ഇതെല്ലാം കണ്ട് ഒന്നും മനസിലാവാതെ നിക്കുവാ ആ പെൺകുട്ടി…..
ഡ്രസ് മാറി വന്നതോടെ പിന്നെ ബന്ധുക്കളുടേയും നാട്ടുകാരുടെയും ബഹളം എവിടെ ആയിരുന്നു …… എന്തിനാണ് പോയത് …. ആകെ വട്ടായി…… എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറുകയായിരുന്നു….. അപ്പോഴേക്കും ……… മറ്റേ പെൺകുട്ടി …..എന്റെ അരിലേക്ക് വന്നിരുന്നു……..
ചേട്ടാ……
മ്മ ………
എനിക്ക് ……
.. അതെ തനിക്ക് ……..
എനിക്ക് അറിയില്ലായിരുന്നു ദേവികയുടെ ചേട്ടൻ ആണെന്ന് Sorry,
ഞാൻ തിരിച്ച് മറുപടി പറയും മുന്നേ അവൾ പോയിരുന്നു ……..
തിരക്കുകൾ എല്ലാം കഴിഞ്ഞ് പോകുന്നതിന് മുമ്പ് ……… അവൾ എന്നോട് കുറച്ച് സംസാരിച്ചിരുന്നു………. അവൾ ഇന്നും ആ വായടി തന്നെ …….. അവളോട് സംസാരിച്ചപ്പോൾ എന്തോ എല്ലാം ശരിയായത്ത് പോലെ….
അവസാനം അവൾ ഒരു ചോദ്യം ചോതിച്ചു …..
ഏട്ടൻ ഇന്ന് വീട്ടിൽ ഉണ്ടാവില്ലേ……. ഞങ്ങൾ വരും രാത്രി……
ഇല്ല മോളെ ഞാൻ വേറെ താമസിക്കാനാ തീരുമാനം …….
അതെന്താ ……? അപ്പോ അമ്മയോട് പറഞ്ഞതോ ………
ഇല്ല മോളെ ഞാൻ ഇപ്പോ ഇല്ലാ…..കുറച്ച് കൂടി കഴിയട്ടെ…….
ശരി ശരി….. പക്ഷേ വേറെ വീട്ടിൽ താമസിക്കണ്ടാ…… നമ്മുടെ പഴയ വീട്ടില്ലേ… അത് ഏട്ടന്റേയും എന്റെ യും പേരിലാ അവിടെ താമസിച്ചോ…. അതാകുമോ അടുത്താണല്ലോ…….
അത് നോക്കാം …… പക്ഷേ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്…… ഒറ്റയ്ക്കാണ് ……..
അവൾ സമ്മതിക്കോ……
അതൊക്കെ സന്മതി ക്കും……
ഏതാ നിന്റെ ഫ്രണ്ട്……..
സാന്ദ്രാ………. സാന്ദ്രാ…….
ഭാ….. ആ പെൺകുട്ടി തന്നെ …….
എടി സാന്ദ്രാ എന്റെ ഏട്ടൻ ഇനിനിന്റെ കൂടെ തന്നെ കാണും നീ താഴെ താമസിച്ചോ : ഏട്ടൻ മുകളിലും…..നിനക്ക് …. കുഴപ്പമുണ്ടോ …….
അത്…….
സമ്മതമല്ലേ…..
OK ……..ഞാൻ താഴേനിക്കാം ……..
ഭാക്കി നമുക്ക് നാളെ പറയാം…..
ഇപ്പോ ഞാൻ പോകുവാ ട്ടോ……..
പിന്നീട് അവൾ യാത്ര പറഞ്ഞ് പോയി……. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……..
പിന്നെ ഞാൻ അമ്മയേയും ബാക്കി ഉള്ളവരേയും കണ്ട് എന്റെ തിരുമാനം അറിയിച്ചു ആദ്യം എതിർത്തെങ്കിലും ഞാൻ വാശി പിടിച്ചാൽ വേറെ വഴി ഇല്ലാല്ലോ ……. മുത്ത അളിയനേയും പരിചയപ്പെട്ടിരുന്നു അപ്പോഴേക്കും ……… ആളുടെ പേര് രാഹുൽ …….
എല്ലാവരും എല്ലാം മറന്നിരുന്നു ……… ഞാനായിട്ട് ആരെയും ഒന്നും ഓർമിപ്പിക്കാൻ നിന്നില്ലാ………. വൈകുനേരം ദേവൂനേ കൂട്ടാൻ പോകാൻ എല്ലാവരും എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല….
ഓടിറ്റോറിയത്തിൽ നിന്ന് വീട്ടിലേക്ക് ബാഗുമായി ഇറങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി…….
super
Submit cheythu…. Mail id change akki athond epo kanunna profile ann ath ini problem akumo enn ariyillaa
Hlo
Sry frnds ithuvare submitt cheyyan kazhinjittila…. Avasanabagam…. Onnukudi ezhuthedi vannu…. Ethrayum petten tharan nokkam?
ഇതൊന്ന് സെറ്റ് akkitha
കുട്ടേട്ട ഒരു മെയിൽ അയച്ചിരുന്നു…..
?
Where is the next part
കുറച്ച് ലേറ്റ് ആയി പോയി….. Monday സബ്‌മിറ് ചെയ്യും…. എവിടെ ആണ് എന്ന് ഉറപ്പിച്ചിട്ടില്ല
Sry frnds inn next part submitt cheyyam ennan karuthiyee… Pakzhee thirakukaranm nadanillaa… Thudangitundd e week therkam enn karuthunnu….. Pinne ith apurathek matti submitt cheyano enn kudi alochikanm. Kambi illathe ezhuthendi varum apooll adutha bagangal….. Abhiparayam ariyichal kollann
സൂപ്പർ അടുത്ത partinayi katta wating
സൂപ്പർ സ്റ്റോറി കൊള്ളാം.ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സൂപ്പർ ? തുടക്കം ?…
Nice feeling
Spelling mistake onnu check cheyyane post cheyunenu munne
കഥ അടിപൊളി പകുതിക്ക് നിർത്തല്ലേ
അക്ഷരത്തെറ്റ് കുറയ്ക്കണം