അവൻ അധികാര ഭാവത്തിൽ എടീ എന്നു വിളിച്ചത് കേട്ടപ്പോൾ അവൾക്കു അവനോട് വല്ലാത്ത വിദേയത്വം തോന്നി എങ്കിലും അതു പുറത്തു കാണിക്കാതെ അവൾ ചോദിച്ചു.. എന്തിനാ വിളിച്ചത്?
ദാസ്… എനിക്ക് നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി…
സ്മിത… ദാസ് എനിക്കൊരു തെറ്റുപറ്റി.. ഞാൻ ഒരു ഭാര്യയാണ് അമ്മയാണ് അതൊന്നും ചിന്തിക്കാതെ.. ഞാൻ അങ്ങനെ ഒക്കെ സംഭവിച്ചു പോയി പ്ലീസ് ഇനി എന്നെ വിളിക്കരുത്…
ഒറ്റ വാക്കിൽ അങ്ങനെ പറഞ്ഞു കാൾ കട്ടാക്കിയവൾ റൂമിലേക്ക് പോയി..
റൂമിൽ കയറി ദീർഘാമായി ഒന്നു വിശ്വസിച്ച ശേഷം തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ടവൾ അത്താഴം ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി…
അന്നു രാത്രി അത്താഴം കഴിക്കുന്ന സമയം ഭർത്താവ് രാജേന്ദ്രൻ അവളോട് പറഞ്ഞു.. വിപിൻ എന്നെ വിളിച്ചിരുന്നു..
അതു കേട്ടതും അവൾ ഒന്നു ഞെട്ടി..
അയാളെ നോക്കി ചോദിച്ചു എന്തിന്?
രാജേന്ദ്രൻ.. അയാൾക്കൊരു us കമ്പനിയുടെ പ്രൊജക്റ്റ് കിട്ടി എന്ന് പറഞ്ഞു..
സ്മിത.. അതു പറയാനാണോ വിളിച്ചത്? അവൾ അല്പം പരിഭ്രമത്തോടെ ചോദിച്ചു…
( രാജേന്ദ്രനെ നമുക്ക് രാജൻ എന്ന് വിളിക്കാം)
രാജൻ.. ആ പ്രോജെക്ടിലെ ഡാറ്റ എൻട്രി ചെയ്യാൻ അയാൾക്ക് ഒരു ആളിനെ വേണം.. തന്നെ ആണ് അയാൾ ഉദ്ദേശിക്കുന്നത്…
സ്മിത… ഞാനോ?
രാജൻ… അതേ…
വിപിൻ തന്നെ വിടാതെ പിന്തുടരാൻ ആണ് ശ്രമിക്കുന്നത് എന്നവൾക്കു മനസ്സിലായി..
പക്ഷേ അതിന് എനിക്ക് ഒന്നും അറിയില്ലല്ലോ…
അവൾ ഒരകലം പാലിച്ചു കൊണ്ട് പറഞ്ഞു.. മാറ്റാരെയെങ്കിലും നോക്കാൻ പറഞ്ഞു കൂടായിരുന്നോ? അവനോട്…

kollam super waiting for next part
ശ്രുതിയുടെ പേര് പറഞ്ഞു സ്മിതയെ റോൾപ്ലേ ചെയ്യുന്നത് include ചെയ്യാമോ പ്ലീസ് 🥰🥰🥰
കഥ തുടക്കം നന്നായി ബാക്കി തുടരുമല്ലേ 💓
thank you, sanku, turbo & reader
Hai…chitralekha Kure nalayyalli kanditt……merayude kadha kazhinjubpoathalle….pne ezzazhanallo vannath
.anyway santhosham…
കഥയുടെ theam കിടു🥰..
വിപിൻ സ്മിതയെ വളക്കുന്നത് deatail ആയിട്ട് എഴുതാമായിരുന്നു…
കറുത്തിരുണ്ട് വന്ന കാർമേഘം പൊടി മഴ പെയ്യിച്ചു പോയപോലെ….
ഇനിയുള്ള ഭാഗങ്ങൾ ഇതുപോലെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു…
😍😍😍