അവൾക്കും അങ്ങനെ ആരെങ്കിലും കാണുമോ വിപിൻ? അയാൾ ആശങ്കയോടെ ചോദിച്ചു…
വിപിൻ… അങ്ങനെ ഉള്ള ഒരു പെണ്ണല്ല നമ്മുടെ സ്മിത… ആയിരുന്നു എങ്കിൽ ഡിവോഴ്സ് വേണമെന്ന് അവൾ പറയില്ലായിരുന്നല്ലോ …
രാജേന്ദ്രന് അതു കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി …
ഒരു നിമിഷം നിശബ്ദമായി ഇരുന്ന ശേഷം ഒരു ഗ്ലാസ് ബീയർ കൂടി കുടിച്ചു കൊണ്ടയാൾ ചോദിച്ചു
അപ്പോൾ അവൾ എന്തിനാണ് ഡിവോഴ്സ് വേണമെന്ന് വാശിപിടിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല……
വിപിന് അതു കേട്ടപ്പോൾ വല്ലാത്ത ചിരി ആണ് തോന്നിയത്.. അവൻ ചിരി ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞു …
അവൾക്ക് വേറെ ഒരാളെ വിവാഹം കഴിക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണെങ്കിലോ?
വിപിൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു അതെ അതാണ് സത്യം..
അതു കേട്ടതും അയാൾ അവനെ അശ്ചര്യത്തോടെ ഒന്നു നോക്കിയ ശേഷം പറഞ്ഞു….. അങ്ങനെ അവൾ ഒരാളെ വിവാഹം കഴിക്കുന്നു എങ്കിൽ അതു തന്നെയായിരിക്കും എന്നെനിക്കറിയാം….
അവൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്ന ശേഷം പറഞ്ഞു…
രാജേട്ടൻ ഇവിടെ വന്നപ്പോൾ തന്നെ ഞാൻ എല്ലാം പറയാൻ തുടങ്ങിയതാണ് പക്ഷേ അതൊന്നും കേൾക്കാൻ രാജേട്ടൻ തയാറായില്ല പകരം സ്മിതയെ കുറിച്ചു കൂടുതൽ അറിയാനായിരുന്നു ശ്രമിച്ചത്….
രാജൻ…. അതെ അവളെന്റെ ഭാര്യയാണ് അവളെ കുറിച്ചറിയാൻ മാറ്റാരേക്കാളും അവകാശം എനിക്കുണ്ട് അല്പം ദേഷ്യത്തിൽ അയാൾ പറഞ്ഞു…
അവളെ കുറിച്ചറിയാനും മനസ്സിലാക്കാനും കുറച്ചു മുൻപ് ശ്രമിക്കണമായിരുന്നു ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല..

kollam super waiting for next part
ശ്രുതിയുടെ പേര് പറഞ്ഞു സ്മിതയെ റോൾപ്ലേ ചെയ്യുന്നത് include ചെയ്യാമോ പ്ലീസ് 🥰🥰🥰
കഥ തുടക്കം നന്നായി ബാക്കി തുടരുമല്ലേ 💓
thank you, sanku, turbo & reader
Hai…chitralekha Kure nalayyalli kanditt……merayude kadha kazhinjubpoathalle….pne ezzazhanallo vannath
.anyway santhosham…
കഥയുടെ theam കിടു🥰..
വിപിൻ സ്മിതയെ വളക്കുന്നത് deatail ആയിട്ട് എഴുതാമായിരുന്നു…
കറുത്തിരുണ്ട് വന്ന കാർമേഘം പൊടി മഴ പെയ്യിച്ചു പോയപോലെ….
ഇനിയുള്ള ഭാഗങ്ങൾ ഇതുപോലെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു…
😍😍😍