ശിവ രഞ്ജിനി [പ്രാർത്ഥന] 106

ശിവ രഞ്ജിനി

Siva Ranjini | Author : Prarthana


തറവാട്ട്     മഹിമയിൽ     വടക്കുംഭാഗത്ത് കാർ    എന്നും    ഒരു   പടി   മുന്നിലാണ്

സാമ്പത്തിക      നിലയിൽ    മാത്രമല്ല,  ഭരണതലത്തിൽ    ഉള്ള   സ്വാധീനവും   കൊണ്ട്      വടക്കുംഭാഗത്തു കാർ        ഒരു    പണമിട     മുന്നിൽ      തന്നെ

നാട്ടുകാരുടെ       ഏതൊരു     ആവശ്യത്തിന്       മുന്നിലും    പുറംതിരിഞ്ഞ്       നിന്ന      അനുഭവം    ഉണ്ടായിട്ടില്ല        എന്ന്      തന്നെ      പറയാം

തറവാട്ട് മുഖ്യൻ     ഇപ്പോൾ   മാധവൻ തമ്പിയാണ്

തമ്പി    അങ്ങുന്നിനെ     കാണാൻ    ഒരു     രാജകലയാണ്…

തങ്കനിറം…

ആറടി    ഉയരം….

ദുർമേദസ്സ്       തീണ്ടിയിട്ടില്ലാത്ത      ഉറച്ച     ശരീരം..

കസവ്      മുണ്ടും     നേര്യതും    പുതച്ച്       പൂമുഖത്ത്       ഇറങ്ങി   നില്ക്കുന്ന       തമ്പി   അങ്ങുന്നിനെ     കാണുന്നത്       തന്നെ     ഒരു   ഐശ്വര്യമാണ്

ഈയിടെ      ഷഷ്ഠി പൂർത്തി   ആഘോഷിച്ച    ആളാണ്     എന്ന്    കണ്ടാൽ     ആരും    പറയില്ല…

ചെവിക്ക്    മേലെ   അല്പം   മുടി    നരച്ച്   കിടക്കുന്നത്     ഒരു   പ്രത്യേക  അഴക്    ചാർത്തി   കൊടുക്കുന്നുണ്ട്

ഭംഗിയിൽ    വെട്ടി   നിർത്തുന്ന    മീശയുടെ      ഇടയിൽ    അങ്ങിങ്ങ്   വെള്ളികമ്പികൾ      തമ്പി   അങ്ങുന്നിന്റെ    ഗാംഭീര്യം      ഇരട്ടിപ്പിക്കും…

അടുത്തിടെ      ഷഷ്ഠി പൂർത്തി    നാട്      ഇളക്കി യാണ്     ആഘോഷിച്ചത്..

2 Comments

Add a Comment
  1. Nalla thudakkam. Bakki ponnotte

  2. Superb. .thudaratte

Leave a Reply

Your email address will not be published. Required fields are marked *