന്നുണ്ടോ അവൾ സങ്കടത്തോടെ ചോദിച്ചു?
– അതൊന്നും സാരമില്ല.
– നീ അങ്ങനെയൊക്കെ ചെയ്തത് കൊണ്ടല്ലേ എനിക്ക് നിന്നെ തല്ലേണ്ടി വന്നത്. സോറി നീ ക്ഷമിച്ചു കള.
– ഇല്ല ചേച്ചി ഞാനല്ലേ സോറി പറയേണ്ടത്. എന്റെ ഭാഗത്താണ് തെറ്റ്. ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ചിലപ്പോൾ ഇങ്ങനെയൊക്കെയെ ചെയ്യ്ത്തുള്ളആയിരുന്നു.

അൽപ്പസമയം അവർ നിശബ്ദരായി തുടർന്നു. ശേഷം അവൾ പതിയെ അവന്റെ കവിളിൽ തലോടി. അവന്റെ മുഖം അവളുടെ മുഖത്തോട് ചേർത്തു, പതിയെ അവന്റെ കവിളിൽ ഒരു മുത്തം നൽകി. അത് അവനൊരു ഷോക്കായിരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷ്മമായി നോക്കി, ഇരുകൈകൾകൊണ്ടും അവളെ തന്നിലേക്ക് അടുപ്പിച്ചു, ചുവന്നുതുടുത്ത അവളുടെ സ്ട്രോബറി ചുണ്ടിൽ പതിയെ ചുംബനം നൽകി. തേനൂറുന്ന അവളുടെ ചുണ്ടിലെ മാധുര്യം അവനറിഞ്ഞു.അവളെ ബെഡിലേക്ക് കിടത്തി അവൻ അവളുടെ മുകളിൽ കയറികിടന്നു. നെറ്റിൽ ചുംബിച്ചു, ഇരു കണ്ണുകളിലും മുത്തി, പതിയെ ചുണ്ടിലേക്ക് ചെന്നു അവൾക്ക് വേദനിക്കാത്തവിധം ചുണ്ടിലെ തേൻ നുകർന്നു. പതിയെ അവൻ കഴുത്തിലൂടെ മുഖമുരച്ചു, അവിടെ മുഴുവനായി നക്കിത്തുടച്ചു. അവളുടെ ശരീരം ചൂടാവാൻ തുടങ്ങി. കഴുത്തിൽ നിന്നും മുത്തംവെച്ച് മുത്തംവെച്ച് അവൻ കാല് വരെ എത്തി. തൂവെള്ള നിറമുള്ള മൃദുവായ അവളുടെ കാല് അവൻ ഒരുപാട് നേരം നക്കി തുടച്ചു. കാലിലുള്ള അവന്റെ ഈ പണി അവളെ ഒരുപാട് ഇക്കിളിപ്പെടുത്തി. അമൽ അവന്റെ ഷർട്ടും ഊരി മാറ്റി.

The Author

8 Comments

Add a Comment
  1. ചന്ദു മുതുകുളം

    തുടരട്ടെ..

  2. nxt part vegam poratte

  3. കിടുക്കി

  4. പൊന്നു.?

    കൊള്ളാം….. സ്പീഡിന് ഒരു കുറവും ഇല്ലാ…. അത് മാത്രമല്ല പേജും കുറവാ…..

    ????

  5. പേരില്ലാത്തവർ

    Sangam chernnu venda …! Love mathi

    1. ആദിദേവ്‌

      ശെരിയാണ് ബ്രോ…… സംഘം ചേർന്ന് ആയാൽ ഇപ്പൊ കഥക്ക് ഉള്ള ആ ഫീൽ നഷ്ടമാകും…please take it as a suggestion…

      1. ആദിദേവ്‌

        ലൗ മതി…❤️❤️❤️❤️

  6. പൊളിച്ചു മുത്തേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: