സ്മിതയുടെ പുതുജീവിതം 1 [Chithra lekha] 269

സ്മിത… ഒരുപാട് ദൂരെ ഒന്നും അല്ലാതെ ഇവിടെ അടുത്തൊന്നും കിട്ടില്ലേ? അല്പം പരിഭവത്തോടെ അവൾ ചോദിച്ചു..

വിപിൻ.. സ്മിതയെ സകൂതം ഒന്നു നോക്കി ചുണ്ട് നനച്ചു കൊണ്ട് പറഞ്ഞു  അത്ര വലിയ ദൂരമൊന്നുമില്ല ഒരു 5 മണിക്കൂർ യാത്ര ചെയ്യേണ്ടി വരും അത്രേ ഉള്ളു.. പിന്നെ ഇങ്ങനെ മാറി നിന്നു പഠിക്കുന്നതും നല്ലതാണ് അവൻ അതു പറഞ്ഞു ചിരിച്ചു…

സ്മിത…അതിന് എൻട്രൻസ് റിസൾട്ട് വന്നിട്ട് നോക്കിയാൽ പോരെ?

വിപിൻ… അതിന് കാത്തു നിന്നാൽ
ക്യാപിറ്റൽ ഫീ കൊടുത്തു ദൂരെ വല്ല കോളേജിലും പഠിപ്പിക്കേണ്ടി വരും..

രാജൻ… തനിക്ക് കഴിയുമെങ്കിൽ ഒരു സീറ്റ് അറേഞ്ച് ചെയ്യാൻ ശ്രമിക്ക് അയാൾ വിപിനോട് പറഞ്ഞു…

വിപിൻ രാജനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു അതെല്ലാം ഞാൻ അറേഞ്ച് ചെയ്തു കഴിഞ്ഞു ഹോസ്റ്റൽ വരെ ഇനി മോൾ അവിടെ പോയി പഠിച്ചാൽ മാത്രം മതി…

ആ സമയം ശ്രുതി അവരുടെ സംഭാഷണം കേട്ട് കൊണ്ട് വന്നു ചോദിച്ചു ഏതു കോളേജ് ആണ് അങ്കിളേ?

വിപിൻ കോളേജിന്റെ പേര് പറഞ്ഞു കൊടുത്തു…

ശ്രുതി… ഹ്മ്മ്മ് കേട്ടിട്ടുണ്ട് എന്റെ ഫ്രണ്ടിന്റെ ചേച്ചി അവിടെയാ പഠിച്ചത് അവളും അവിടേക്ക് തന്നെ നോക്കും എന്നാണ് പറഞ്ഞത്.. താങ്ക്‌സ് അങ്കിൾ.. അവൾ സന്തോഷത്തോടെ വിപിന് നന്ദി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയതും രാജനും വിപിനോട് നന്ദി പറഞ്ഞു…

വിപിൻ… അവൻ അർത്ഥം വച്ചു സ്മിതയെ നോക്കി കൊണ്ട് രാജനോട് ചോദിച്ചു നമുക്കിതൊന്നു ആഘോഷിക്കേണ്ടേ?

രാജൻ…  താൻ പറഞ്ഞാൽ മതി നമുക്കൊരു ഗംഭീര പാർട്ടി തന്നെ നടത്താം…

The Author

Chithra lekha

www.kkstories.com

7 Comments

Add a Comment
  1. kollam super waiting for next part

  2. ശ്രുതിയുടെ പേര് പറഞ്ഞു സ്മിതയെ റോൾപ്ലേ ചെയ്യുന്നത് include ചെയ്യാമോ പ്ലീസ് 🥰🥰🥰

  3. കഥ തുടക്കം നന്നായി ബാക്കി തുടരുമല്ലേ 💓

  4. thank you, sanku, turbo & reader

  5. Hai…chitralekha Kure nalayyalli kanditt……merayude kadha kazhinjubpoathalle….pne ezzazhanallo vannath
    .anyway santhosham…

  6. കഥയുടെ theam കിടു🥰..
    വിപിൻ സ്മിതയെ വളക്കുന്നത് deatail ആയിട്ട് എഴുതാമായിരുന്നു…

  7. ശങ്കു

    കറുത്തിരുണ്ട് വന്ന കാർമേഘം പൊടി മഴ പെയ്യിച്ചു പോയപോലെ….

    ഇനിയുള്ള ഭാഗങ്ങൾ ഇതുപോലെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു…

    😍😍😍

Leave a Reply

Your email address will not be published. Required fields are marked *