സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax] 271

so there is something mislead You …. ആദ്യം അത് അന്വേഷിച്ചു കണ്ടു പിടിക്ക്

SP : എനിക്കു അറിയാം …. എന്താ ചെയേണ്ടത് എന്ന് …. ഇപ്പോൾ പോകാൻ നോക്ക് …..

തിരിച്ചു വീട്ടിലേക് പോകുന്ന വഴി

അജു : ശരിക്കും താൻ ഒന്ന് ഓർത്തു നോക്ക് …. ആ കുട്ടിയെ പരിജയം ഉണ്ടോ എന്ന്

വർഷ : ഇല്ല അജു …. ആ നമ്പർ പോലും എനിക്കു അറിയില്ല

അജു : പിന്നെ അങ്ങനെ താൻ അറിയാതെ തന്റെ പേരിൽ സിം കാർഡ് വരും ….

വർഷ : അതാ ഞാനും ആലോചിക്കുന്ന ….

അജു : എന്തായാലും നീ ടെൻഷൻ അടിക്കേണ്ട …. എനിക്കു അറിയുന്ന പോലീസ് ഫ്രണ്ട്സിനെ വെച്ച് ഞാൻ വേണ്ടത് ചെയ്തോളാം….

വർഷ : എനിക്കു ആകെ പേടി ആകുന്നു ….

അജു : താൻ ടെൻഷൻ അടിച്ചു വെറുതെ കുഞ്ഞിനെ കൂടി …. ടെൻഷൻ ആകാതെ … ഞാൻ അല്ലെ കൂടെ ഉള്ളത് … ധൈര്യം ആയി ഇരിക് …

അന്നത്തെ രാത്രി വർഷകു ഉറക്കം വന്നില്ല … അജു അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു …. അവന്റെ നെഞ്ചിൽ തല വെച്ച് അവൾ …………..കിടന്നു

2ആഴ്ച കഴിഞ്ഞു …. SP ഓഫീസിലേക്ക് വിളിപ്പിച്ചു …

SP: first of all sorry ….

വർഷ : its ok

SP: ഹരി ആയി എന്താ ബന്ധം വർഷകു

വർഷ : എന്റെ lover ആയിരുന്നു …

SP : ലിവിങ് ടുഗെതർ ആയിരുന്നു അല്ലെ ….

വർഷ : അതെ ….

SP : അപ്പൊ ഈ കുഞ്ഞും അവന്റെ ആയിരിക്കും അല്ലെ …

വർഷ : മ്മ്മ്മ്

SP : ഈ ഇരിക്കുന്ന അപ്പൊ … ?

വർഷ : എന്റെ ഫ്രണ്ട് ആണ് …

SP : മരിച്ച പെൺകുട്ടി ആയി …. ബന്ധം സ്ഥാപിച്ചതും …. അവളെ ആത്മഹത്യയിലേക്ക് തെള്ളി വിട്ടതും ഹരി എന്ന ആൾ ആണെന്ന് അന്വേഷിച്ചപ്പോൾ മനസിലായി

The Author

രേണുക

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

63 Comments

Add a Comment
  1. 😌നല്ല കിടിലം കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃💃

  2. Next Story coming soon aanho ?

  3. Keep writing waiting for more.

Leave a Reply

Your email address will not be published. Required fields are marked *