സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്] 1032

പിന്നെ ഭൂരിഭാഗം കഥാസന്ദർഭങ്ങളും എന്റെ ഭാവനയ്ക്കനുസരിച്ചു ഞാൻ തന്നെ മാറ്റങ്ങൾ വരുത്തി എഴുതിയതാണ്.അതിനാൽ തന്നെ ഒരുപാട് പൊരുത്തക്കേടുകൾ തോന്നിയേക്കാം. എങ്കിലും ഒരാളിന്റെ അനുഭവം അതേപടി എഴുതുന്നത് അത്ര നന്നായി തോന്നാത്തതിനാൽ ആണ് ഞാൻ അങ്ങനെ ചെയ്തത്.അതിനാൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ഒരു തുടക്കകാരന്റെ കഴിവ്കേടായി കണ്ടു ദയവായി ക്ഷമിക്കണം എന്നു അപേക്ഷിക്കുന്നു. പിന്നെ ഞാൻ ഏതു കഥ വായിച്ചാലും ഒരു നായികയെ മനസ്സിൽ കണ്ടാണ് വായിക്കുന്നത്.സിനിമ നടിമാരും സീരിയൽ നടിമാരും വെബ്സീരീസ് നായികമാരും ഇൻസ്റ്റാഗ്രാം മോഡൽസും ഒക്കെ ആകും എന്റെ നായികമാർ.ഞാൻ ആദ്യമായ് ഒരു കഥ എഴുതുമ്പോളും അതിനു മാറ്റം വരുത്തുന്നില്ല.എന്റെ നായിക ആയ സ്മിത ടീച്ചറെ ഞാൻ അവതരിപ്പിക്കുന്നത് എന്റെ വാണ റാണി ആയ കന്നഡ നടിയും 2021 കന്നഡ ബിഗ്‌ബോസ് മത്സരാർത്ഥിയും ആയ ശുഭ പുഞ്ച എന്ന നടിയെ മനസ്സിൽ കണ്ടു കൊണ്ടാണ്.

ശുഭയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണം എന്നു ഉണ്ടായിരുന്നെങ്കിലും എന്തെങ്കിലും നിയമപരമായ പ്രശ്നം ഉണ്ടായാലോ എന്നു കരുതി ഞാൻ ഒരേ ഒരു ചിത്രം മാത്രം ഉൾപെടുത്തുന്നു. ചിത്രം ഉൾപ്പെടുത്തുന്നതിലെ എന്തെങ്കിലും നിയമക്കുരുക്ക് ഉണ്ടെങ്കിൽ അഡ്മിൻ ദയവായി ആ ചിത്രം റിമൂവ് ചെയ്താൽ നന്നായിരിക്കും. ശുഭ പുഞ്ച ആരാണെന്നു മനസ്സിലാകാത്ത വായനക്കാർ ഗൂഗിൾ, യൂ ട്യൂബ് ഫേസ്ബുക് ഒക്കെ സെർച്ച്‌ ചെയ്താൽ എന്റേ നായികയെപറ്റി ഒരു ഏകദേശ രൂപം കിട്ടും.പിന്നെ അവരവർക്കു അവരവരുടെ വാണ റാണികളായ നായികമാരെ സ്മിതയുടെ സ്ഥാനത്തു നിർത്താം. ഞാൻ ശുഭയെ തന്നെയാണ് സ്മിതയായി അവതരിപ്പിക്കുന്നത്.പിന്നെ ഈ കഥ പൂർണ്ണമായും നായിക സ്മിതയുടെ വീക്ഷണത്തിൽ കൂടി ആണ് പോകുന്നതെങ്കിലും ചിലപ്പോൾ ഒക്കെ ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി ചിലപ്പോൾ എങ്കിലും മറ്റു ചിലരുടെയും വീക്ഷണത്തിലേക്ക് കടന്നെന്നും വരാം.കഥ ഇഷ്ടമായാൽ പ്രോത്സാഹിപ്പിക്കുക. ഇഷ്ടം ആയില്ലെങ്കിൽ തുറന്നു പറയുക.നിങ്ങളുടെ പ്രോത്സാഹനം അനുസരിച്ചു മാത്രമേ എഴുതൂ.അപ്പോൾ അധികം വലിച്ചു നീട്ടാതെ.നമുക്ക് കഥയിലേക്ക് കടക്കാം. രോഹിത് ശിവ

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര എന്റെ പേര് സ്മിത.ഞാൻ തിരുവനന്തപുരത്തു ഹൈസ്കൂൾ ടീച്ചർ ആണ്.എനിക്ക് ഇപ്പോൾ 33 വയസ്സ് ഉണ്ട്..ഭർത്താവ് ഗോപികൃഷ്ണൻ നാട്ടിൽ ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു. ഒരു മോനും മോളും ഉണ്ട്.മോന് ഇപ്പോൾ 8 വയസ്സ്.മോൾക്ക്‌ മൂന്ന് വയസ്സ്.മോന്റെ പേര് മാനവ് കൃഷ്ണ, മോളുടെ പേര് മാൻവി കൃഷ്ണ എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം ആണ് ഈ കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.ശരീരത്തിനും മനസ്സിനും ഭർത്താവായ ഗോപിയേട്ടൻ മാത്രം അവകാശിയായിരുന്ന എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മറ്റൊരാൾ കടന്ന് വരുന്നതും അയാൾ എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെയും പിന്നെ ഞങ്ങളുടെ അവിഹിത ബന്ധത്തെയും അതിന്റെ തുടക്കവും അവസാനവും ആണ് ഈ കഥയിൽ കൂടി ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.കഥ നടക്കുമ്പോൾ എനിക്ക് പ്രായം 31 വയസ്സ് ആണ്. വെറും കളി മാത്രം പറഞ്ഞു ഈ കഥ പൂർത്തിയാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഭർത്താവല്ലാതെ മറ്റൊരു പുരുഷനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഞാൻ എങ്ങനെ ഇതുപോലെ ഒരു ബന്ധത്തിൽ എത്തിപ്പെട്ടു എന്നും അതിലേക്കു എന്നെ നയിച്ച സാഹചര്യങ്ങൾ എന്താണെന്നും അറിഞ്ഞാൽ മാത്രമേ കഥ പൂർത്തിയാകൂ.അതിനാൽ തന്നെ ചിലപ്പോൾ ഒക്കെ നിങ്ങള്ക്ക് ഒരു വലിച്ചു നീട്ട് ഫീൽ ചെയ്തേക്കാം. പക്ഷേ അത്രയും ഒക്കെ പറയാതെ എന്റെ കഥ പൂർത്തിയാകില്ല. അതിനാൽ പ്രിയപ്പെട്ട വായനക്കാർ ദയവായി ക്ഷമിക്കുക. ഒരിക്കലും നിങ്ങളെ നിരാശരാക്കാതെ ഇരിക്കാൻ ഞാൻ കഴിവതും ശ്രമിക്കും അപ്പോൾ എന്റെ പഠന കാലത്തു നിന്നു തന്നെ തുടങ്ങാം.എന്നെ പറ്റി പറഞ്ഞാൽ വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ട്. അച്ഛൻ ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ഗൾഫിൽ വെച്ചു ഉണ്ടായ ഒരു.ആക്സിഡന്റിൽ മരിച്ചു പോയിരുന്നു. എങ്കിലും അമ്മ ജോലിക്ക് ഒന്നും പോകാതെ തന്നെ കഴിയാൻ ഉള്ളത് അച്ഛൻ നേരത്തെ തന്നെ കുറച്ചു സ്വർണ്ണം ആയും ഫിക്സഡ് ഡെപ്പോസിറ്റുകൾ ആയും ഉണ്ടാക്കി വെച്ചിരുന്നതിനാലും പിന്നെ അച്ഛൻ ജോലി ചെയ്ത കമ്പനിയിൽ നിന്നുള്ള ആനുകൂല്യങ്ങളും ഇൻഷുറൻസ് തുകയും ഒക്കെ കിട്ടിയതിനാൽ വലിയ രീതിയിൽ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു.

The Author

109 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. സുപ്പർ ആയിട്ടുണ്ട് .. ഫുൾ വായിച്ചില്ല .. ഇസ്‌തം അയി .. സ്മിതേടെ husband നെ മുന്നിൽ ഇട്ടു കൂടെ കളിക്കുന്ന രീതീൽ ആയിരുന്നേൽ സുപ്പർ ആയേനെ

  3. അഭ്യുദയകാംഷി

    ഇപ്പോ ഇതിൻ്റെ ബാക്കി അപ്‌ലോഡ് ചെയ്തത് ആണല്ലോ…2 പേജ് വായിച്ച് കഴിഞ്ഞ് 3aam പേജിലേക്ക് കടക്കാനും പറ്റുന്നില്ല ..ഒന്ന് റീഫ്രഷ് ചെയ്തപ്പൊ മൊത്തം പോകുവേം ചെയ്തല്ലോ

  4. ജഗ്ഗു ഭായ്

    Next part evideya

    1. ഉടനെ വരും. ???പറ്റിയാൽ ഇന്ന് തന്നെ

      1. എന്റെ പേരും രോഹിത് ❤
        ഇത് പോലെ കൂട്ടുകാരന്റെ അമ്മ ഒരു കഥ എഴുതാമോ ❤
        നല്ല വിവരണം ?സൂപ്പർ

  5. When Gopi or Anitha comes back unexpectedly you have to manage the situation.

  6. നെക്സ്റ്റ് പാർട്ട് എന്നാ വരിക. വെയ്റ്റിംഗ്..

    1. കഴിവതും ഇന്ന് തരാൻ ശ്രമിക്കാം. ഇല്ലെങ്കിൽ നാളെ ഉറപ്പാണ്. ???

  7. Bro shuba punja enteyum vaana raaniyaanu.avalude pokkilum vayarum kundiyumonnum ethra kandaalum madukkilla.super story adutha partil smithayude kotham nakkunna scene add cheyyu please

    1. ☺️☺️☺️. വായനയ്ക്ക് നന്ദി ബ്രോ. ബ്രോ പറഞ്ഞത് ആഡ് ചെയ്തിട്ടുണ്ട്.

  8. വൗ സൂപ്പർ കൊള്ളാം കലക്കി. തുടരുക ???

    1. നന്ദി ???

  9. കഥ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് . ഇനിയുള്ള ഭാഗങ്ങളിൽ സ്മിത ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ചെറിയതോതിൽ അഖിയെ ശിക്ഷിക്കുന്നതും , അതായത് ക്ലാസ്സിൽ കുട്ടികളെ ചെയ്യുന്നപോലെ നുള്ളുകയും തല്ലുകയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .

    1. ശെരിയാക്കാം ബ്രോ ????

  10. ബ്രോ.. കഥ വളരെയധികം നന്നായിരുന്നു.. ഈ സൈറ്റിലേ പല ക്ലാസ് കഥകളുടെ കൂടെയും കിടപിടിക്കാൻ പറ്റിയ ഒന്ന്, പുതിയൊരു തീം അല്ലാഞ്ഞിട്ടും കൂടി.. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ.. 60 പേജുകളിൽ തീർക്കാമായിരുന്ന കഥ ആവർത്തന വിരസതകൊണ്ടാണ് ഇത്രേം പേജുകൾ ആവാൻ കാരണം.. അതു മാത്രം ഒരു മടുപ്പുണ്ടാക്കി.. അതൊന്ന് ശ്രദ്ധിച്ചാൽ മതി

    1. ഇനി ശ്രദ്ധിക്കാട്ടോ. ഞാൻ ടൈപ്പ് ചെയ്ത ആപ്പിൽ 60 പേജ്കളെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ 80 ഇൽ കൂടുതൽ പേജ് വന്നു പോയതാണ്. പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ ഒന്ന് രണ്ടു തവണ ആവർത്തിച്ച് ഒന്ന് കൂടി ഊന്നിപറയാൻ ശ്രമിച്ചിട്ടും ഉണ്ട്. ഇനി അതിൽ ഒക്കെ ഒന്ന് കൂടി ശ്രദ്ധിക്കണം.. വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി. സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ???

  11. super bro continue

    1. താങ്ക് യൂ ?????

  12. Bro chilayidath avarthana virasatha thonnunud.athonnu sradikkumallo….I mean paranja karyam thanee veendum parayunnu….bakki ellam okke aanu…..nalla reethiyil ezhuthanulla vakkchathuryam und bro kk….eth kazhinj oru stry patanjali ezhuthumo…..pls rply

    1. ആവർത്തന വിരസത ഒഴിവാക്കാൻ അടുത്ത പാർട്ടിൽ ശ്രമിക്കാം ബ്രോ. ആദ്യ ഭാഗം ആയത് കൊണ്ട് നല്ല താരമ്യങ്ങൾ ചെയ്തതാ ക്ഷമിക്കുക. ബ്രോയ്ക്ക് ഇഷ്ടം ഉള്ള കഥ പറഞ്ഞോളൂ. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ശ്രമിക്കാം. ??

      1. ബ്രോ, ഇത് ഒരു അപേക്ഷ അയി കണ്ടാൽ മതി.. ഈ സൈറ്റിൽ ഒരുപാട് പേരുക്ക് ഇഷ്ട്ടം ഉണ്ടായിരുന്ന സ്റ്റോറി ആണ് രാജേഷിന്റെ വാണറാണി.. ഈ കഥ എഴുതിയ ആൾ 7 പാർട്ട് വരെ എഴുതി. വളരെ മനോഹരമായ സ്റ്റോറി ആയിരുന്നു എല്ലാം. പക്ഷെ പുള്ളി അപ്രതീക്ഷമായി അതു നിർത്തി. പിന്നെ വേറെ ഒരാൾ അതു വലിയ കുഴപ്പം ഇല്ലാതെ ബാക്കി എഴുതി.. എന്നിട്ടു തുടർന്നു എഴുത്തും എഴുതും എന്നു പറഞ്ഞു ആരാധകാരെ പറ്റിച്ചു. വളരെ കുറെ പേരു ഇഷ്ട്ടപെട്ടു കഥ ആണ്. ഇപ്പോൾ തുടർച്ച ഇല്ലാതെ നില്കുനെ.. ആ കഥ താങ്കൾക് തുടർന്നു എഴുതാൻ പറ്റുമോ.. ആ കഥ ചില്ലപോ താങ്കൾ വായിച്ചിണ്ടാവും. നല്ല തീം ആണ് അതു.. മറ്റൊരുആൾ നിർത്തി വെച്ചത് തുടർന്നു എഴുതാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നു അറിയില്ല. ബുദ്ധിമുട്ട് ഇല്ലേൽ പ്ലീസ്, ഒരുപാട് പേരു ഇണ്ട് ആ കഥ തുടർച്ച വെയിറ്റ് ചെയ്യുന്നവർ..പ്ലീസ്

        1. ബുദ്ധിമുട്ട് ഇല്ല ബ്രോ. പക്ഷേ ആ കഥ ഞാൻ വായിച്ചിട്ടില്ല.എനിക്ക്വാ ഒരു കഥ കൂടി എഴുതാൻ ഉള്ള ത്രെഡ് ഉണ്ട്. അതുകൂടെ കഴിഞ്ഞു തീർച്ചയായും ഞാൻ ശ്രമിക്കാം.

          1. ഓക്കേ,വായ്യിച്ചു നോക്കു. ഒരുപാട് ആരാധകർ ഉള്ള കഥ ആണ്. തുടർച്ച വന്നാൽ നല്ല റീടബിലിറ്റി ഉണ്ടാകും

    2. വായനയ്ക്ക് നന്ദി ???

  13. ലീലിത്ത്

    സൂപ്പർ കഥ മുത്തേ. ഇതിൻ്റെ നിരവധി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നല്ല കമ്പിയും ഫാൻ്റെസിയും കൂടി ചേർത്ത് മനോഹരമായി എഴുതു ക

    1. തീർച്ചയായും. ????

  14. സൂപ്പെർ

    1. നന്ദി ???

  15. 19 karan ennu eppozhum parayanda

    1. സോറി ട്ടോ ആദ്യ ഭാഗത്ത്‌ ആ പ്രായത്തിൽ ഉള്ള ഒരു പയ്യന് ഇത്രയും ഒക്കെ കഴിയുമോ എന്ന് നായിക ചിന്തിക്കുന്നതായി എഴുതിയതാണ്. അടുത്ത തവണ ശെരിയാക്കാൻ നോക്കാം. വായനയ്ക്ക് നന്ദി?? ???

Leave a Reply

Your email address will not be published. Required fields are marked *