സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax] 792

ഞാൻ : മം… കണ്ടു…

ഐഷു : ഓക്കേ…. നിന്നെ കാണാതായപ്പോ വിളിച്ചതാ… വെക്കുവാ…

ഞാൻ : ബൈ…

______________________________________

ഉച്ചക്ക് ഉള്ളത് കൂടി പുറത്ത് പുറത്ത് നിന്നാവാം…..ഫൂഡ് ഓർഡർ ചെയ്തു….

ഫുഡ്‌ വന്നു ഞാൻ സീമയെ വിളിച്ചു… കഴിക്കാൻ രുചിയില്ല എന്നു പറഞ്ഞു കുറച്ചു കഴിച്ചു കിടന്നു….. മരുന്ന് പിന്നെ കഴിക്കാതെ പറ്റില്ലാലോ…

ഈ അവസാന സമയത്ത് അടിച്ചു പൊളിക്കാം എന്നു വെച്ചപ്പോൾ കണ്ടില്ലേ ഒരു പനി….

കുറച്ചു നേരം സോഫയിൽ റസ്റ്റ്‌ ചെയ്തു…. ഒരു കാളിങ് ബെൽ കേട്ടത്തോടെ ഞാൻ എണീറ്റു…

ചെന്നു വാതിൽ തുറന്നപ്പോൾ ഐഷു….

ഞാൻ : അല്ല ആരിത്… ഐഷുവോ…

ഐഷു : മാറട അങ്ങോട്ട്…

എന്നെ തള്ളി ഐഷു അകത്തേക്ക് കയറി നേരെ റൂമിലേക്ക് പോയി….

ഐഷു ചെന്നപ്പോൾ സീമ മൂടി പുതച്ചു ഉറങ്ങുകയാണ് കണ്ടത്….

ഐഷു ചെന്നു സീമയെ തൊട്ട് നോക്കി…ഞാനും പിന്നാലെ ചെന്നു..

ഐഷു : ഡാ.. നല്ല പനി ഉണ്ടല്ലോ…

സീമ മെല്ലെ കണ്ണു തുറന്നു……ഐഷു മെല്ലെ പുതപ്പ് മാറ്റിയപ്പോൾ സീമയുടെ ദേഹത്തു ഡ്രെസ്സൊന്നും ഇല്ലായിരുന്നു…

ഐഷു : പനിയാണെങ്കിലും ഇതിനു കുറവൊന്നുമില്ല…..

ഐഷു മനസ്സിൽ ആണ് പറഞ്ഞത്…

ഐഷു : ടീച്ചർ….. ടീച്ചറെ…

സീമ മെല്ലെ കണ്ണുതുറന്നു…

ഐഷു : എന്ത് കിടപ്പാ… ഇങ്ങനെ മുഴുവൻ നേരം കിടന്നാൽ പനി കൂടുകയേ ഉള്ളൂ..

സീമ മെല്ലെ എണീറ്റിരുന്നു… എന്നിട്ട് ഡോറിൽ ചാരി നിന്നിരുന്ന എന്നെ നോക്കി… ഞാൻ കണ്ണു കൊണ്ട് ഡ്രസ്സ്‌ ഇല്ല എന്നു ആംഗ്യം കാണിച്ചു…

അമളി മനസ്സിലായ സീമ പുതപ്പ് കൊണ്ട് മൂടി…

ഐഷു : മറക്കുകയൊന്നും വേണ്ട….. ഞാൻ കാണേണ്ടതൊക്കെ കണ്ടു…..

ഐഷുവും ഞാനും ചിരിച്ചു… സീമയ്ക്ക് നാണം വന്നു…

ഐഷു : എന്താ കഴിച്ചത്…

സീമ : ചപ്പാത്തി…

ഐഷു : ഇങ്ങനെ പനിക്കുമ്പോഴോ

ഐഷു : എണീറ്റിരിക്ക്….ഞാൻ ഇപ്പോൾ വരാം

ഞാൻ.: എങ്ങോട്ടാ

ഐഷു : ഇപ്പോൾ വരാം…

ഐഷു നേരെ ചെന്നു അടുക്കളയിൽ….. എന്തൊക്കെയോ പാത്രങ്ങൾ എടുത്തു ഗ്യാസ് ഓണാക്കി…

186 Comments

Add a Comment
  1. ഒന്നുകൂടി എഴുതുമോ

    1. ആദ്യം വായിച്ച് interest ആയി അവസാനം കരയിച്ചു😥😥😥

  2. Mayavi from kuppi

    ആശാനേ enna storiya ആദ്യമൊക്കെ സാധാരണ ഒരു story അണെന്ന കരുതിയത് last ഭാഗം അയപ്പോൾ ശെരിക്കും കരഞ്ഞു പോയി
    2 part വേണമെന്ന് അതിയായി ആഗ്രിക്കുന്നു plz?

  3. അടിപൊളി കഥ ഇത്‌ എവിടേംകൊണ്ട് നിർത്തല്ലേ ഇതിന്റ ബാക്കയും കൂടിഎഴുതുമോ ആശാനെ ❤️

  4. Ee storyde oru season 2 ine vendi agrahukunna othiri pere evude unde aashane njan adakam… Oru request aayi pariganichal mathi… Pinne puthiya stories enthenkilum start cheytho..?? We are all waiting for ur stories..

  5. ജോണ് ഹോനായി

    ഇത് തുടരണം…. നാട്ടിൽ പോയി കളിക്കണം. സീമ വീണ്ടും ഡൽഹിയിൽ വന്നു കളിക്കണം

  6. സേതുപതി

    ഇതിൻ്റെ PDF തരുമോ ബ്രോ

  7. Brother ethinte baaki thudangumo plz….

    1. ആദ്യം വായിച്ച് interest ആയി അവസാനം ആയപ്പോൾ കരയിച്ചു😥😥😥

  8. അഖി നാട്ടിൽ പോട്ടെ… ലീവിന്…. പിന്നെ നമ്മുടെ ടീച്ചറിന്റെ ഓർമ്മയിൽ വിഷമിച്ചിരിക്കുന്ന അഖിലിന് അമ്മയിൽ ടീച്ചർടെ രൂപസാദൃശ്യം തോന്നി അവിടെനിന്ന് വളക്കലും തട്ടലും മുട്ടലും തുടങ്ങി കഥയിൽ പുരോഗമനം ഉണ്ടാകട്ടെ

  9. ആശാനേ…… ഇതിന്റെ pdf തരുമോ….. മൊത്തം കഥ ഒന്നിച്ചുള്ളത്… Pls

  10. Ashanea sherikum ethinde second venam aki natti Joli kitti pokunnthum sex venam ennillla avarudea Sneha nimishangal athu mathi really good last climax

  11. എന്റെ പൊന്ന് ആശാനെ താൻ എന്ത് മനുഷ്യനാടോ എന്നാ കിക്ക് ആഡോ ഈ ഒടുക്കത്തെ കഥയിൽ താൻ ഞങ്ങൾക്ക് തന്നത്.കാമം മാത്രം കാണിച്ചു കൊതിപ്പിച്ചു അവസാനം അതിനേക്കാൾ വല്യ സ്നേഹക്കടൽ തന്നെ കാണിച്ചു തന്നു.എന്റെ ഫേവറേറ്റ് സ്റ്റോറീസിൽ ഈ കഥയും ഇനി ഞാൻ ഓർമ്മിക്കും അത്രയും മനോഹരവും വശ്യവും ആണ് ഈ കഥ.അഖിലും സീമയും ഒരു ജന്മം മുഴിവൻ ജീവിക്കുന്നത് കാണാൻ കൊതിയുണ്ട് പക്ഷെ നടക്കില്ലല്ലോ സമൂഹത്തിന്റെ അതിര് വരമ്പുകൾ ലങ്കിക്കാൻ അവർക്ക് അവകാശമില്ല.ഇനിയൊരു ജന്മയുണ്ടെങ്കിൽ ആ ജന്മത്തിൽ അവർ ഏറ്റവും മികച്ച ദമ്പതികൾ ആയി ജന്മമെടുക്കട്ടെ എന്ന് ആശംസിക്കാം.ഇത്രയും മനോഹരമായൊരു സ്റ്റോറി ഞങ്ങൾക്ക് തന്നതിന് നന്ദി.

    സ്നേഹപൂർവം സജീർ?

  12. നല്ലെഴുത്ത് ❤ കഥ എങ്ങനെയെങ്കിലും തുടരമായിരുന്നു
    പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ?

  13. His highness Lolan

    നന്നായിട്ടുണ്ട്… Waiting for new stories

  14. ashan… its wonderfull i enjoy lot……… s
    kollam enium patukal venum …….

    1. ആശാൻ കുമാരൻ

      ❤️

      1. ആശാനെ അവരെ ഒന്നിപ്പിച്ചു കൂടെ ടീച്ചറെ സ്നേഹിക്കാൻ ദാസേട്ടന് ഇനി കഴിയില്ല മകൾക്ക് ഭർത്താവും കുട്ടിയും ഉണ്ട് ഒരു സെക്കൻ്റ് പാർട്ട് നോക്കിക്കൂടെ ഒരു അപേക്ഷയാണ് അഖിലും സിമയും സന്തോഷിക്കട്ടെ ആശാനേ സന്തോഷം അതല്ലേ നമ്മുക്ക് വേണ്ടത്

  15. ഇതിന്റെ അടുത്ത ഭാഗം ഉടൻ വേണം
    നിനക്ക് നാട്ടിൽ പോയി ജോലി ചെയ്താപോരെ

    1. ആശാൻ കുമാരൻ

      ഞാൻ നാട്ടിലുണ്ട് ബ്രോ….. പക്ഷെ അഖി നാട്ടിലേക്ക് വരുന്നില്ല

  16. രുദ്രൻ

    ആശാനെ ഇതിൻ്റെ PDF പോസ്റ്റ് ചെയ്യാമോ

    1. ഇതിന്റെ അടുത്ത ഭാഗം ഉടൻ വേണം
      നിനക്ക് നാട്ടിൽ പോയി ജോലി ചെയ്താപോരെ

  17. Adipoli, ? thank you Aashan

    1. ആശാൻ കുമാരൻ

      ❤️

  18. No words to say your writing, simply superb ♥♥♥♥♥3

    1. ആശാൻ കുമാരൻ

      ❤️

  19. Pro Kottayam Kunjachan

    Next oru love story ezhthumo bro

    1. ആശാൻ കുമാരൻ

      Next story thudangi kazhinju bro

      1. Thaan enthoru manushyan aaado…. Kaamathil vaaych thodangi.. AS like end tears drops down… Need the 2nd part..like Resign the job and get back to home town.

        1. Last karayippichu

  20. Any chance to second part ?.

    1. ആശാൻ കുമാരൻ

      No….alaochanayil illa

  21. വിഷ്ണു ⚡

    ആശാനെ…
    എത്ര പറഞ്ഞാലും മതിയാവില്ല.കുറച്ച് നാളുകൾ ആയി ഈ സൈറ്റിൽ കാണാൻ കിട്ടാത്ത കഥകളിൽ ഒന്ന്.ആദ്യം സീമ വന്നപ്പോ മുതൽ വായിച്ച് വന്നപ്പോൾ വെറുതെ ഒരു കളി അത്രേ ഉണ്ടവുള്ളൂ എന്നാണ് ഓർത്തത്.പക്ഷേ അതിൽ അവരുടെ പ്രണയം കൂടെ വന്നപ്പോൾ എന്താ പറയില്ല ഒരുപാട് connect ആയത് പോലെ തോന്നി.

    Kazija ഭാഗത്ത് ടാഗ് കുക്കോൾഡ് ആയി മാറ്റിയപ്പോൾ ഞാൻ വിചാരിച്ചു വീണ്ടും കഥയുടെ പോക്ക് തന്നെ മാറുമോ എന്ന്.പക്ഷെ അതും വല്യ പ്രശനം വരാത്ത രീതിയിൽ തന്നെ കൊണ്ടുപോയി.ജിത്തുവിൻ്റെ മുൻപിൽ വച്ച് കളികുന്ന സീൻ ഒക്കെ വായിച്ചപ്പോൾ സീമ അതിനൊക്കെ ഇത്ര പെട്ടെന്ന് എങ്ങന സമ്മതിക്കും എന്ന് ഒക്കെ വിചാരിച്ചു.അതിന് അവളുടെ ഒരു ചോദ്യം ഉണ്ടായിരുന്നല്ലോ.അത് കേട്ടപ്പോൾ അഖിയുടെ മനസ്സിൽ എന്താണ് എന്ന് വായനക്കാർക്ക് തോന്നി.

    അവസാനത്തെ കത്തും വായിച്ച് തീരുമ്പോൾ ഫ്ലൈറ്റ് പോവുന്ന സീനും എൻ്റെ മോനേ.കണ്ണ് നനയിക്കുന്ന ഒരു ക്ലൈമാക്സ് ആയിരുന്നു.. ഒരുപാട് സ്നേഹം..അടുത്ത കഥ പെട്ടെന്ന് തന്നെ പോരട്ടെ❤️❤️?

    1. ആശാൻ കുമാരൻ

      നന്ദി വിഷ്ണു

    2. Satyam enikkum kurchu edakku lag thonni but climax polichu karnju

Leave a Reply

Your email address will not be published. Required fields are marked *