Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്നേഹസാന്ദ്രം 1 [PROVIDENCER] 428

Kambi Views 148861

സ്നേഹസാന്ദ്രം
Snehasandram | Author : Providence

You have a new mail form devika05
“ ഏട്ടാ …….
എന്നെയും നമ്മുടെ വീടും മറന്നോ ഏട്ടാ ……….. ഇതിപ്പോ എത്രമത്തെ മെയിൽ ആണ് ഞാൻ അയക്കുന്നേ ……… എനിക്കറിയാം ഏട്ടൻ എല്ലാം കണുന്നുണ്ട് എന്ന് ……..എന്നിട്ടും അഭിനയിക്കുവാ ……… എപ്പോഴത്തേയും പോലെ ഇതിനും ഏട്ടൻ മറുപടി തരണ്ടാ……. എന്നെയും നമ്മുടെ അച്ഛനേയും അമ്മയേയും ഏട്ടനേയും ചേച്ചിയേയും മറന്ന് ജീവിക്കുന്നതാണ് ഏട്ടന് സന്തോഷമെങ്കിൽ അത് ആയിക്കൊള്ളു.
പക്ഷേ…. ഏട്ടൻ ഒന്ന് ഓർക്കണം സ്വന്തം അമ്മയെ കുറിച്ച് …….. അമ്മ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്………
ഞാനിപ്പോൾ ഇത് പറയാനല്ല ഇത് അയക്കുന്നേ……. ഞാൻ പറഞ്ഞല്ലോ ഇത് എന്റെ അവസാനത്തെ സന്ദേശം ആകുമെന്ന്. ഏട്ടന്റെ ദേവൂട്ടീടെ എന്റെ കല്യാണമാണ് അടുത്ത മാസം 16 തിയതി. ഇത് ആദ്യം അറിയിക്കണ്ടത് എന്റെ ഏട്ടനെ തന്നെ ആണ്.
ഏട്ടൻ ആണ് എനിക്ക് എല്ലാം …….. അച്ഛനും അമ്മയും എല്ലാം…… ഏട്ടന്റെ ചൂടുപറ്റി ആണ് ഞാൻ ഉറങ്ങിയിരുന്നത്. ഏട്ടൻ ആണ് എന്നെ നോക്കിയത് വളർത്തിയതുമെല്ലാം ……
ആ ഏട്ടന്റെ അ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ആഗ്രഹമാണ് ………
കുഞ്ഞിലേ മുതൽ എന്റെ എല്ലാ ആഗ്രഹവും നടത്തിതന്ന എന്റെ ഏട്ടനോട് ഞാൻ ചോതിക്കാ ……… വരില്ലേ ….. ഏട്ടൻ എന്റെ കല്യാണം കൂടാൻ ……. എന്റെ കണ്ണ് ഒന്ന് നിറഞ്ഞാ സഹിക്കാത്ത എന്റെ പഴയ എട്ടനാന്നെ വരും അത് എനിക്ക് ഉറപ്പാ…..
വന്നോട്ടാ ഏട്ടാ….. ഞാൻ കാത്തിരിക്കും എന്റെ ഏട്ടനെ
വന്നില്ലെങ്കിൽ ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഉണ്ടാകില്ലാ…….
ഈ എട്ടന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ലാ……..
ഇത് സത്യം …….. എട്ടന്റെ സ്വന്തം അനിയത്തി കുട്ടി ……… ദേവു ”

മെയിലുവായിച്ച് …….. ഇരുട്ടു മുറിയിൽ ദേവു പറഞ്ഞ കാര്യങ്ങളെ കുറിച്ച് അലോചിച്ച് ……. തന്റെ പഴയ ലെ ഹിലേക്ക് വീണ്ടുമൊരു തിരന്നോട്ടം നടത്തുമ്പോഴാണ് …… രൂമിന്റെ വാതിലിൽ അക്ഷയ് തട്ടി വിളിക്കുന്നത്
ടാ ….. കാർത്തി……… കാർത്തി…………
ഇത്ര നേരം താൻ എന്ത് മാങ്ങാതൊലി, …….. ഉണ്ടാക്കുവാ അതിന്റെ ഉള്ളിൽ…….
തല്ലിപൊളിക്കണ്ടാ ……. ഞാൻ വരുവാ………..
വേഗം വാ……… എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന്.
ഗ്ലാസിലേക്ക് വില കൂടിയ മദ്ദ്യവും പകർന്ന് …….. അസ്വദിച്ച് അത് കഴിക്കുന്നതിനിടയിൽ ഞാൻ അവന്റെ അരുകിൽ എത്തിയിരുന്നു. എടുത്തുവച്ച പെഗ്ഗ് തീർത്തശേഷം അവൻ എന്നോട് ആയി ചോതിച്ചു ………..
അല്ലാ …….എന്താ നിന്റെ പരുപാടി ഇതു പോലെ തന്നെ നിന്റെ വനവാസം തുടരാനാണോ
വാനവാസമോ ……….
പിന്നെ വീട്ടുകാരെയും നാട്ടുകാരേയും ഒളിച്ച് ജീവിക്കന്ന ഇതിനെ എന്താ പറയണ്ടേ മയിരെ…….

The Author

53 Comments

Add a Comment
  1. Thudakkam adipoli,
    nalla theme , please continue bro

  2. E katha complete cheyyathe pokaruthe vegan thanne aduthe part tharan nokkanam ketto plz🙏

  3. Mind blowing up for the story hats of u

  4. Vallatha thudakam thanne nalla theme e flow thanne kondu pokanam

  5. Enthu parayanam onnu parayan illa super❤️

  6. Ninkalude katha vallatha mohabbath annu athra manoharam annu avatharanam

  7. Ellam kondu thodakkum kidukki thakaruthu polichu minnichu vegam thayo

  8. Gambeeram vegan aduthe part varanam request annu

  9. Intro mass e katha complete cheyyanam athra manoharam ayittu ulla katha

  10. Bro sambavam kidukki nalla oru kadhakulla scopellam kanunnund thazhe ellarum paranath pole aksharathetukal paramavathi ozhivakukyanel flow nashtapedathe vayikamayirunnu
    Any way waiting for your next part ❤️

  11. ഇൻട്രോ അടിപൊളിയായിട്ടോ

    അടുത്ത പാർട്ട് അധികം വൈകാതെ തന്നെ പബ്ലിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു

  12. Bro nalla thudakkam.
    Adipoli.
    nalla feel undu.
    akshra thettu onnu sridhichal madhi.
    pinne diologe thammil kurachu gap ittu ezhudhiyal ellam sariyai.

  13. കഥ അടിപൊളി ആയിട്ടുണ്ട്…. അക്ഷരത്തെറ്റ് കുറക്കണം….

  14. Evde okkeyoo ente life aayittu oru connection ollapole thonunnu….nice story bro❤️

  15. Bro super aayitund story.spelling mistakes und.athonnu clear cheythamathi.. next part pettannu aayikotte 💛💛💛💛

  16. Bro baki katha pettannu ezhuthi idumo we are waiting for next part

    1. inn thudangumm….enn therumm enn ariyillaaa…. next time akshara thett illathe set akkanm

  17. Kollaam ithe porikum
    Next part eppolarikum
    Waiting for it

  18. മര്യാദക്ക് എഴുതാൻ അറിയില്ലെങ്കിൽ വെച്ചിട്ട് പോടെയ്.. 😑😑

    1. wokkeyyy……🤝🤝🤝

      1. Bro ithu of kudilil vayivhaaa oru mistake ariyillla mistake utaram Manass prayum

    2. Edo aa pulli ittra yekilum ezhuthiyille Akshara thettu ellavarkum undakum athine kuttam parayanda

    3. നീ പറ്റുന്ന ഉണ്ടെങ്കിൽ വായിച്ചാൽ മതിയെടാ അക്ഷരത്തെറ്റ് ഉണ്ട് അത് സമ്മതിക്കുന്നു പക്ഷേ അത് മാന്യമായി പറയൂ

  19. Good story keep going

  20. Kollam supper bakiii annaa

  21. Chetta kadha kidu ane. But kurache spelling mistakes und athe aduthe bhagathil onne nokkane. ❤️❤️❤️

  22. Super സ്റ്റോറി, ഒരുപാട് അക്ഷരത്തെറ്റ് ഉണ്ട്, കഥ വായിക്കുമ്പോൾ ഒരു രസം കൊല്ലി ആകുന്നുണ്ട് അത്. അടുത്ത ഭാഗം ശ്രദ്ധിച്ച് എഴുതൂ

  23. കഥ ഇഷ്ടമായി ആയി ഡയലോഗുകൾ തമ്മിൽ ഗ്യാപ്പ് എഴുതുക…..

  24. ❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

  25. 💞💞💞💞💞💞

  26. സംഗതി ഉഷാറായിട്ടുണ്ട് പക്ഷേ അക്ഷര തെറ്റുകൾ ഒരു പാട് ഉണ്ട്.. അത് പോലെ ഒരു ഡയലോഗിന്റെ ഇടയിൽ ഒരു ഗ്യാപ്പ് ഇല്ല. അതൊന്നു ശ്രദ്ധിക്കൂ ബ്രോ. കഥ അടിപൊളിയാണ് അടുത്ത പാർട്ടിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വരാതെ നോക്കൂ കഥ അടിപൊളിയാണ്

    1. next sheriyakkkam bro….aksharathettt oru abadhmm pattithaa……edit cheyyatha file eduthh upload ayathaaa

      1. ബ്രോ അതുമതി എന്തായാലും സ്റ്റോറി അടിപൊളി

  27. 💖💖💖💖💖💖

  28. ಆರವ್ ಕ್ರಿಸ್ನಾ

    ❤️

    1. 😊😊😊

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: