ഓ അവള് വരാൻ ഇനി മൂന്ന് മാസം കഴിയും,
അപ്പോൾ ഇക്കാ ഒറ്റക്കാണോ ഭക്ഷണകാര്യങ്ങളൊക്കെ?
അത് ഇത്തിരി അരി കുക്കറിലിട്ട് രണ്ട് വിസിലടിപ്പിച്ചാ പോരേ മോളേ.. പിന്നെ ഒരോംലറ്റ് ഉണ്ടാക്കാൻ ഇതിനും മാത്രം നേരം വല്ലതും വേണോ
ഞാൻ ഗൾഫിലായിരുന്നപ്പോൾ അരിയും, കറിയുമൊക്കെ വച്ച് നല്ല എക്സ്പെർട്ടാ.. ബിരിയാണിയൊക്കെ ഞാൻ സൂപ്പറായിട്ട് വയ്ക്കും.
സുനിൽ സാറിനിപ്പോൾ എവിടെയാണ് ജോലി?
സുനിലല്ല ഇക്കാ.. അനിൽ .. ചേട്ടന് ഇപ്പോൾ കാക്കനാട് കളക്ട്രേറ്റിലാണ് ജോലി.. അപ്പോൾ എന്നും പോയി വരാമല്ലോ…
ഇപ്പോൾ തിരക്കാണിക്കാ ഇലക്ഷൻ വിഭാഗത്തിലാണ് അതിനാൽ വൈകിയേ ഓഫീസിൽ നിന്നിറങ്ങാൻ പറ്റൂ.. ചേട്ടന് ഇത്തിരി ഷുഗറുണ്ട് അതിനാൽ രാത്രി വൈകിയാൽ വണ്ടിയോടിച്ച് വരണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. അപ്പോൾ വീട്ടിൽ ?
ഏട്ടൻ്റെ അമ്മയുമച്ഛനുമുണ്ടല്ലോ…
പിള്ളേര് അച്ഛനെ കണ്ടില്ലെങ്കിൽ പ്രശ്നമുണ്ടാക്കുമോ
ഇല്ല അവർക്ക് അച്ഛമ്മ മതി…
എവിടെയാ അവര് പഠിക്കുന്നത് മേരി മാതായിലാണ് മൂത്തവൻ 3 ൽ
ഇളയവൾ LKG .ഇക്കായ്ക്കറിയില്ലേ എൻ്റെ വീട് .. സ്കൂൾ തൊട്ടടുത്താ അവരെ അച്ഛൻ കൊണ്ടെയാക്കും..
ഞങ്ങൾ തിരികെയെത്തി..
ജോലി കഴിഞ്ഞ് വൈകിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.
കുളിയൊക്കെക്കഴിഞ്ഞ് ഞാൻ ഫോണെടുത്തു.
മായയുടെ ഫോണിൽ നിന്നെടുത്ത നമ്പർ ഞാൻ ട്രൂ കോളറിൽ സെർച്ച് ചെയ്തു. വന്ന റിസൾട്ട് കണ്ട് ഞാനമ്പരന്ന് പോയി.. അമ്പടാ.. ഇവനോ.. സുനീർ എന്നെ ചന്ദ്രിക ചേച്ചിയുടെ ഓഫീസിൽ ജോലിക്ക് റക്കമൻ്റ് ചെയ്ത അതേ വസ്തു ബ്രോക്കർ സുനീർ.. ഇവൻ്റെ ഈ ഫോൺ നമ്പർ എൻ്റെ കയ്യിൽ ഇല്ലല്ലോ…
ഇവൻ ഓഫീസിൽ ഇടയ്ക്കിടെ വന്ന് വസ്തുവിൽപ്പന കരാർ എഴുതിക്കുകയും ആധാരം നടത്തുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഇവർ തമ്മിൽ തെറ്റിദ്ധാരരണാജനകമായ ഒരു നോട്ടമോ.. സംസാരമോ.. നോട്ടം പോലും കണ്ടിട്ടില്ല. ഞാൻ മായയുടെ ഫോണിലെ ആപ്പിൽ നിന്നും മെസേജുകൾ വല്ലതും വന്നോ എന്ന് നോക്കി.. ഒന്നുമില്ല. സമയം രാത്രി പത്ത് കഴിഞ്ഞു. എൻ്റെ ഫോണിലെ നോട്ടിഫിക്കേഷൻ ചിലച്ചു.ഞാനതെടുത്ത് നോക്കി. മായ ചാറ്റിങ്ങ് തുടങ്ങിയിരിക്കുന്നു. സുനീറുമായാണ്..
ഉറങ്ങിയോ?
സൂപ്പർ സൂപ്പർ. തുടരുക.
Nice bro…Plz continue
kollam sooper story adutha part vegam tharum ennu pratheekshikunnu
eni chandrika chechiyum koodi ullathy pratheekshikunnu pinne adutha part il oru 20 page il kurayathe engilum tharanam bcoz or flow kittillaaa
Hot story
Spr spr spr
Dear Nandhan, നല്ല അടിപൊളി കഥ. സൂഫിക്കാന്റെയും മായയുടെയും കളി സൂപ്പർ. സൂഫിക്കാന്റെ അടുത്ത ടാർജെറ്റ് ചന്ദ്രിക ചേച്ചിയാകട്ടെ. Waiting for next part
Regards.
Kollam
കൊള്ളാം നന്നായിട്ടുണ്ട്… പിന്നെ ടൈറ്റിലിൽ മലയാളത്തിൽ സൂഫി എന്നും ഇംഗ്ലീഷിൽ soofu എന്നും കണ്ടു ശ്രദ്ധിക്കുമെന്ന് കരുതുന്നു
Super story vegam vegam thudarnnu ezhuthuuu ithupole thanne orupadishtayiii