സ്നേഹസീമ 3 [ആശാൻ കുമാരൻ] 629

സീമ : അഖി… വിശക്കുന്നു…..

ഞാൻ : എനിക്കും….. ഞാനും കാര്യായിട്ട് ഒന്നും കഴിച്ചില്ല…

സീമ : എന്തെ….

ഞാൻ : ടൈം കിട്ടിയില്ല

സീമ : ബെസ്റ്റ്…. നീ ഇങ്ങനെ ആരോഗ്യം ശ്രദ്ധിക്കാതെ ഇരിക്കല്ലേ…

ഞാൻ : ഓഹ്… ഇനി നോക്കാമെ…

സീമ : പോടാ കളിയാക്കണ്ട…

ഞങ്ങൾ അവിടെ ഉള്ള ഫുഡ്‌ മാളിൽ കയറി ഫുഡ്‌ ഓർഡർ ചെയ്തു….അവിടെയുള്ള ആളുകളെയും ഒക്കെ ശ്രദ്ധിച്ചും ഭക്ഷണം കഴിച്ചും സമയം പിന്നെയും പോയി… നേരം 9 മണി ആയി…

ഞങ്ങൾ രണ്ടു പേരും ഭക്ഷണം നന്നായി ആസ്വദിച്ചു..

സീമ : വയർ ഫുൾ ആയി……

ഞാൻ : നോക്കട്ടെ…

ഞാൻ അതും പറഞ്ഞു ടീച്ചറെ തിരിച്ചു വയറില്ലേക്ക് നോക്കി….

ഞാൻ വയറിൽ തൊട്ടു നോക്കി… ടീച്ചറെ അപ്പൊ തന്നെ എന്റെ കയ്യിൽ പിച്ചി

ഞാൻ : ആഹ്…. എന്തൊരു പിച്ചാ ഇത്

സീമ : പിന്നെ കുരുത്തക്കേട് കാണിച്ചാൽ പിച്ചാതിരിക്കുമോ.

ഞാൻ : വയർ ഫുള്ളാണോ എന്ന് നോക്കിയതല്ലേ…

സീമ : ഓഹ്… പെണ്ണുങ്ങളെ തൊടാൻ എന്താ കാരണങ്ങൾ….

ഞാൻ ചെറിയ ഗൗരവം നടിച്ചു മുമ്പിൽ നടന്നു… ടീച്ചറും ബാഗ് എടുത്തു എന്റെ പിന്നാലെ വന്നു.

സീമ : ഒന്ന് മെല്ലെ നടക്ക് അനിയാ……

ഞാൻ അതിൽ വീണു…. ഞാൻ ചിരിച്ചു…

സീമ : കൈ വേദനിച്ചോ…

ഞാൻ : ലേശം….

സീമ : സാരല്ല്യ വേണ്ടതായിടത്തു പിടിക്കാൻ പോയിട്ടല്ലേ…

ഞാൻ : വേണ്ടാത്തയിടാമോ…. അപ്പൊ ശരിക്കും വേണ്ടതായിടത്തു പിടിച്ചാലോ…

ഞാൻ മെല്ലെയാണ് പറഞ്ഞത്….

സീമ : എന്താ എന്താ…

ഞാൻ : ഒന്നൂല്ലേ…

സീമ : ഞാൻ കേട്ടു….ചെക്കൻ മഹാമോശമാണല്ലോ…. വനജേച്ചിക്ക് മകനെ പറ്റി പറയുമ്പോ എന്ത് നാവാണ്…

ഞാൻ : അതിനിപ്പോ എന്താ കുഴപ്പം…

സീമ : മം… മകൻ ഇവിടെ ഒരു കാമദേവൻ ആണെന്ന് പാവം അവർക്കറിയില്ലലോ…..

ഞാൻ : വന്നേ വന്നേ…..

ഞങ്ങൾ അവിടെന്നു ഇറങ്ങി മാളിന്റെ പുറത്തെത്തി….ഞാൻ സമയം നോക്കിയപ്പോ 9.28പിഎം

14 Comments

Add a Comment
  1. Enik orupadu ishtamayi teachereyum , chechiyeyum kalikunnathu oru bhagyama. Athu enik kitti

  2. ആശാനേ കലക്കി. ആദ്യം ആയി ആണ് തങ്ങളുടെ കഥ വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. നല്ല സ്വഭാവികമായ ശൈലി. മുഴുവൻ വായിച്ചിട്ട് ബാക്കി എഴുതാം.
    സസ്നേഹം

    1. ആശാൻ കുമാരൻ

      Thank you

  3. പൊന്നു ?

    വൗ….. എന്താ പറയാ കിടുകാച്ചി…..

    ????

  4. ആശാനേ കൊള്ളാം… കിടിലൻ തന്നെ… വേഗം അടുത്ത ഭാഗം വരട്ടേ

  5. ആശാനേ… എപ്പോ വരും..? കട്ട waiting annu bro ??

  6. Kidu.. waiting for next… IPO teacher full Kali കണരുതയിരുന്ന്

  7. നന്ദുസ്

    തള്ളേ ടീച്ചർ കണ്ടു. ഇനി എന്തെരോ ന്തോ….
    നല്ല ഫീലിംഗ്സ് ആരുന്നു കേട്ടോ.. ടീച്ചറും ആയിട്ടുള്ള പുറത്തുള്ള കറക്കം നല്ലൊരു വൈബ് തന്നു…

  8. കഥ സൂപ്പർ എന്താ ഒരു ഫീൽ വായിക്കാൻ ഇണക്കവും പിണക്കവും അപ്രതീക്ഷികമായി ടീച്ചറുടെ കടന്നുവരവും വേറെ ലെവൽ ഇനി എന്താകുമോ എന്തോ, ഇനി അടുത്ത ഭാഗം ടീച്ചറുടെത് ആകുമോ കാത്തിരിക്കുന്നു പെട്ടെന്ന് അവസാനിക്കരുതെ എന്ന് ആഗ്രഹിക്കുന്നു താങ്കളുടെ എഴുത്തിൽ അഡിക്റ്റ് ആയി പോയി ആശാനെ

  9. Beena. P(ബീന മിസ്സ്‌ )

    കഥ കൊള്ളാം നന്നായിരിക്കുന്നു. ടീച്ചർ മായുള്ള സംഭാഷണങ്ങളും പുറത്തുപോകലും എല്ലാം ഉഗ്രൻ ആയിട്ടുണ്ട് ടീച്ചറെ മോഡേൺ ആക്കാൻ നോക്കുന്നതും ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയേണ്ടത് ഐശ്വര്യമായിട്ടുള്ള ബന്ധപ്പെടൽ സമയത്ത് ടീച്ചറെ കൊണ്ടുവരേണ്ട ആയിരുന്നു അത് ടീച്ചർ അതിൽ നിന്ന് ഒന്നുകൂടി അകലാനും സീമ ടീച്ചർക്കും അഖിലിനും പരസ്പരം മുഖത്തു നോക്കാൻ പറ്റാതെ ചമ്മൽ ഉണ്ടാക്കുന്നതും ആയ ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇവിടെ സീമ ടീച്ചർ എല്ലാം കണ്ടുകഴിഞ്ഞു ഇനി എന്താണ് ഉണ്ടാവുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് കരുതുന്നു.
    Waiting for next part.
    ബീന മിസ്സ്.

  10. ആശാനേ.. ഉഗ്രൻ ❤️ അടുത്ത ഭാഗം എത്രയും വേഗം തരുക ടീച്ചറെ പതുക്കെ പതുക്കെ സമയമെടുത്ത് കളിച്ചാൽ മതി.

  11. അടിപൊളി ??????… പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്‌

  12. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *