അവനെ പറ്റി ഞാൻ കൂടുതൽ അന്വേഷിച്ചു ,…. ഒരു പക്കാ ക്രിമിനൽ … പക്ഷെ അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഞങ്ങൾക്കു അവനെ അറസ്റ്റ് ചെയ്യാൻ ഉള്ള ഒരു എവിടെന്സ് ഒന്നും അവൻ വെച്ചിട്ടു ഇല്ല സത്യത്തിൽ ഈ മരണത്തിൽ പോലും അവനിലേക്ക് ഞങ്ങൾ എത്താൻ കാരണം ആയതു ഒരു cctv വിശ്വാൽ ആണ് പക്ഷെ അത് വെച്ച് അവൻ ആണ് ഇതിനു പിന്നിൽ എന്ന് ഞങ്ങൾക്കു തെളിയിക്കാൻ സാധിക്കില്ല ….
സൊ ഈ കേസിൽ വർഷയുടെ സഹായം ഞങ്ങൾക്കു വേണം ….
വർഷ : എന്ത് സഹായം
SP: അവനെ കുറിച്ച് വർഷകു അറിയുന്ന സകല ഡീറ്റൈൽസും അറിയാൻ, സഹകരിക്കണം വിത്ത് എവിടെന്സ്.
വർഷ : എന്നെ വെറുതെ വിട്ടേക് മാഡം …. ഞാൻ ഒന്നിനും ഇല്ല …. ഞാൻ എന്റെ കുഞ്ഞും ആയി സമാധാനം ആയി ജീവിച്ചോട്ടെ ….
SP: വർഷ പ്ളീസ് …. ഇപ്പോൾ താൻ ഞങ്ങളെ സഹായിച്ചു ഇല്ല എങ്കിൽ അവനെ പോലെ ഒരു ക്രിമിനൽ ഇനിയും ഒരുപാട് പെൺകുട്ടികളെ സ്നേഹം നടിച്ചു ലൈഫ് ഇല്ലാതെ ആകും …
വർഷ : സോറി മാഡം …
SP : വർഷകു ഒരു പ്രോബ്ലെംവും വരാതെ ഞങ്ങൾ നോക്കിക്കോളാം …. പേര് പോലും വരില്ല …. പ്ളീസ് …. ഇല്ലേൽ പോലീസിനെയും ഇവിടെത്തെ നിയമത്തെയും നോക്കുകുത്തി ആക്കി അവൻ ഇനി ഇവിടെ കിടന്നു വിലസും … മരിച്ച പെൺകുട്ടിക് നീതി വാങ്ങി കൊടുക്കാൻ ….
വർഷ : എനിക്കു പേടി ആണ് മാഡം ….
അജു : ഒരു മിനിറ്റ് മാഡം
അജു വർഷയെ മാറ്റി നിർത്തി …
അജു : ഡി മാഡം പറഞ്ഞതിലും കാര്യം ഇല്ലേ …. അവനെ ഇങ്ങനെ വിട്ടാൽ ശരി ആകില്ല … ആ മകളെ നഷ്ടപെട്ട അമ്മയുടെ അച്ഛന്റെയും കുറിച്ച് ഓർത്തു നോക്കിക്കേ …

നന്നായി അവസാനിപ്പിച്ചു….
ഇതിൽ ഇടക്ക് ഗ്യാപ്പിൽ ഇറങ്ങിയ ഒരു പാർട്ട് ഒഴികെ ബാക്കി എല്ലാം ഇഷ്ടപ്പെട്ടു….
ഇനിയും മനസ്സിൽ കയറുന്ന കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…
😍😍😍❤️
പ്രിയപ്പെട്ട രേണുക ക്ലൈമാക്സ് വളരെ നന്നായിരുന്നു. അങ്ങനെ കാത്തിരിപ്പിനു ഒരു അവസാനം ആയി സത്യത്തിൽ അത് ഒരു വേദന തന്നെയാണ് കാരണം പുതിയ പാർട്ട് വരുന്നതും കാത്തു ഇരിക്കുന്നത് ഒരു രസം ആയിരുന്നു . പെട്ടന്ന് വേറെ ഒരു സ്റ്റോറി ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.. 🥰
a good story രേണുക. പക്ഷെ വർഷ മരിച്ചപ്പോ സങ്കടം ആയി.❤️❤️
movie kanda feel
🙏👎
കഥ കഴിഞ്ഞു. വെറുതേ ആ മൂന്ന് മുതൽ ഏഴ് വരെയുള്ള അഞ്ച് എപ്പിസോസുകൾ ഒന്നോടിച്ചു നോക്കി. അതും രേണുക എഴുതിയത് തന്നെയാണോ എന്ന് അത്ഭുതം തോന്നി.
ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ inspired ആകാതെ രേണു സ്വന്തത്തിൽ ഒരു കഥയെഴുതണം.
You are such a talented one .
നന്ദി സ്നേഹത്തോടെ..
Great effort
Great ending
Awesome 👌
A Good Story with a Great ending…
ഒരുത്തിയും ആയി കലാ പരിപാടിയും കഴിഞ്ഞു (അവിഹിതം തന്നെ) അവളെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുന്നിൽ (അവിടുത്തെ ടീച്ചർ ആണ്) എന്തോ papers എടുക്കാൻ പറഞ്ഞിട്ട് ഇരിക്കുമ്പോൾ ആണ് ഈ കഥ കാണുന്നത്… എൻ്റെ ഈ ഒരു ലൈഫ് കഥ ആക്കണം എന്നുണ്ട്… പക്ഷേ എഴുതാൻ അറിയില്ല… അതിൽ cockold, cheating (ഞാൻ cuck അല്ല), bondage, അങ്ങനെ പലതും ഉണ്ട്.
അങ്ങനെ ഈ കഥക്ക് ഒരു പര്യവസാനം ഉണ്ടായി.
.. സത്യം പറഞ്ഞാൽ ഇത് തന്നെ ആയിരിന്നു ഒരു നല്ല അവസാനം എല്ലാവർക്കും ഇത് ഇഷ്ടപെടും എന്ന് കരുതുന്നു… എനിക്ക് അത് അജുവിന്റെ കുഞ്ഞു ആവും എന്ന് അറിയാമായിരുന്നു… അത്പോലെ സോന – ഹരി കളി എന്തായാലും നടക്കും എന്ന് ഉറപ്പ് ഉണ്ടായിരുന്നു.. അവളെ തെറ്റിദ്ധരിപ്പിച്ചു കളി നടത്തി കളഞ്ഞു… അവൻ സോനയുടെ കയ്യിൽ നിന്ന് തന്നെ വേണം മരിക്കാൻ… അവൻ അതിന് അർഹനാണ്… ആകെ ഒരു വിഷമം വർഷ മരിച്ചത് എന്നുള്ളത് ആണ് അജു – വർഷ നല്ല കോമ്പോ ആയിരുന്നു… ചില ബന്ധങ്ങൾ അങ്ങനെ ആണ് എത്ര ആഗ്രഹിച്ചാലും സ്വന്തമാക്കാൻ കഴിയില്ല… അത് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും… എന്തായാലും ഇത്ര നല്ല ഒരു കഥ സമ്മാനിച്ച രേണുകക്ക് അഭിനന്ദനങ്ങൾ… അടുത്ത കഥയുമായി പെട്ടന്ന് വരുക… അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും എന്ന് നിങ്ങളുടെ ഒരു സ്ഥിരം കഥ ആസ്വാധകൻ….
ബല്ലാത്തൊരു കഥയായി പോയി…
നിങ്ങളുടെ effort ന് 👏🏻👏🏻👏🏻🥰
PDF വേണം
ഇത് എത്ര വായിച്ചാലും മടുക്കാത്ത
സൃഷ്ട്ടി ആണ്
താങ്കളുടെ അടുത്ത കഥക്ക് വേണ്ടി ആക്രാന്തത്തോടെ കാത്തിരിക്കുന്ന
ഒരു ആരാധകൻ
❤️👌