സ്നേഹവും പ്രണയവും [Abraham Ezra] 213

ഞാനും അവരുടെ പുറകെ ഓടി…. ശേഷം കൈപിടിച്ച് ശേഷം ശേഷം ഞാൻ പറഞ്ഞു-  ” എൻറെ അമ്മുക്കുട്ടി കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളൂ…. സത്യത്തിൽ അമ്മുക്കുട്ടി എൻറെ ചേച്ചി അല്ലായിരുന്നെങ്കിൽ ഞാൻ എപ്പോ  പ്രൊപ്പോസ്ചെയ്തു എന്നു ചൊതിച്ച മതി… അത്രയ്ക്ക് സുന്ദരിയല്ലേ എൻറെ അമ്മുകുട്ടി….☺️”””

ഇത്രയും പറഞ്ഞപ്പോഴേക്കും കും അവളുടെ കവിൾ ചുവന്നുതുടുത്തു…

 

ഇപ്പോൾ തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഉണ്ട് എൻറെ താക്കോൽ എനിക്ക്റി അഞ്ഞു തന്നു…

“എന്നാൽ നീ വണ്ടിയെടുക്ക് മോനെ ദിനേശാ” എന്നുപറഞ്ഞുകൊണ്ട് എൻറെ ഒപ്പം വണ്ടിയിൽ കയറി…. എങ്കിലും എൻറെ മനസ്സിൽ നിറയെ അമ്പലത്തിൽ വച്ച് കണ്ട് ഉണ്ട് ആ പെൺകുട്ടി തന്നെ ആയിരുന്നു….

അടുത്തദിവസം മുതൽ രാവിലെ അവളെ കാണാനായി ആയി അമ്പലത്തിലേക്ക് പോകണം എന്നും ഞാൻ തീരുമാനിച്ചുറപ്പിച്ചു….

 

തിരികെ വീട്ടിലെത്തിയപ്പോൾ മാളു അപ്പുറത്തെ വീട്ടിലെ ആതിര യുമായി ആയി പൂക്കളം ഇടുന്നു…

 

എന്നെ കണ്ടതും  ആതിര വശ്യമായി ഒന്നു ചിരിച്ചു…

എപ്പോഴാണ് ഞാൻ മാളുവിനെ ശ്രദ്ധിച്ചത്… അവളുടെ മുഖത്ത് ഒരു കള്ള നോട്ടം ഉണ്ട്…

അത്തരത്തിൽ ഒരു നോട്ടം നോക്കിയിട്ട് ഉണ്ടെങ്കിൽ എനിക്കൊരു മുട്ടൻ പണി വരാൻ പോകുന്നു എന്നാണർഥം…

“എടീ ചേച്ചി ഇവൻ ഇന്ന് കള്ള് കുടിക്കാൻ പ്ലാൻ ഇട്ടെകുവ….”

ഒട്ടും വൈകാതെ വളരെ ഉച്ചത്തിൽ പറഞ്ഞതും എൻറെ കൈകാലുകൾ തളർന്നു…

പെട്ടെന്ന് അമ്മു ചേച്ചി എന്നെ നോക്കിയതും അത് ഞാൻ ഉരുകിപ്പോയി…

എന്തെന്നാൽ  പലതവണ വാക്കു തെറ്റിച്ചു ഉണ്ടെങ്കിലും അവസാനമായി കൊടുത്ത വാക്ക്  അവളുടെ തലയിൽ തൊട്ട് ആയിരുന്നു…

 

കരണം നോക്കി ഒരടി പ്രതീക്ഷിച്ച ഞാൻ അവളുടെ പ്രവർത്തി കണ്ടു  ഞാൻ ഞെട്ടി…..

***************

ക്ഷമിക്കണം….എന്റെ പേര് പറയാൻ മറന്ന് പോയി…എന്റെ പേര് അജൽ എന്നാണ്… അച്ചു എന്ന് വിളിക്കും….

സംഭവബഹുലമായ ആയ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും ലും അത് വായനക്കാരായ നിങ്ങൾ  സുഹൃത്തുക്കളുടെ അഭിപ്രായം പോലെ ഇരിക്കും ഇതിന്റെ ബാക്കി ഭാഗം…. നിങ്ങളുടെ അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ അടുത്ത ഭാഗം ഉണ്ടാവു….

 

Thenkz

The Author

26 Comments

Add a Comment
  1. Vellathum nadakko

  2. Bro adipoli
    എനിക്ക് വേണ്ടി ബാക്കി parts tharoo please
    ❤️❤️❤️❤️❤️

  3. Bro adipoli Nala flow ind വായിക്കാൻ . കഥ നല സ്മൂത്ത് ആയീ പോണ്. ഇതേ പോലെ പോട്ടെ (enta മാത്രം അഭിപ്രായം ആണ് )
    വളരെ ഇഷ്ടപ്പെട്ടു… തുടരുക…..അടുത്ത part ine വേണ്ടി കാത്തിരിക്കുന്ന…..

  4. നിങ്ങളുടെ സപ്പോർട്ടിന് നന്ദി…
    അടുത്ത ഭാഗം ഉടനെ ഉണ്ടാവും

  5. Kollam muthe. Thudarane

    1. Thanks bro

  6. ❤️❤️❤️❤️❤️❤️

  7. Nice pls continue

    1. ❤️?❤️?

  8. നല്ല തുടക്കം, കഥ super ആവട്ടെ.

  9. Intro പൊളിച്ചു ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

  11. രാമൻ

    അടിപൊളി ബ്രോ ?

  12. രാമൻ

    അടിപൊളി ബ്രോ ?
    ഉറപ്പായും തുടരൂ ?

    1. Thanks bro…ithrayum support pratheekshichilla…
      Bro ethenkilum story upload cheythittundo

  13. Thudakkam kollam thudaruka

  14. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ? പേജ് കുടുക ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????????????????????????????????????????????????????????????????????????????????????????????????എല്ലാ വായനക്കാർക്കും എഴുതുകാരനും എന്റെ ഓണാശംസകൾ………….നേരുന്നു…..??

  15. ദശമൂലം ദാമു

    തുടക്കം നന്നായിട്ടുണ്ട്
    Page കൂട്ടി എഴുതാൻ ശ്രമിക്കുക

    1. Koottam bro

  16. Page കുട്ടണം

  17. തുടക്കം കൊള്ളാം പേജ് കുറഞ്ഞു പോയി പ്രണയവും കമ്പി ആയാലും നായകനെ മാത്രം മെയിൻ ആക്കി മുന്നോട്ട് പോകുക ഭാവുകങ്ങൾ

  18. Thudaranam please

  19. Continue bro

  20. Thudakam kollam pakshe page kuranju poyi

Leave a Reply

Your email address will not be published. Required fields are marked *