Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്നേഹവും പ്രണയവും [Abraham Ezra] 208

Kambi Views 52713

അവൾ കൂട്ടുകാരികളോട് ഒപ്പം തിരിച്ചു വീട്ടിലേക്ക് നടന്നു പോകുമ്പോൾ  എന്നെ ഇടങ്കണ്ണിട് നോക്കുന്നത് ഞാൻ കണ്ടു…. ഇടം കണ്ണിട്ടു നോക്കുന്ന ത് പിടിക്കപ്പെട്ടപ്പോൾ അവൾ തല ചരിച്ച് മറ്റെവിടെയോ നോക്കി നടന്നു…

 

ഇതിനിടയിൽ എൻറെയും യും അവളുടെയും കളികൾ കൾ നോക്കി നിൽക്കുകയായിരുന്നു എൻറെ അമ്മു ചേച്ചി….

 

“അയ്യ ചെക്കന്റെ ഒരു ഇളി”എന്നെ ഒന്ന് നോക്കിക്കൊണ്ട് ചേച്ചി പരിഹസിച്ചു..

“ഒന്ന് നോക്കെടീ അതൊക്കെയാണ് സൗന്ദര്യം… പിന്നെ നിന്നെപ്പോലെ കുറെ എണ്ണം  ഉണ്ട് ഒട്ടു സൗന്ദര്യം ഇല്ലെങ്കിലും ജാടക്ക് ഒരു കുറവുമില്ല ഇല്ല …” ആളെ ഒന്ന് ചൊടിപ്പിക്കാൻ ആയിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്…

എന്നാൽ അത് വളരെ വിഷമമായി ആയി…

അവൾ ബൈക്കിൽ കയറാതെ വീട്ടിലേക്ക് നടന്നു തുടങ്ങി…. ഞാൻ ഒട്ടും തന്നെ അവളിൽനിന്ന് ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല….

 

അല്പം നടന്ന ശേഷം  തിരിച്ചു വരും എന്ന് കരുതിയ എനിക്ക് തെറ്റി…

“അവൾ സീരിയസ് ആണോ” ഞാൻ അറിയാതെ എന്നോട് തന്നെ ചോദിച്ചു പോയി….

 

ഞാൻ പുതിയ ബൈക്ക് എടുത്തു അവളുടെ പുറകെ വിട്ടു….

 

അടുത്തെത്തിയതും  ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും അവർ കാണിച്ചില്ല….

“എൻറെ പൊന്ന് അമ്മു കുട്ടിയല്ലേ ഞാൻ കാലു പിടിക്കാം… ബൈക്കിലേക്ക് കേറ് ഒരുമിച്ച് പോകാം…..”

 

 

നടന്നുകൊണ്ടിരുന്ന അവൾ പെട്ടെന്ന് തന്നെ ബ്രേക്ക് ഇട്ട പോലെ നിന്നു….

“അവൾ ആണോ ഞാൻ ആണോ സുന്ദരി..?? ” ഒരു പുരികമുയർത്തി അവൾ എന്നോട് ചോദിച്ചു…

ആ നോട്ടം കണ്ടപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു ചെറിയ കുട്ടികളെ പോലെ പോലെ അവൾ പെരുമാറുന്നത് കണ്ടു എനിക്ക് അവളോട് വാത്സല്യം തോന്നി….

 

“10 മിനിറ്റ് മുൻപ് കണ്ട അവളെയാണ് എന്നെക്കാൾ വലുതെങ്കിൽ എങ്കിൽ നീ അവളുടെ കൂടെ പൊയ്ക്കോ…” വണ്ടിയുടെ ചാവി അഴിച്ചെടുത്ത് അവൾ വീണ്ടും നടന്നു….

The Author

26 Comments

Add a Comment
  1. Vellathum nadakko

  2. Bro adipoli
    എനിക്ക് വേണ്ടി ബാക്കി parts tharoo please
    ❤️❤️❤️❤️❤️

  3. Bro adipoli Nala flow ind വായിക്കാൻ . കഥ നല സ്മൂത്ത് ആയീ പോണ്. ഇതേ പോലെ പോട്ടെ (enta മാത്രം അഭിപ്രായം ആണ് )
    വളരെ ഇഷ്ടപ്പെട്ടു… തുടരുക…..അടുത്ത part ine വേണ്ടി കാത്തിരിക്കുന്ന…..

  4. നിങ്ങളുടെ സപ്പോർട്ടിന് നന്ദി…
    അടുത്ത ഭാഗം ഉടനെ ഉണ്ടാവും

  5. Kollam muthe. Thudarane

    1. Thanks bro

  6. ❤️❤️❤️❤️❤️❤️

  7. Nice pls continue

    1. ❤️🧡❤️🧡

  8. നല്ല തുടക്കം, കഥ super ആവട്ടെ.

  9. Intro പൊളിച്ചു ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

  11. അടിപൊളി ബ്രോ 😍

  12. അടിപൊളി ബ്രോ 😍
    ഉറപ്പായും തുടരൂ 💜

    1. Thanks bro…ithrayum support pratheekshichilla…
      Bro ethenkilum story upload cheythittundo

  13. Thudakkam kollam thudaruka

  14. 💚🎀💚 M_A_Y_A_V_I 💚🎀💚

    അടിപൊളി ബ്രോ തുടരുക 💚 പേജ് കുടുക 💚 അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 💖💖💚💖💖💚💖💖💚💖💖💚💖💖💚💖💖💚💖💖💚💖💖💚💖💖💚💖💖💚💖💖💛💖💖💛💖💖💛💖💖💛💖💖💛💖💖💛💖💖💛💖💖💜💖💖💜💖💖💜💖💖💜💖💖💜💖💖💜💖💖💜💖💖💙💖💖💙💖💖💙💖💖💙💖💖💙💖💖💙💖💖💙💖💖💙എല്ലാ വായനക്കാർക്കും എഴുതുകാരനും എന്റെ ഓണാശംസകൾ………….നേരുന്നു…..💖💖

  15. ദശമൂലം ദാമു

    തുടക്കം നന്നായിട്ടുണ്ട്
    Page കൂട്ടി എഴുതാൻ ശ്രമിക്കുക

    1. Koottam bro

  16. Page കുട്ടണം

  17. തുടക്കം കൊള്ളാം പേജ് കുറഞ്ഞു പോയി പ്രണയവും കമ്പി ആയാലും നായകനെ മാത്രം മെയിൻ ആക്കി മുന്നോട്ട് പോകുക ഭാവുകങ്ങൾ

  18. Thudaranam please

  19. Continue bro

  20. Thudakam kollam pakshe page kuranju poyi

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: