ശിവ രഞ്ജിനി [പ്രാർത്ഥന] 106

മാറത്തെ   മുടി കൊണ്ട്   മോതിരം   ചുറ്റി,   ശ്രീദേവി    തങ്കച്ചി    കൊഞ്ചി……..

” അതല്പം     നരച്ചെന്ന്   കരുതി,  നിനക്ക്    സുഖക്കുറവ്   വല്ലോം.. ഉണ്ടായോ…? ”

തമ്പി     ഓപ്പൺ  ആയി    ചോദിച്ചു…

” അയ്യോ… പറഞ്ഞത്… ഞാൻ   ഇങ്ങെടുത്തേ… ”

ശ്രീദേവി   സുല്ലിട്ടു..

” ഗൗരവം   ഉള്ള   ഒരു  കാര്യം..         പറയാൻ   ഇരിക്യായിരുന്നു… അപ്പോഴാ… ആ   മൂടങ്ങു     പോയി… ”

തമ്പി    പറഞ്ഞു…

” സോറി… ഇല്ല… പറഞ്ഞാട്ടെ… ”

ശ്രീദേവി   പ്രേരിപ്പിച്ചു…

” അതേ… മോഹിനിയെ    ഇങ്ങനെ   ഇവിടെ   താമസിപ്പിച്ചാൽ… ഇപ്പോൾ         തന്നെ… ആളുകൾ   ഒന്നും   രണ്ടും   പറഞ്ഞു   തുടങ്ങീട്ടുണ്ട്…!”

തമ്പി    തുടങ്ങി വച്ചു..

” അവൾ… എനിക്ക്.. ആകെ ഉള്ള  ഉടപ്പിറപ്പല്ലേ..?  അവൾ   പിന്നെ  എവിടെ  പോകും…? ”

വിഷമിച്ചു,   ശ്രീദേവി   പറഞ്ഞു…

” പറഞ്ഞു വിടാൻ…  ഒന്നും     ഞാൻ   പറഞ്ഞില്ലല്ലോ…? ”

” പിന്നെ…? ”

ഒന്നും… മനസിലാവാതെ… ശ്രീദേവി     ചോദിച്ചു…

” ആൾകാർക്ക്   എന്താ.. പറയാൻ   വയ്യാത്തെ..? പാവം.. അവൾ                   എന്തറിയുന്നു..?  ഒരു                 കാര്യവും   ഇല്ലാതെ…. പേര് ദോഷം    കേൾക്കാനാ… യോഗം…!”

തമ്പി   പറഞ്ഞു    നിർത്തി..

” വളച്ചു  കെട്ടാതെ… നിങ്ങൾ    കാര്യം    പറ… ”

ശ്രീ ദേവിക്ക്    ആകാംഷ…

” എന്നെ… ബന്ധപ്പെടുത്തി… മുക്കിൽ  സംസാരം… ഞാൻ… ആണെങ്കിൽ…. മുഖത്ത്   പോലും… എന്നിട്ടും….!”

തമ്പി   വികാരധീനനായി…

” അവരുടെ… വായടപ്പിക്കാൻ.. നമുക്ക്   കഴിയോ..? പോകാൻ…. പറ……!”

ശ്രീദേവി     അങ്ങുന്നിന്   ധൈര്യം  കൊടുക്കാൻ   നോക്കി..

” എന്റെ  കാര്യം… പോകട്ടെ… പാവം.. എന്ത്  പിഴച്ചു..? ”

” അതിന്… നമുക്ക്… എന്ത്   ചെയ്യാൻ  കഴിയും…? ”

” വഴിയുണ്ട്… പിന്നെ.. ഒരുത്തനും…. വാ.. തുറക്കില്ല… “

2 Comments

Add a Comment
  1. Nalla thudakkam. Bakki ponnotte

  2. Superb. .thudaratte

Leave a Reply

Your email address will not be published. Required fields are marked *