കത്തി കൊണ്ട് കുത്താൻ വീണ്ടും വന്നതും … അവൾ പേടിച്ചു കാൽ കൊണ്ട് ആളുടെ നാവിയിൽ ചവിട്ടി … …
ടേബിൾ ഇരുന്ന ഫ്ലവർ ഫേസ് എടുത്തു അടുത്ത ആളുടെ തലയിൽ അടിച്ചു അവൾ വേഗം ഓടി റൂമിൽ കയറി …
ഡോർ ലോക്ക് ചെയ്തു ഫോൺ എടുത്തു അജുവിനെ വിളിച്ചു …
അവളുടെ കരച്ചിൽ കേട്ട് അജു വേഗം വണ്ടി തിരിച്ചു ….
ഡോറിൽ 2 പേരും മാറി മാറി തള്ളി …
അതിൽ ഒരാൾ പാര എടുത്തു ഡോർ കുത്തിപൊളിച്ചു ….
അകത്തു കയറി അവളെ വീണ്ടും ആക്രമിച്ചു ….
മുഖത്തു അടിക്കുകയും അവളുടെ വയറ്റിൽ ഇടിച്ചു താഴേക്ക് തെള്ളി ഇടുകയും ചെയ്തു ….
അവർ വേദന കൊണ്ട് കരഞ്ഞു ,,,,,
അതിൽ ഒരാൾ അവളുടെ കാലിൽ പിടിച്ചു ,
മറ്റേ ആൾ കത്തി കൊണ്ട് വീണ്ടും കുത്താൻ വന്നതും … ആളുടെ തലയിൽ അജു കസേര എടുത്തു അടിച്ചു …
അജു വേഗം അവിടേക്ക് വന്നു
അജു അവനെ പിടിച്ചു ഇടിച്ചു ,…. മുഖംമൂടി മാറ്റാൻ ശ്രെമിച്ചതും 2 പേരും ഓടി രക്ഷപെട്ടു ….
താഴെ വീണ വർഷയെ കൊണ്ട് അജു വേഗം ആശുപത്രിയിലേക്കു ഓടി ….
ആക്രമിക്കാൻ വന്ന ആളിൽ ഒരാൾ …. അവിടെ നിന്ന് രക്ഷ പെട്ട് ഫോണിൽ വിളിച്ചു ….
ഇങ്ങു കൊച്ചിയിൽ ….
സോനയുടെ വീടിനു അടുത്ത കാർ പാർക്ക് ചെയ്ത കിടക്കുന്ന ഹരി….
“ഹലോ , എന്തായി ?
“സോറി സർ , ഒരു ചെറിയ അബതം പറ്റി … തീർക്കാൻ പറ്റിയില്ല…
“idiot നീ ഒക്കെ പിന്നെ എന്തിനാ അങ്ങോട്ട് പോയത് അവളുടെ ഷെമം അന്വേഷിക്കാനോ ?
“അതെ തീർക്കാൻ പോയതും … അവളുടെ കെട്ടിയോൻ കേറി വന്നു …
“നീ ഒക്കെ പറഞ്ഞിട്ട് ഞാൻ അവനെ മാറ്റിച്ചത് ആണെല്ലോ ?

super story.. next part kondu varu ithilum variety aakki..
😌നല്ല കിടിലം കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃💃
Next Story coming soon aanho ?
Keep writing waiting for more.