സ്നേഹസീമ 3 [ആശാൻ കുമാരൻ] 651

എന്റെ മനസ്സിൽ ഒരു കുസൃതി തോന്നി.

ഞാൻ : ടീച്ചർ.. നമ്മൾ ആദ്യമായി വരുന്നതല്ലേ…. നമ്മുക്ക് ഒരു സെൽഫി എടുത്താലോ…

സീമ : ആയിക്കോട്ടെ…

ഞാൻ ക്യാമറ എടുത്ത് ക്ലീൻ ചെയ്തു ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു…ടീച്ചറെ ആണെങ്കിൽ വടി പോലെ നിന്നു തന്നു…

ഞാൻ : ടീച്ചറെ സെൽഫി ആണ്… ഇങ്ങനെ ഷോക്ക് അടിച്ച പോലെ നിൽക്കല്ലേ… ഒന്ന് ചിരിച്ചു സന്തോഷത്തോടെ നിൽക്കു…

ഞാൻ അതും പറഞ്ഞു ടീച്ചറെ കൈ പിടിച്ചു എന്റെ ഷോൾഡറിൽ പിടിപ്പിച്ചു

ഞാൻ : സൂപ്പർ

സീമ : ഞാനല്ലേ…. അത് പറയാനുണ്ടോ…

ഞാൻ : ശരിയാ….. മോനും അമ്മയുമാണെന്നേ തോന്നു…

സീമ : പോടാ… ഈ ഫോട്ടോ കണ്ടാൽ ഞാൻ അനിയത്തിയാണെന്നേ പറയൂ…

ഞാൻ : എങ്ങനെ എങ്ങനെ

ഞാൻ : ഓക്കേ… ഇനി ടീച്ചറുടെ സിംഗിൾ ഒരെണ്ണം…

സീമ : അത് വേണ്ട….

ഞാൻ : ഒന്ന് നിക്ക് ടീച്ചറെ….. ഒരു ഫോട്ടോ അല്ലെ… ഒന്നലെങ്കിലും പിന്നീടുള്ള കാലം ഓർമ്മിക്കാൻ വേണ്ടി ഇതൊക്കെ വേണ്ടേ…..

ടീച്ചറെ ഇതും പറഞ്ഞു ഞാൻ ഒരു വാട്ടർ ഫൗണ്ടയിൻ ന്റെ അടിയിൽ കൊണ്ട് നിർത്തി… അതു ഓരോ 30 മിനിറ്റിലും വെള്ളം ചീറ്റി തെറിക്കുന്ന ഒന്നായിരുന്നെന്നു എനിക്കറിയാം….

ഞാൻ : ടീച്ചറെ ഇങ്ങോട്ട് നോക്ക്…

ടീച്ചറെ നല്ലൊരു പോസ്സ് തന്നു എനിക്ക്…. സമയം 9.30pm….കൃത്യം ആ സമയം… വെള്ളം ചീറ്റി… മുകളിൽ നിന്നു പല കോണിൽ നിന്നു വെള്ളം വന്നു… ഒന്നുമറിയാതെ നിന്ന ടീച്ചർ മൊത്തം നനഞ്ഞു……

ഞാൻ ഇത് കണ്ടു ചിരിച്ചു…8ന്റെ പണി കൊടുത്ത പ്രതീതിയിൽ എനിക്ക് ചിരിയടക്കാൻ ആയില്ല……

ടീച്ചറെ വേഗം തന്നെ എന്റെ അടുത്തേക്ക് വന്നു…

സീമ : ഇതിനായിരുന്നല്ലേ ദുഷ്ടാ എന്നെ അവിടെ നിർത്തിയത്….

ഞാൻ : ഇപ്പൊ… ഇപ്പോ… (ചിരിയടക്കാൻ കുറെ പാടുപെട്ടു )… ഇപ്പോഴാ ശരിക്കും സൂപ്പറായത്..

സീമ : കണ്ടില്ലേ മൊത്തം നനഞു…

ഞാൻ : എന്നെ നേരത്തെ പിച്ചിയില്ലേ… ഇത് അതിനു പകരമാണുട്ടോ…

14 Comments

Add a Comment
  1. Enik orupadu ishtamayi teachereyum , chechiyeyum kalikunnathu oru bhagyama. Athu enik kitti

  2. ആശാനേ കലക്കി. ആദ്യം ആയി ആണ് തങ്ങളുടെ കഥ വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. നല്ല സ്വഭാവികമായ ശൈലി. മുഴുവൻ വായിച്ചിട്ട് ബാക്കി എഴുതാം.
    സസ്നേഹം

    1. ആശാൻ കുമാരൻ

      Thank you

  3. പൊന്നു ?

    വൗ….. എന്താ പറയാ കിടുകാച്ചി…..

    ????

  4. ആശാനേ കൊള്ളാം… കിടിലൻ തന്നെ… വേഗം അടുത്ത ഭാഗം വരട്ടേ

  5. ആശാനേ… എപ്പോ വരും..? കട്ട waiting annu bro ??

  6. Kidu.. waiting for next… IPO teacher full Kali കണരുതയിരുന്ന്

  7. നന്ദുസ്

    തള്ളേ ടീച്ചർ കണ്ടു. ഇനി എന്തെരോ ന്തോ….
    നല്ല ഫീലിംഗ്സ് ആരുന്നു കേട്ടോ.. ടീച്ചറും ആയിട്ടുള്ള പുറത്തുള്ള കറക്കം നല്ലൊരു വൈബ് തന്നു…

  8. കഥ സൂപ്പർ എന്താ ഒരു ഫീൽ വായിക്കാൻ ഇണക്കവും പിണക്കവും അപ്രതീക്ഷികമായി ടീച്ചറുടെ കടന്നുവരവും വേറെ ലെവൽ ഇനി എന്താകുമോ എന്തോ, ഇനി അടുത്ത ഭാഗം ടീച്ചറുടെത് ആകുമോ കാത്തിരിക്കുന്നു പെട്ടെന്ന് അവസാനിക്കരുതെ എന്ന് ആഗ്രഹിക്കുന്നു താങ്കളുടെ എഴുത്തിൽ അഡിക്റ്റ് ആയി പോയി ആശാനെ

  9. Beena. P(ബീന മിസ്സ്‌ )

    കഥ കൊള്ളാം നന്നായിരിക്കുന്നു. ടീച്ചർ മായുള്ള സംഭാഷണങ്ങളും പുറത്തുപോകലും എല്ലാം ഉഗ്രൻ ആയിട്ടുണ്ട് ടീച്ചറെ മോഡേൺ ആക്കാൻ നോക്കുന്നതും ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയേണ്ടത് ഐശ്വര്യമായിട്ടുള്ള ബന്ധപ്പെടൽ സമയത്ത് ടീച്ചറെ കൊണ്ടുവരേണ്ട ആയിരുന്നു അത് ടീച്ചർ അതിൽ നിന്ന് ഒന്നുകൂടി അകലാനും സീമ ടീച്ചർക്കും അഖിലിനും പരസ്പരം മുഖത്തു നോക്കാൻ പറ്റാതെ ചമ്മൽ ഉണ്ടാക്കുന്നതും ആയ ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇവിടെ സീമ ടീച്ചർ എല്ലാം കണ്ടുകഴിഞ്ഞു ഇനി എന്താണ് ഉണ്ടാവുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് കരുതുന്നു.
    Waiting for next part.
    ബീന മിസ്സ്.

  10. ആശാനേ.. ഉഗ്രൻ ❤️ അടുത്ത ഭാഗം എത്രയും വേഗം തരുക ടീച്ചറെ പതുക്കെ പതുക്കെ സമയമെടുത്ത് കളിച്ചാൽ മതി.

  11. അടിപൊളി ??????… പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്‌

  12. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *