ശിവ രഞ്ജിനി [പ്രാർത്ഥന] 106

നാട്      ഒന്നാകെ    വടക്കുംഭാഗത്തേക്ക്        ഒഴുകി   എത്തി     എന്ന്   പറയുന്നതാവും    ശരി..

തന്റെ       ഷഷ്ഠി പൂർത്തി      ആഘോഷിക്കാൻ     തമ്പി   അങ്ങുന്നിന്       തീരെ     താല്പര്യം    ഇല്ലായിരുന്നു      എന്ന്      കേൾക്കുമ്പോൾ      വിനയം     കൊണ്ടൊ      എളിമ    കൊണ്ടോ    ആണെന്ന്         ഒന്നും     തെറ്റിദ്ധരിച്ച്      കളയരുത്…,

തന്റെ       പ്രായം   നാട്ടാർ     അറിയുന്നതിന്റെ      പ്രയാസം     ഒന്ന്     കൊണ്ട്        മാത്രമാണ്…

കാരണം      തമ്പി    അങ്ങു ന്നിനെ    കണ്ടാൽ        അസൂയാലുക്കൾ     പോലും       അമ്പത്      ഉണ്ടെന്ന്     പറയില്ല…

തെലങ്കാനയിൽ     കളക്ടറായ    മൂത്ത   മകൻ   ശിവറാമും    ഓസ്ട്രലിയയിൽ      സെറ്റിൽ   ആയ    മകൾ      അനഘയും     എല്ലാം    കാലേ കൂട്ടി       എത്തിയിരുന്നു

ബിടെക്ക്     എഴുതി     നില്ക്കുന്ന   ഹരി     എല്ലാറ്റിനും       ചുക്കാൻ     പിടിച്ച്      മുന്നിൽ    ഉണ്ടായി

തമ്പി      അങ്ങുന്ന്     കരക്കാരായ     സ്ത്രീകളുടെ     ആകെ     ഇഷ്ട  കഥാപാത്രമാണ്..

( പെൺ   വിഷയത്തിൽ… വല്ലാത്ത   തല്പരനാണ്… തമ്പി    അങ്ങുന്നു… രഹസ്യമായി       ആ    മാറിലെ    ചൂടേറ്റ്    ഉറങ്ങാനും,   ഒത്താൽ    ഇണ ചേരാനും     കൊതി കൊള്ളാത്ത    ആരും     പെണ്ണായി   പിറന്നതായി… ആ   കരയിൽ    ഉണ്ടാവില്ല,  തന്നെ..!)

ആഗ്രഹിച്ചാൽ    ഏതൊരു   പെണ്ണും   തന്റെ     മെത്തയിൽ   അരികിൽ   ഉണ്ടാവും.. എന്ന്   അങ്ങുന്നിന്    അറിയാം…,

2 Comments

Add a Comment
  1. Nalla thudakkam. Bakki ponnotte

  2. Superb. .thudaratte

Leave a Reply

Your email address will not be published. Required fields are marked *