സ്മിതയുടെ പുതുജീവിതം 1 [Chithra lekha] 269

സ്മിതയുടെ പുതുജീവിതം 1

Smithasyude Puthujeevitham Part 1 | Author : Chithra lekha


 

സ്മിത എന്ന 38 വയസ്സുള്ള ഒരു സ്ത്രീയുടെ സാങ്കല്പിക കഥയാണിത്..
കഥയും കഥാപാത്രങ്ങളും തികച്ചും യാദൃച്ഛിക്കം മാത്രം…

 

വർഷങ്ങൾക്കു ശേഷം തന്റെ പ്രിയ കൂട്ടുകാരി ഹേമയെ കണ്ടതിലുള്ള ആനന്ദം അടക്കാനാവാതെ സന്തോഷിച്ച സ്മിതക്ക് ഇപ്പോൾ അതിനെ കുറിച്ചോർത്തപ്പോൾ തന്നെ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെടുന്നത് പോലെ തോന്നി..

 

ഇന്നലെ വരെയും പതിവ്രത ആയിരുന്ന താൻ ഇന്നൊരു പകൽ കൊണ്ട് അതല്ലാതായിരിക്കുന്നു എന്ന സത്യം ഓർത്തപ്പോൾ സ്മിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

കവിൾ തടത്തിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു നീക്കി കൊണ്ടവൾ ബാത്‌റൂമിലേക്ക് പോയി..

ഷവറിന് കീഴിൽ കണ്ണുകൾ ഇറുകെ  അടച്ചു നിന്നു കൊണ്ടവൾ മഴ നനയുന്നത് പോലെ നിന്നു…

ജല കണങ്ങൾ ശരീരത്തിൽ അലിഞ്ഞു ചേർന്നു നിലത്തേക്കൊഴുകിയപ്പോൾ ശരീരം തണുക്കുന്നത് പോലെ അവൾക്കു തോന്നി..

കണ്ണുകൾ മെല്ലെ തുറന്നവൾ കയ്യിൽ വെള്ളം നിറച്ചു മുഖത്തേക്കൊഴിച്ച ശേഷം ധരിച്ചിരുന്ന നൈറ്റി ഊരി മാറ്റി ഷവറിന് കീഴിൽ നഗ്നയായി കണ്ണുകൾ അടച്ചു  നിന്നു…

തണുത്ത വെള്ളം മുഖത്തു നിന്നും മാറിലൂടെ ഒഴുകി താഴേക്ക് പോകുന്തോറും ശരീരത്തിനൊപ്പം  അവളുടെ മനസ്സിനും തെല്ലൊരാശ്വാസം പോലെ തോന്നി…

പൂർണമായും തന്റെ ശരീരവും മനസ്സും തണുത്തു തുടങ്ങി  എന്നവൾക്കു തോന്നിയ നിമിഷം തന്റെ രഹസ്യ ഭാഗത്തിനുള്ളിൽ നിന്നൊരു നനവ് അവൾ തിരിച്ചറിഞ്ഞു…

The Author

Chithra lekha

www.kkstories.com

7 Comments

Add a Comment
  1. kollam super waiting for next part

  2. ശ്രുതിയുടെ പേര് പറഞ്ഞു സ്മിതയെ റോൾപ്ലേ ചെയ്യുന്നത് include ചെയ്യാമോ പ്ലീസ് 🥰🥰🥰

  3. കഥ തുടക്കം നന്നായി ബാക്കി തുടരുമല്ലേ 💓

  4. thank you, sanku, turbo & reader

  5. Hai…chitralekha Kure nalayyalli kanditt……merayude kadha kazhinjubpoathalle….pne ezzazhanallo vannath
    .anyway santhosham…

  6. കഥയുടെ theam കിടു🥰..
    വിപിൻ സ്മിതയെ വളക്കുന്നത് deatail ആയിട്ട് എഴുതാമായിരുന്നു…

  7. ശങ്കു

    കറുത്തിരുണ്ട് വന്ന കാർമേഘം പൊടി മഴ പെയ്യിച്ചു പോയപോലെ….

    ഇനിയുള്ള ഭാഗങ്ങൾ ഇതുപോലെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു…

    😍😍😍

Leave a Reply to Rose Cancel reply

Your email address will not be published. Required fields are marked *