സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax] 756

ഞാൻ : അല്ല ഇന്നലെ പനിച്ചു കിടന്ന ആളാ…. ഇതെങ്ങോട്ടാ

സീമ : മറന്നോ… ഇന്നല്ലേ ഞങ്ങളുടെ ഔട്ടിങ്…

ഞാൻ : ഓഹ്….. സെമിനാർ ഗാങ്സ്…

സീമ എനിക്ക് ചായ തന്നു കണ്ണാടിയുടെ മുന്നിലേക്ക് പോയി…

ഞാൻ : ഇങ്ങോട്ടു വന്നേ…

സീമ : മം. എന്താ…

ഞാൻ സീമയുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി….

ഞാൻ : പനി കുറവുണ്ട്… എന്നാലും ഇന്ന് പോണോ…

സീമ : പോവാതെ പിന്നെ…. അവരെ ഒക്കെ ഇനി എന്നു കാണാനാണ്…..

ഞാൻ : മം…. മരുന്ന് കഴിച്ചോ….

സീമ : മം…. പിന്നെ കുറവുണ്ട്…

ഞാൻ : ഞാൻ കൊണ്ടാക്കാം…

സീമ : വേണ്ട… ഞാൻ കാബ് വിളിച്ചോളാം…സാർ കിടന്നോ…. നല്ല ക്ഷീണം ഉണ്ടാകും…

ഞാൻ : മം..പൈസ പഴ്സിൽ ഉണ്ടാകും…

സീമ : വേണ്ട…

ഞാൻ എണീറ്റു എന്റെ പഴ്സിൽ നിന്നു കാശെടുത്തു സീമയ്ക്ക് കൊടുത്തു…

ഞാൻ : എല്ലാർക്കും ചിലവ് കൊടുത്തേക്ക്…

സീമ : എന്തിന്റെ

ഞാൻ : നമ്മുടെ കല്യാണത്തിന്റെ…

സീമ എന്റെ കവിളിൽ കടിച്ചു… ചുണ്ടിൽ ഉമ്മ തന്നു

സീമ : എന്നാ ഞാൻ പോയി വരാം…..

ഞാൻ : അടിച്ചു പൊളിച്ചു വാ…

സീമ : ഇന്ന് പോകുന്നുണ്ടോ…

ഞാൻ : ഇല്ല.. ഇന്നു റസ്റ്റ്‌…

സീമ വീണ്ടും ഉമ്മ നൽകി യാത്രയായി….

________________________________________

എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലായിരുന്നു… ഒന്നാമത് ഫെസ്റ്റിവ് മൂഡ് ആണ്… ക്രിസ്മസ് കഴിഞ്ഞു… ഇനി ന്യൂ ഇയറിലേക്ക്…. അത് കൊണ്ട് ഇനിയുള്ള ദിവസങ്ങൾ ഞാൻ വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ തീരുമാനിച്ചു…

ഉച്ചക്ക് മുൻപ് സെക്യൂരിറ്റി വന്നു ടിക്കറ്റ്സ് കയ്യിൽ ഏല്പിച്ചു…. ഞാൻ അത് ശരിക്ക് വെരിഫൈ ചെയ്തു അലമാരയിൽ വെച്ചു…

എന്റെ ഫോണും ലാപ്ടോപ്പും സെറ്റ് ചെയ്ത് വെച്ചു…..എനിക്ക് ഒരു ഫോണും ലാപ്പും ഉണ്ടായാൽ മതി…. സാദാരണ ഞാൻ അങ്ങനെ വീട്ടിൽ ഇരിക്കാറില്ല…. ഓഫീസ് പോകും… ഇവിടെ യിരുന്നാൽ നല്ല ബോറടിയാണ്…

184 Comments

Add a Comment
  1. Mayavi from kuppi

    ആശാനേ enna storiya ആദ്യമൊക്കെ സാധാരണ ഒരു story അണെന്ന കരുതിയത് last ഭാഗം അയപ്പോൾ ശെരിക്കും കരഞ്ഞു പോയി
    2 part വേണമെന്ന് അതിയായി ആഗ്രിക്കുന്നു plz?

  2. അടിപൊളി കഥ ഇത്‌ എവിടേംകൊണ്ട് നിർത്തല്ലേ ഇതിന്റ ബാക്കയും കൂടിഎഴുതുമോ ആശാനെ ❤️

  3. Ee storyde oru season 2 ine vendi agrahukunna othiri pere evude unde aashane njan adakam… Oru request aayi pariganichal mathi… Pinne puthiya stories enthenkilum start cheytho..?? We are all waiting for ur stories..

  4. ജോണ് ഹോനായി

    ഇത് തുടരണം…. നാട്ടിൽ പോയി കളിക്കണം. സീമ വീണ്ടും ഡൽഹിയിൽ വന്നു കളിക്കണം

  5. സേതുപതി

    ഇതിൻ്റെ PDF തരുമോ ബ്രോ

  6. Brother ethinte baaki thudangumo plz….

  7. അഖി നാട്ടിൽ പോട്ടെ… ലീവിന്…. പിന്നെ നമ്മുടെ ടീച്ചറിന്റെ ഓർമ്മയിൽ വിഷമിച്ചിരിക്കുന്ന അഖിലിന് അമ്മയിൽ ടീച്ചർടെ രൂപസാദൃശ്യം തോന്നി അവിടെനിന്ന് വളക്കലും തട്ടലും മുട്ടലും തുടങ്ങി കഥയിൽ പുരോഗമനം ഉണ്ടാകട്ടെ

  8. ആശാനേ…… ഇതിന്റെ pdf തരുമോ….. മൊത്തം കഥ ഒന്നിച്ചുള്ളത്… Pls

  9. Ashanea sherikum ethinde second venam aki natti Joli kitti pokunnthum sex venam ennillla avarudea Sneha nimishangal athu mathi really good last climax

  10. എന്റെ പൊന്ന് ആശാനെ താൻ എന്ത് മനുഷ്യനാടോ എന്നാ കിക്ക് ആഡോ ഈ ഒടുക്കത്തെ കഥയിൽ താൻ ഞങ്ങൾക്ക് തന്നത്.കാമം മാത്രം കാണിച്ചു കൊതിപ്പിച്ചു അവസാനം അതിനേക്കാൾ വല്യ സ്നേഹക്കടൽ തന്നെ കാണിച്ചു തന്നു.എന്റെ ഫേവറേറ്റ് സ്റ്റോറീസിൽ ഈ കഥയും ഇനി ഞാൻ ഓർമ്മിക്കും അത്രയും മനോഹരവും വശ്യവും ആണ് ഈ കഥ.അഖിലും സീമയും ഒരു ജന്മം മുഴിവൻ ജീവിക്കുന്നത് കാണാൻ കൊതിയുണ്ട് പക്ഷെ നടക്കില്ലല്ലോ സമൂഹത്തിന്റെ അതിര് വരമ്പുകൾ ലങ്കിക്കാൻ അവർക്ക് അവകാശമില്ല.ഇനിയൊരു ജന്മയുണ്ടെങ്കിൽ ആ ജന്മത്തിൽ അവർ ഏറ്റവും മികച്ച ദമ്പതികൾ ആയി ജന്മമെടുക്കട്ടെ എന്ന് ആശംസിക്കാം.ഇത്രയും മനോഹരമായൊരു സ്റ്റോറി ഞങ്ങൾക്ക് തന്നതിന് നന്ദി.

    സ്നേഹപൂർവം സജീർ?

  11. നല്ലെഴുത്ത് ❤ കഥ എങ്ങനെയെങ്കിലും തുടരമായിരുന്നു
    പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ?

  12. His highness Lolan

    നന്നായിട്ടുണ്ട്… Waiting for new stories

  13. ashan… its wonderfull i enjoy lot……… s
    kollam enium patukal venum …….

    1. ആശാൻ കുമാരൻ

      ❤️

      1. ആശാനെ അവരെ ഒന്നിപ്പിച്ചു കൂടെ ടീച്ചറെ സ്നേഹിക്കാൻ ദാസേട്ടന് ഇനി കഴിയില്ല മകൾക്ക് ഭർത്താവും കുട്ടിയും ഉണ്ട് ഒരു സെക്കൻ്റ് പാർട്ട് നോക്കിക്കൂടെ ഒരു അപേക്ഷയാണ് അഖിലും സിമയും സന്തോഷിക്കട്ടെ ആശാനേ സന്തോഷം അതല്ലേ നമ്മുക്ക് വേണ്ടത്

  14. ഇതിന്റെ അടുത്ത ഭാഗം ഉടൻ വേണം
    നിനക്ക് നാട്ടിൽ പോയി ജോലി ചെയ്താപോരെ

    1. ആശാൻ കുമാരൻ

      ഞാൻ നാട്ടിലുണ്ട് ബ്രോ….. പക്ഷെ അഖി നാട്ടിലേക്ക് വരുന്നില്ല

  15. രുദ്രൻ

    ആശാനെ ഇതിൻ്റെ PDF പോസ്റ്റ് ചെയ്യാമോ

    1. ഇതിന്റെ അടുത്ത ഭാഗം ഉടൻ വേണം
      നിനക്ക് നാട്ടിൽ പോയി ജോലി ചെയ്താപോരെ

  16. Adipoli, ? thank you Aashan

    1. ആശാൻ കുമാരൻ

      ❤️

  17. No words to say your writing, simply superb ♥♥♥♥♥3

    1. ആശാൻ കുമാരൻ

      ❤️

  18. Pro Kottayam Kunjachan

    Next oru love story ezhthumo bro

    1. ആശാൻ കുമാരൻ

      Next story thudangi kazhinju bro

      1. Thaan enthoru manushyan aaado…. Kaamathil vaaych thodangi.. AS like end tears drops down… Need the 2nd part..like Resign the job and get back to home town.

        1. Last karayippichu

  19. Any chance to second part ?.

    1. ആശാൻ കുമാരൻ

      No….alaochanayil illa

  20. വിഷ്ണു ⚡

    ആശാനെ…
    എത്ര പറഞ്ഞാലും മതിയാവില്ല.കുറച്ച് നാളുകൾ ആയി ഈ സൈറ്റിൽ കാണാൻ കിട്ടാത്ത കഥകളിൽ ഒന്ന്.ആദ്യം സീമ വന്നപ്പോ മുതൽ വായിച്ച് വന്നപ്പോൾ വെറുതെ ഒരു കളി അത്രേ ഉണ്ടവുള്ളൂ എന്നാണ് ഓർത്തത്.പക്ഷേ അതിൽ അവരുടെ പ്രണയം കൂടെ വന്നപ്പോൾ എന്താ പറയില്ല ഒരുപാട് connect ആയത് പോലെ തോന്നി.

    Kazija ഭാഗത്ത് ടാഗ് കുക്കോൾഡ് ആയി മാറ്റിയപ്പോൾ ഞാൻ വിചാരിച്ചു വീണ്ടും കഥയുടെ പോക്ക് തന്നെ മാറുമോ എന്ന്.പക്ഷെ അതും വല്യ പ്രശനം വരാത്ത രീതിയിൽ തന്നെ കൊണ്ടുപോയി.ജിത്തുവിൻ്റെ മുൻപിൽ വച്ച് കളികുന്ന സീൻ ഒക്കെ വായിച്ചപ്പോൾ സീമ അതിനൊക്കെ ഇത്ര പെട്ടെന്ന് എങ്ങന സമ്മതിക്കും എന്ന് ഒക്കെ വിചാരിച്ചു.അതിന് അവളുടെ ഒരു ചോദ്യം ഉണ്ടായിരുന്നല്ലോ.അത് കേട്ടപ്പോൾ അഖിയുടെ മനസ്സിൽ എന്താണ് എന്ന് വായനക്കാർക്ക് തോന്നി.

    അവസാനത്തെ കത്തും വായിച്ച് തീരുമ്പോൾ ഫ്ലൈറ്റ് പോവുന്ന സീനും എൻ്റെ മോനേ.കണ്ണ് നനയിക്കുന്ന ഒരു ക്ലൈമാക്സ് ആയിരുന്നു.. ഒരുപാട് സ്നേഹം..അടുത്ത കഥ പെട്ടെന്ന് തന്നെ പോരട്ടെ❤️❤️?

    1. ആശാൻ കുമാരൻ

      നന്ദി വിഷ്ണു

    2. Satyam enikkum kurchu edakku lag thonni but climax polichu karnju

Leave a Reply

Your email address will not be published. Required fields are marked *