സ്നേഹനൊമ്പരം 3 [AKH] 706

സ്നേഹനൊമ്പരം 3

(ചെറു പ്രണയം )

SnehaNombaram Part 3 bY AKH | Kambikuttan Malayalam Kambi kathakal


പുതിയ സ്റ്റോറി….. Part 3…. സ്നേഹനൊമ്പരം  (ചെറു പ്രണയം ) തുടരുന്നു ………

“ഉറക്കം വരുന്നു അഖിലേട്ടാ നാളെ കാണാം,ഓക്കേ ബൈ. “

“ബൈ , ഗുഡ്‌നൈറ്റ് “

“ഗുഡ് നൈറ്റ് ആൻഡ് സ്വീറ്റ് ഡ്രീംസ്‌ “????”

“????”

” ഉം ഉം നല്ല ചാറ്റിങ്ങിൽ ആണുലോ? “

രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കട്ടിലിൽ കിടന്നു കൊണ്ട് നെസിയോട് ചാറ്റ് ചെയുന്ന എന്നോട്
സന ചോദിച്ചു .

അവൾ കട്ടിലിന്റെ അടുത്ത് വന്നു നില്കുന്നത് ഞാൻ കണ്ടില്ല .

“ആ നീ വന്നോ, കത്തി വെപ്പ് ഒക്കെ കഴിഞ്ഞോ “

ഞാൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.

സന നെസിയുടെയും നൂറയുടെയും അടുത്ത് ആയിരുന്നു . ഞാൻ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ നേരെ റൂമിലേക്ക്‌ പോന്നു.

“ഓഹ് അതൊക്കെ കഴിഞ്ഞു , “

അവൾ അതും പറഞ്ഞു കട്ടിലിൽ ഇരുന്നു. ഞാൻ തലയിണ ഭിത്തിയിൽ ചാരി വെച്ചു അതിൽ ചാരി ഇരുന്നു .

“ഇന്ന് നേരത്തെ കഴിഞ്ഞല്ലോ?”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം . കഴിഞ്ഞു , പിന്നെ എന്തായി നെസി യെ നാളെ തന്നെ കെട്ടുമോ “

അവൾ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.

“അതെന്താടി “

“ഹേയ് ചേട്ടന്റെ ചാറ്റിങ് കണ്ടു ചോദിച്ചതാ,എല്ലാ ദിവസവും ഉണ്ടോ ഈ പരിപാടി “

“ഇല്ലെടി , എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം.അല്ലെങ്കിൽ വെറും ഗുഡ്മോർണിംഗ് ഉം ഗുഡ് നൈറ്റും മാത്രം. “

ഞാൻ പറഞ്ഞു.

“ഓഹ്, അപ്പൊ ഇന്ന് എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്നു തോനുന്നു കുറെ നേരം ആയാലോ? “

“ഉം, നെസിക്ക് മെഡിസിൻ സീറ്റ്‌ കിട്ടിയില്ലേ, ആ ഇൻസ്റ്റിറ്റ്യൂട്ടിൽ പോണ കാര്യം സംസാരിക്കുക ആയിരുന്നു, “

“ഉം , എന്നാ പോണത് “

“അടുത്ത ആഴ്ചയിൽ ആണു “

“ഉം , ചേട്ടൻ പോകുന്നുണ്ടോ? “

“ഉം , ചിലപ്പോൾ പോകേണ്ടി വരും അതിനെ കുറിച്ച് പറയാൻ ആണു നെസി എനിക്ക് മെസ്സേജ് അയച്ചത്.

“ഉം , എന്നോട് പറഞ്ഞു നെസി , എല്ലാം “

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“എന്ത് പറഞ്ഞു “

ഞാൻ ആകാംഷ യോടെ ചോദിച്ചു.

“നെസിക്കു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകേണ്ട അന്ന് ആണു കരിംക്ക ക്കു ഒരു അഡ്വെർടൈസ്‌മെന്റ് ന്റെ പ്രൊജക്റ്റ്‌ നു ആയി മുബൈ ക്കു പോകേണ്ടത് . പിന്നെ ആ ടൈമിൽ ആണു നൂറ യുടെ ക്ലാസിൽ നിന്നും ടൂർ പോകുന്നതും , അതുകൊണ്ട് ചേട്ടൻ മിക്കവാറും നെസിയുടെ കൂടെ പോകേണ്ടി വരും എന്നും. ഇതല്ലേ? “

The Author

AKH

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

85 Comments

Add a Comment
  1. Bro nammude heroine num hero kkum onnum varuthalle tragedy onnum illatha happy ending aakkane bro

    1. എല്ലാം ശെരിയാക്കാം ബ്രോ .

      താങ്ക്സ് ബില്ല ബ്രോ

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  2. ഡ്രാക്കുള

    ഡാ അഖിലെ വൈകിപ്പിക്കല്ലേട ടെൻഷൻ നമുക്ക് പറ്റില്ല. വല്ലാത്തൊരു സ്ഥലത്തായി പോയി നിർത്തിയത്. ബാക്കി പെട്ടന്നിട് ബ്രോ

    1. പ്രഭു സുഖം തന്നെ അല്ലെ .

      താങ്ക്സ് പ്രഭു .

      അടുത്ത ഭാഗം അധികം വൈകിക്കാതെ തന്നെ ഇടാൻ ശ്രമിക്കാം .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      1. ഡ്രാക്കുള

        നെസിക്ക് ഒന്നും വരില്ലല്ലോ അല്ലെ കാരണം എഴുതുന്നത് നീയാണ്. അതിന്റെ പേടിയുണ്ട്.

        1. നെസിക്ക് ഒന്നും വരില്ല എന്നു കരുതാം.

          അഖിൽ ഉണ്ടല്ലോ നെസിയെ രക്ഷിക്കാൻ പിനെന്തിനാ പ്രഭു പേടിക്കണേ ..

  3. ഫഹദ് അബ്ദുൽ സലാം

    എന്നാലും ഇത് ഒരുമാരി മറ്റോടത്തെ നിർത്തൽ ആയി പോയി…അളിയാ ബേഗം ആകട്ടെ…യാ അള്ളാ…സുറാ…

    1. താങ്ക്സ് ബ്രോ .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

      1. ഫഹദ് അബ്ദുൽ സലാം

        അളിയാ വേഗം നോക്ക്ട്ടോ…ഇവിടെ ഒരുപാട് പ്രവാസികൾ കാത്തിരിക്കുന്നുണ്ട്..

        1. നോക്കാം ബ്രോ. ???

  4. Freddy Nicholas

    എന്റെ പൊന്നൂ…. മച്ചാനെ… വല്ലാത്തിടത്താണല്ലോ നിര്ത്തിയെക്കണത്…??
    സസ്പെൻസ് ആക്കി അല്ലേ..??
    കഥ വളരെ ഇഷ്ട്ടായി ബ്രോ… ആശംസകൾ….

    1. ഫ്രഡി മച്ചാനെ താങ്ക്സ് .

      അടുത്ത ഭാഗത്തോടെ ഈ കഥ കഴിയും . അടുത്ത ഭാഗം വളരെ പെട്ടന്ന് തന്നെ ഇടാൻ ശ്രമിക്കാം .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്

  5. akhil bro vaikiyal kollum njan .. orumathiri mattedathe nirutham niruthiyitt .. tension tension .. pettan ed brooo ..???.. nasikk onnum pattalllee tto .. venel athisahsamayi rakshich avar premathil aykkottee

    1. alla alhile thanikk centi athra ishtamanel thanikk athil kudingiya pore .. enthina paavam njangade nasiye athil itte .. dushtan ..

      1. ഹിഹിഹി

    2. താങ്ക്സ് shen

      ബ്രോ പേടിക്കാതെ ഇരിക്കു നെസി യെ രക്ഷിക്കാൻ അല്ലെ അഖിൽ ഉള്ളത് അവന്റെ ജീവൻ കളഞ്ഞിട്ടു ആണെങ്കിലും നെസിയുടെ ജീവൻ അവൻ രക്ഷിക്കും . അവളെ അവൻ അത്രക്ക് ഇഷ്ട്ടപെടുന്നുണ്ട്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

  6. വല്ലാത്ത നിർത്തൽ ആയി പോയി….

    1. ഹഹ ചാർളി കുട്ടാ.

      നിർത്തൽ നന്നായിരുന്നില്ലേ ഹിഹി.

      താങ്ക്സ് ചാർളി.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  7. T A r s O N Shafi

    എന്ത് പണിയ അഖിലേ നീ കാണിച്ചത്,,, ഫുൾ സീൻ ഡാർക്ക് ആക്കിയല്ലോ നീ ,,,,,, എന്താ ഉണ്ടായത് ഇപ്പോ???ഒരു നിമിഷം കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞാലോ,,,,,??? നെസികു ഒന്നും സംഭവിക്കല്ലേ ദൈവമേ!!!!,,, സംഭവിച്ചാൽ ഉണ്ടല്ലോ,,, ചുമ്മാ ഹരം കേറി പറഞ്ഞതാ,,, നീ പോളിക്കു ബ്രോ ,

    ചങ്കു ബ്രോ ബാക്കി ഭാഗം ആയി വേഗം വരണംട്ടോ,കഥ നന്നായിട്ടുണ്ട്ട്ടോ ഈ ഭാഗവും,,,,എനിക്ക് ഇഷ്ടം ആയി,,,,,

    1. ഹഹ നല്ല പണിയല്ലേ ..

      താങ്ക്സ് ഷാഫി ബ്രോ.

      ഞാൻ എന്തു ചെയ്യാനാ ബ്രോ അവർ ഇത്രയും പെട്ടന്ന് ഹർത്താൽ നടത്തും എന്നു അറിഞ്ഞില്ല . ഒരു നിമിഷം കൊണ്ട് എല്ലാം കലങ്ങി മറിഞ്ഞു ..

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  8. മൈഥിലി

    Good… ???

    1. താങ്ക്സ് മൈഥിലി

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  9. oh vallaatha oru situvashionillanalo ee part avasaanipichathu.adutha partinayi katta waiting .katha superayii pokunundu.pinne ithu kannerpookal polle senti akillennu vishwashikaam alle?

    1. താങ്ക്സ് ബ്രോ.

      ഇതു കണ്ണീർപൂക്കൾ പോലെ ആവില്ല .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  10. ചതിയൻ ചതിച്ചു ,,,

    1. ഹിഹിഹി. ചതിയൻ ?????

      താങ്ക്സ് VFCman

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  11. പാപ്പൻ

    Last ത്രില്ലിംഗ് ആക്കി നിർത്തിയല്ലോ….. നന്നായിട്ടുണ്ട്

    1. താങ്ക്സ് പാപ്പൻ

      ചെറിയൊരു ത്രില്ലിംഗ് ആക്കി അത്രേം ഒള്ളു .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  12. ഗൗരി നന്ദന

    ആരെ കൊല്ലാനാണോ പരിപാടി

    1. കൊല്ലാനോ??? ആരെ ??

      ഇതിൽ ആർക്കും ഒന്നും സംഭവിക്കില്ല എന്നു കരുതുന്നു പിന്നെ ഹർത്താൽ അടി ഇടി ഒക്കെ ആകുമ്പോൾ ഒന്നും പറയാൻ പറ്റില്ല …

      താങ്ക്സ് ഗൗരി നന്ദന.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  13. അഖിൽ കഥ സൂപ്പർ ആയി next പാർട്ട് വേഗം വേണം പ്ലീസ്

    1. താങ്ക്സ് ഷാഫി.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

  14. Freddy Nicholas

    അഖിൽ…. ഞാൻ കഥ വായിച്ചില്ല അൽപ്പം ജോലിത്തിരക്കിലാണ്… അധികം വൈകാതെ വായിച്ചിട്ട് കമന്റ്‌ ഇടാം…. കേട്ടോ…
    So sorry.

    1. ഫ്രഡി മച്ചാനെ തിരക്ക് ഒക്കെ കഴിഞ്ഞിട്ട് വായിച്ചു അഭിപ്രായം പറയണം . അതിനായി കാത്തിരിക്കുന്നു.

  15. പൊന്നു.

    ഇത് പോലെ നിർത്തിയിട്ട്…..
    വൈകുമെന്ന് ഒരു അറിയിപ്പും.
    ഈ ഹർത്താൽ നടത്തുന്ന ടീംസിന്നോട് പറയണോ…? അഖിലിനെ പഞ്ഞികിടാൻ…??

    അതിന് മുമ്പ് അടുത്ത പാർട്ട്‌ ഇട്ടോ… ഇല്ലാ… വിടമാട്ടെ….???

    1. താങ്ക്സ് പൊന്നു.

      വൈകും എന്നുള്ള അറിയിപ്പ് ഒരു മൂൻകൂർ ജാമ്യം മാത്രം ആണു . ആഴ്ചയിൽ ഒരു പാർട്ട്‌ ഇടണം എന്നാണ് എന്റെ ആഗ്രഹം പക്ഷെ ചിലപ്പോൾ അതു സാധിക്കാതെ വരും അങ്ങനെ വരുമ്പോൾ മുൻകൂട്ടി നിങ്ങളെ അറിയിച്ചു എന്നെ ഒള്ളു . ഇതിൽ വലിയ സസ്പെൻസ് ഒന്നും ഇല്ല ബ്രോ . കുറച്ചു കൂടി എഴുതിയിട്ട് നിർത്തണം എന്നായിരുന്നു അവിടെ നിർത്തിയാൽ നിങ്ങൾ എന്നെ ജീവനോടെ വെച്ചേക്കില്ല എന്നു അറിയാവുന്നത് കൊണ്ട് മാറ്റിപിടിച്ചു എന്നെ ഒള്ളു.

      അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണു.

      ഹർത്താൽ നടത്തുന്ന ടീം സ് നോട് ഒന്നും പറയല്ലേ അല്കെങ്കിൽ തന്നെ അവർ എട്ടിന്റെ പണി തന്നിരിക്കുക ആണു ?????

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

      1. ssehhhe nashippichu adutha part climaxo tholachu super hit ayi odunna sadhanam nirthiyal rating badhikkum

        1. പൈലിച്ഛയാ അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണു എന്റെ മനസ്സിൽ ഉള്ള സ്ക്രിപ്റ്റ് അത്രയും ഒള്ളു . രണ്ട് പാർട്ട്‌ മാത്രം എന്നു വിചാരിച്ചു തുടങ്ങിയത് നാല് പാർട്ട്‌ ആയി ഇനിയും വലിച്ചു നീട്ടാൻ ഉള്ള സ്കോപ്പ് ഇതിൽ ഇല്ല ബ്രോ.

  16. പ്രിയതമൻ

    ചങ്കെ… കഥകൾ എല്ലാം വായിച്ചിട്ട് ഒരുമിച്ചാണ് ഞാൻ കമന്റ്‌ ഇടുന്നത് പക്ഷെ ഈ കഥ വായിച്ചു ഇപ്പോൾ തന്നെ കമന്റ്‌ ഇട്ടിലില്ലെങ്കിൽ ശരിയാകില്ല എന്നു തോന്നി…. വളരെ,എന്താ പറയേണ്ടത്…സുഹൃത്തേ.. വളരെ ഇഷ്ട്ടമായി…തുടരുക… കാത്തിരിക്കാം..

    1. താങ്ക്സ് പ്രിയതമൻ.

      നിങ്ങളുടെ ഓരോ വാക്കുകളും ആണു കഥകൾ എഴുതാൻ ഉള്ള ഊർജം . താങ്ക്സ് ബ്രോ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

  17. നസീമ

    എടാ അഖിലേ, നിനക്ക് സെന്റിയുടെ അസുഖം ഉണ്ടെന്നാ എല്ലാവരുടെയും കമന്റ് കണ്ടപ്പോൾ മനസ്സിലാകുന്നത്. സെന്റി കാണിക്കാൻ വേണ്ടി നീ, ഹർത്താലിൽ നസിക്ക് എന്തേലും പറ്റിയാ ഉണ്ടല്ലോ.. ഹഹ..
    സൂപ്പർ ആകുന്നുണ്ട് കേട്ടോ. അധികം ലേറ്റ് ആക്കല്ലേ അടുത്ത പാര്‍ട്ട്

    1. നസീമ താങ്ക്സ് .

      ഹഹ എന്നെ കുറിച്ച് അറിയില്ലല്ലേ ഭാഗ്യം??

      ഒരു ചെറിയ സെന്റി ആണു ഞാൻ ആദ്യം ഇവിടെ ഇട്ടത് അതിൽ പിന്നെ എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹം ആണു . (നേരിട്ട് കണ്ടാൽ തല്ലി കൊല്ലാൻ ഉള്ള സ്നേഹം ??????)

      ചുമ്മാ.. ??

      നെസിക് ഞാൻ വല്ല അപകടം വരുത്തുമോ അവൾ എന്റെ എല്ലാം എല്ലാം അല്ലെ.. ??

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

      1. നസീമ

        ഞാൻ ഇവിടെ കഥ വായിക്കാൻ തുടങ്ങിയിട്ടു അധികം ആയില്ല. ആരെയും അങ്ങനെ അറിയില്ല. കഥകള്‍ വായിച്ച്, കമന്റുകളൊക്കെ വായിച്ച് ഇവിടുത്തെ പുലികളെ കുറിച്ചൊക്കെ അറിഞ്ഞ് വരുന്നു

        1. naseema akh ennu paranjal akhil yavan puli alla oru simhamaaa…..

          1. അയ്യോ പൈലിച്ഛയാ ഞാൻ സിംഹം ഒന്നും അല്ല . ഞാനൊക്കെ എഴുത്ത് എന്താണെന്നു പഠിച്ചു വരുന്ന വെറും കുട്ടി ആണു ബ്രോ.

        2. ഹഹ പുലിയോ ഞാനോ? ????

  18. nice story next part pettennu venam

    1. താങ്ക്സ് കാർത്തി.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

  19. അഖിലെ…

    നിന്റെ കഥ വന്നു അല്ലെ…..വായിച്ചീട്ടില്ല…..കുറച്ച് കഴിഞ്ഞ് വായിച്ചീട്ട് അഭിപ്രായം പറയാട്ടോ

    കിരാതൻ

    1. കീരു ഭായ്.

      കാണാൻ ഇല്ലല്ലോ എവിടെ ആയിരുന്നു ഗുരു. അതെ കുറെ കഥകൾ പെന്റിങ് ഉണ്ടല്ലോ അതൊക്കെ പോടീ തട്ടി എടുക്കണ്ടേ .

      പിന്നെ ഗുരുഃന്റെ അഭിപ്രായം അറിയാൻ ആയി കാത്തിരിക്കുന്നു.

  20. ഇവിടെ സമരം പ്രഖ്യാപിച്ചവരുടെ കൂടെ അണിചേരുന്നു ഞാനും. ആകെ മൊത്തം ടോട്ടല്‍ എഴുതിക്ക്ഴിഞ്ഞിട്ടു പോയാല്‍ മതി. അല്ലെങ്കില്‍ അഖിലിന്‍റെ വഴി തടയും. അതും ഇത്ര ഒരു സസ്പെന്‍സില്‍ നിര്‍ത്തീട്ട്!!

    1. അയ്യോ ചേച്ചിയും അവരുടെ കൂടെ കൂടിയാ..

      സ്മിത ചേച്ചി താങ്ക്സ്

      അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണു .എഴുതി കുറച്ചായിട്ടും ഉണ്ട് . അധികം വൈകാതെ പൂർത്തി ആക്കാൻ ശ്രമിക്കാം. . പാതിവഴിയിൽ ഞാൻ ഒരിക്കലും കഥ ഉപേക്ഷിച്ചു പോകില്ല.

      കഥ വളരെ അധികം ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

  21. രാജാവേ താങ്ക്സ് .

    സനയെ വെറുതെ കരയിപ്പിച്ചത് അല്ലെ. ഇനി ശെരിക്കും കരയാൻ കിടക്കുനതെ ഒള്ളു.

    ചുമ്മാ ആണുട്ടോ. ഇതിൽ കരച്ചിൽ ഒന്നും ഇല്ലാ ചെറിയ പ്രണയം മാത്രം.

    കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

    അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

    പിന്നെ രാജാവിന്റെ കഥയൊന്നും കാണാൻ ഇല്ലല്ലോ റസ്റ്റ്‌ ആണൊ . വേഗം ആ റാന്തൽ വിളക്ക് ആയി വാ.

  22. Superb akhil superb …pinna oru vallatha avasthayil akhilinayum,Nacyyaum kondu akkiyittu pattennu mungalla akhil..eni adutha bhagam vayikkunnathu varam avarkku anthangilum samphavikkumo annalulla padiyil annu…adutha bhagavumayee pattannu vayo …

    1. താങ്ക്സ് വിജയകുമാർ അണ്ണാ.

      അടുത്ത ഭാഗവും ആയി പെട്ടന്ന് വരാം .അധികം വൈകിപ്പിക്കില്ല.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  23. ഒരുമാതിരി മറ്റെപണി കാണിക്കരുത്…. നീയിപ്പോ ലീവും എടുക്കേണ്ട ഒരു കോപ്പും എടുക്കണ്ട…. വെറുതെ മനുഷ്യനെ കൊല്ലാനായിട്ട്…..

    (പിന്നെ ഏത് നാട്ടിലാ നേരം വെളുക്കുമ്പ ചൂട് ഉള്ളിവട കിട്ടുന്നെന്നു പറഞ്ഞിട്ട് പോയാ മതി നീ)

    1. താങ്ക്സ് ജോ.

      ഹിഹിഹി.

      അധികം വൈകാതെ അടുത്ത ഭാഗം ഇടാം ജോ.

      ചൂട് ഉള്ളിവട കിട്ടുന്നത് സ്ഥലം ഞാൻ പറയുന്നില്ല . എറണാകുളം ജില്ലയിൽ ഞാൻ രണ്ട് സ്ഥലത്തു vechu കഴിച്ചിട്ടുണ്ട് രാവിലെ ഒരു ആറു മണി നേരത്ത്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

    2. Ente Jo Bhai navavadhu ezhuthitheernille

  24. ഹർത്താൽ!ഒടുക്കത്ത സ്ഥലത്ത് കൊണ്ട് പോയ് ആണ് ട്ട നിർത്തിയത്. വേഗം ബാക്കി എടുതടെ. ഒടുക്കത്ത feelings.

    1. താങ്ക്സ് ബ്രോ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

  25. അജ്ഞാതവേലായുധൻ

    ഒരൊന്നൊന്നര ചവിട്ടായിപ്പോയി അവസാനത്തെ ബ്രേക്ക്…
    അടുത്ത ഭാഗം വല്ലാതെ വൈകരുതേ

    1. താങ്ക്സ് ബ്രോ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

  26. ഇല്ല ക്ഷമിക്കാൻ കഴിയില്ല. ഇത്ര ആകാംഷ നിറഞ്ഞ സ്ഥലത്ത് നിർത്തിയിട്ട് കാത്തിരിക്കണം എന്ന് പറയാൻ ഒരു മനസാക്ഷി കുത്തും ഇല്ലെ ബ്രോ.

    തിരക്ക് ആണ് എന്നറിയാം, എന്നാലും കഴിവതും വേഗം അടുത്ത ഭാഗം വേണം.

    1. അസുരൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്

      1. താങ്ക്സ് ബ്രോ.

        കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

        അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

    2. അസുരൻ ബ്രോ താങ്ക്സ്.

      അടുത്ത സാറ്റർഡേ ക്കുളിൽ ഇടാം പറ്റും എന്നു കരുതുന്നു. ഇപ്പോൾ കുറച്ചു തിരക്കിൽ ആണു എങ്ങാനും ഇടാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് ആണ് ഞാൻ മുൻകൂർ ജാമ്യം എടുത്തത്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  27. സൂപ്പർ, നല്ല ഒന്നൊന്നര സസ്പെൻസ് ആയല്ലോ, നെസിക്ക് ഒന്നും സംഭവിക്കില്ല എന്ന് വിചാരിക്കുന്നു.

    1. താങ്ക്സ് rashid.

      ഇതു പഴയ kochu ആണൊ. ബ്രോ??

      നെസിക്ക് ഒന്നും സംഭവിക്കില്ലായിരിക്കും. എന്നു കരുതാം

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  28. കലക്കി..തുടരുക

    1. താങ്ക്സ് rdx.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  29. Ethum thakarthu kettooo…..aduthath orupadu late avathe idaneee

    1. താങ്ക്സ് ഭഗവാൻ

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം..

  30. മനുഷ്യൻെറ Bp കൂടി. വല്ലാത്ത ഒരു നിർത്തൽ ആയി പോയി. Maximum വേഗത്തിൽ തന്നെ അടുത്ത പാർട്ട് ഇടണേ Akhil

    1. താങ്ക്സ് ഇമ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം അധികം വൈകിക്കാതെ നോകാം.

Leave a Reply to joseraj Cancel reply

Your email address will not be published. Required fields are marked *