സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax] 307

ഹരിക്കു ഒരു കാര്യം പൂർണം ആയി മനസിലായി … വാഗ്മണിൽ നിന്ന് പോയ സോനക് തന്നെ കുറിച്ച് ഒന്നും അജു പറഞ്ഞിട്ട് ഇല്ല …

അവൻ അടുത്ത ഡ്രാമ ഇറക്കി …

“സോനാ ഐ ക്യാൻ explain …

“ഇല്ല നീ fraud ആണ് … പോ

“സോനാ ഇത്രയും നാൾക്കു ശേഷം നിന്നെ ഞാൻ തേടി ഇവിടെ വന്നത് എന്തിനാ എന്ന് എങ്കിലും ഒന്ന് ചോദിക്ക് …

“എന്നിക്കു അത് അറിയേണ്ട ആവിശ്യം ഇല്ല …

“ഉണ്ട് … കാരണം ഇല്ലേ നീ ജീവിതകാലം മുഴുവൻ പറ്റിക്കപെടും

“നീ എന്തായാലും പറ്റിച്ചത് പോലെ ആരും പറ്റികില്ല ….

“ഇല്ല സോനാ ഞാൻ അന്ന് ഒരു കുറുപ് വെച്ച് എന്നത് ശരി ആണ് പക്ഷെ … അത് നീ എന്നെ വിളിക്കാൻ വേണ്ടി മാത്രം എഴുതിയ ഒരു കള്ളത്തരം ആയിരുന്നു …

സോനാ ഒരു നിമിഷം നിന്ന് …

“അതെ സോനാ ഇവിടെ നിന്ന് പോയ നമ്മൾ contact ചെയ്യാൻ ഒരു വഴിയും ഇല്ല … വീട്ടിൽ ചെന്നാൽ അത് കണ്ടു നീ എന്നെ വിളിക്കുമ്പോൾ വീണ്ടും സംസാരിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അത് ചെയ്തത് … നിന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലാതെ ഞാൻ നിന്നെ ചതിച്ചിട്ടു ഇല്ല … ചതിച്ചതു നിന്റെയു അജുവും എന്റെ വർഷയും ആണ്

സോനാ ഒന്ന് പതറി …

“എന്താ … അജു എന്ത് ചെയ്‌തെന്ന ….

“അതെ അജുവും വർഷയും വീണ്ടും ബന്ധം സ്ഥാപിച്ചു ….

“ഇല്ല , ഞാൻ ഇത് വിശ്വസിക്കില്ല അജു എന്നോട് ഒരിക്കലും അങ്ങനെ ചെയ്യില്ല …

“നീ ഇത് പറയും എന്ന് അറിയാം അതിനു ഞാൻ തെളിവായി ആണ് വന്നത് …

നിനക്കു അറിയുമോ …. വർഷ വാഗ്മണിൽ നിന്ന് വന്ന ശേഷവും അജു ആയി വിളിക്കുകയും സംസാരിക്കുകയും ചെയ്യും വർഷ …. അവസാനം അവന്റെ കുഞ്ഞിനെ അവൾ ഗർഭം വരെ ധരിച്ചു…

The Author

രേണുക

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

64 Comments

Add a Comment
  1. super story.. next part kondu varu ithilum variety aakki..

  2. 😌നല്ല കിടിലം കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃💃

  3. Next Story coming soon aanho ?

  4. Keep writing waiting for more.

Leave a Reply

Your email address will not be published. Required fields are marked *