” ഉം.. കുറെ നാളായില്ലെ അങ്ങോട്ടൊന്നിറങ്ങിയിട്ട്..”. മേനോൻ പറഞ്ഞു..
അമർ ഇറങ്ങി..
കമ്മീഷ്ണർ ഓഫീസ്…
സിറ്റി പൊലീസ് കമ്മീഷണർ സിദ്ധാർത്ഥ് ഐപിഎസ് ന്റെ ഓഫീസ്.
ഡോർ തുറന്ന് അകത്ത് കയറിയ അമറിനെ കണ്ട് സിദ്ധാർത്ഥ്..
” ആ അമറെ വാടൊ ഇരിക്ക്…”
അമർ കസേരയിൽ ഇരുന്നു…
“എന്തായി ഞാൻ പറഞ്ഞ കാര്യം”? അമർ സിദ്ധാർത്ഥ് നോട്..
” ഉം.. അത് ഞാൻ അന്വോഷിച്ചു.. ബാംഗ്ലൂരിൽ നിന്ന് തൃശ്ശൂർ ക്ക് പുറപെട്ട ബസ് അപകടത്തിൽ പെട്ടെന്നത് ശരിയാണു..പക്ഷെ, അഞ്ചലി മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല..”
“അപ്പൊ അഞ്ചലി എവിടെ പോയി..”?
അമർ ചോദിച്ചു..
സിദ്ധാർഥ് ഒന്നെണീറ്റ് നടന്നുകൊണ്ട്..
” മൊത്തം ഇരുപത്തിയൊന്ന് പേരാണുണ്ടായത് ഡ്രൈവറും കണ്ടക്ടർ ഉം അടക്കം. അതിൽ ഡ്രൈവറും കണ്ടക്ടർ ഉം അടക്കം പതിനെട്ട് പേർ മരിച്ചു. മൂന്നാൾ മാത്രമാണു രക്ഷപെട്ടത്. രക്ഷപെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും. അതിലൊരാളാണു അഞ്ചലി.. അവർ മൂന്ന് പേരെയും കാണാനില്ല. എങോട്ട് പോയെന്നൊ എങ്ങെനെ രക്ഷപെട്ടെന്നൊ അറിയില്ല..”.
“അപകടം നടന്ന ചുറ്റുവട്ടത്ത് സെർച്ച് ചെയ്തു നോക്കിയൊ”…
” അവിടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ വീടുകളൊ മറ്റൊന്നുമില്ല.. എന്തൊക്കെയാണെങ്കിലും, ഇത്ര വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടിട്ട് അതികദൂരം പോകാൻ കഴിയില്ല…”. സിദ്ധാർഥ് പറഞ്ഞു..
“എങെനെയൊക്കെയൊ റോഡിലേക്കെത്തി. വരുന്ന വണ്ടിയിൽ കയറി യെങ്കിൽ”?.. അമറിന്റെ സംശയം..
” അങ്ങെനെയെങ്കിൽ അടുത്തുള്ള ഹോസ്പിറ്റലിൽ ഉണ്ടാവേണ്ടതാണു..
അല്ല അവർ പോയെങ്കിൽ , ആ ഹോസ്പിറ്റലിൽ രേഖയെങ്കിലും കാണണ്ടെ.. അതില്ല..”
“ഉം… ” അമറൊന്ന് മൂളി..
“എന്തായാലും അന്വോഷിക്കുന്നുണ്ട്..”. സിദ്ധാർഥ് പറഞ്ഞു
” ശരി.. ഞാനിറങ്ങുന്നു..”
അമർ ഇറങ്ങി..
പെട്ടന്ന് സിദ്ധാർഥ്..
സ്റ്റോറി അടിപൊളി ആകുന്നുണ്ട്, last ഭാഗങ്ങൾ “ധീര” filim പോലെ ആയല്ലോ.
അടിപൊളി ആയി
kollam poliyayi pokunnundu.. magadheera movieyude oru touch undo eannoru samsayam (?)
Oooohhhh എൻറെ ഇക്ക ത്രില്ലിംഗ് ആകുവാണല്ലോ
അതിന് ഇടക്ക് നമ്മുടേ സൂപ്പർ താരം സദിക്കും ഓഓഓഹ് പൊളി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാ പെട്ടെന്ന് ഉണ്ടാക്കും എന്ന് വിചാരിക്കുന്നു
keep going ???✌️✌️✌️✌️✌️
ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ കഴിഞ്ഞ് പോസ്റ്റ് ചെയ്യപെടും..
സപ്പോർട്ടിനു നന്ദി..
നന്നായിട്ടുണ്ട് ബ്രോ…വരും ഭാഗങ്ങൾക് വേണ്ടി കാത്തിരിക്കുന്നു….
വൈകാതെ വരും എന്ന് പ്രതീക്ഷികുന്നു….
???
നന്നായിട്ടുണ്ട് ബ്രോ ????
super brother. as usual adipoli. waiting for next part
പൊളി സാധനം കലക്കി ബ്രോ
കൊള്ളാം, പൊളി. പിന്നെ അബ്രഹാമിന്റെ സന്തതി ഇതുമായി കണക്ട് ചെയ്തത് ഇഷ്ടപ്പെട്ടു.
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ അൻവറും ജഗനാഥും കൂടി വരും.. ഉചിതമായ നേരത്ത്..
മാഗധീര എന്ന സിനിമയുമായി ഒരു ചെറിയ സാമ്യം തോന്നുന്നു ???
സാരമില്ല.. അടുത്ത ഭാഗങ്ങളിൽ മാറിക്കോളും.
എനിക്കും തോന്നി..എന്നാലും അടിപൊളിയാണ് നടക്കട്ടെ
എം എൽ എ അൻവറിന്റെയും ജഗനാഥിന്റേം സാദിഖിന്റെം റോൾ വളരെ പ്രധാനപെട്ടതാണു. മുമ്പ് പറയാതിരുന്ന അവരുടെ ചില കാര്യങ്ങൾക്കൂടി ഇതിൽ വരും.
എന്നത്തെയും പോലെ ഏഴൊ എട്ടൊ പാർട്ടിലൊന്നും ഇത് നിൽക്കില്ല.
ഇതിലെ നായകൻ ആരാണെന്ന് കണ്ടറിയാം..
Powlii bro. Adutha part vegam porate
നാളെ സബ്മിറ്റ് ചെയ്യും.
Katha kollam dheera cinimayile karyam enikke thoniyathano athe serikum koduthathano enthayalum vayikan rasamunde
അവസാന ഡൈലോഗിൽ പഞ്ച് നു വേണ്ടി കൊടുത്തതാ.. അബദ്ധമായിപോയെന്ന് ഇപ്പൊ തോന്നുന്നു…
“ധീര മൂവി എവെടെ കിടക്കുന്നു ഈ കഥ എവിടെ കിടക്കുന്നു..”. രണ്ടും വലിയ വെത്യാസമുണ്ടെന്ന് വരും പാർട്ടുകളിൽ ബോധ്യപെടും..
നന്ദി
Dear Sadiq, നന്നായിട്ടുണ്ട്. അഞ്ജലി രക്ഷപെട്ടു എന്നതിൽ സന്തോഷം. പിന്നെ അമർനാഥിന്റെ മുന്ജന്മം എന്താണാവോ. പിന്നെ ആദമിന്റെ സന്തതികൾ ചങ്ക്കൾ ഇതിലും വരുന്നുണ്ടല്ലോ. അപ്പോൾ നല്ല ഫൈറ്റ് പ്രതീക്ഷിക്കുന്നു. Waiting for next part.
Regards.
അബ്രാഹാമിന്റെ സന്തതി യിലെ ചങ്ക് കൾ മാത്രമല്ല… ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ എം എൽ എ അൻവറും കമ്മീഷ്ണർ ജഗനാഥും കൂടി വരാനുണ്ട്. അവരും വരും സമയമാകുമ്പോൾ.. അവിടെയാണു പ്രധാന ട്വിസ്റ്റ് ഉള്ളത്.
കാത്തിരിക്കൂ …
OK, thank you.
ധീരയിൽ വില്ലനും നായകനും തമ്മിൽ കാണുമ്പോൾ കാണിക്കുന്ന ലക്ഷണം പോലെ തോന്നി നല്ലൊരു ത്രില്ലർ കഥയായി കരുതാമോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആ ഒരു ഡൈലോഗ് വേണ്ടായിരുന്നെന്ന് ഇപ്പൊ തോന്നുന്നു എനിക്ക്..
ഒരു പഞ്ചിനു വേണ്ടി ചെയ്തെന്ന് മാത്രം..
തുടർ പാർട്ടുകളിൽ ബോധ്യപെടും
നന്ദി
നന്നായിട്ടുണ്ട് ബ്രോ… നല്ലൊരു ആക്ഷൻ ത്രില്ലർ ആണെന്ന് തോനുന്നു. പിന്നെ അവസാന ഭാഗം വായിച്ചപ്പോൾ മഗധീര മൂവി പോലെ തോന്നി. ചിലപ്പോൾ എന്റെ മാത്രം തോനലാകാം. അടുത്ത ഭാഗത്തിനായി അക്ഷമ യോടെ കാത്തിരിക്കുന്നു.
With love,
അച്ചു
അവസാന ഡൈലോഗ് … അതാണു അങ്ങെനെയൊരു ചിന്ത വന്നത്.
ഒരു പഞ്ചിനു വേണ്ടി അതെഴുതിയെന്ന് മാത്രം.
ബാക്കി കഥാഭാഗം വായിക്കുമ്പോൾ കഥ കോപ്പിയടിയല്ലെന്ന് ബോധ്യപെടും..
നന്ദി..
ധീര movie നടൻ രാംചരൻ ആയിരിക്കും അല്ലെ നടി കാജൽ ഇപ്പോൾ കഥ പൌളികും എന്ത് കോപ്പി adiyada
കഥ മുഴുവൻ വായിച്ചശേഷവും ഇത് തന്നെ പറയണെ”!!…
ഇത് , എന്റെ ആദ്യ കഥയിലെ ആദ്യപാർട്ട് പോസ്റ്റ് ചെയ്തപ്പൊ കുറച്ച് ടീം വന്നിരുന്നു ഇതുപോലെ കോപ്പിയടിയാണെന്ന് പറഞ്ഞ്… പിന്നെത്തെ ഭാഗങ്ങൾ വന്നപ്പൊ അത് മാറികിട്ടി.
പക്ഷെ രസം അതല്ല,
കോപ്പിയടിയാണെന്ന് തള്ളി മറിച്ചവരെ പിന്നീടൊരിക്കലും ഒരു പാർട്ടിലും കണ്ടില്ല എന്നതാണു.
നല്ലതിനെ കാണാതെ ചീത്തയെ മാത്രം കാണുന്നതിന്റെ കുഴപ്പമാണത്…
ഈ ചുള്ളനും അത് പോലെയാണൊ”??. അങ്ങെനെയാവരുതെ ചേട്ടാ..”!!
കഥ തുടങ്ങുന്നതിനു മുമ്പ് കോപ്പിയടിയാണെന്ന് പറയുന്നത് എന്തറിഞ്ഞിട്ടാണെന്നാ ഞാൻ ആലോചിക്കുന്നത് ..
കഥാപാത്രങ്ങളെ പരിചയപെടുത്തിതുടങ്ങിയിട്ടേയുള്ളു.. അപ്പോഴെക്കും കോപ്പിയടിയാത്രെ””.. കഷ്ട്ടം.
സഹോ, ഈ കഥയുടെ ക്ലൈമാക്സ് പാർട്ടിലും താങ്കൾ കമെന്റ് ഇടണം.. ഇല്ലെങ്കിൽ ഞാൻ വിചാരിക്കും താങ്കളൊരു ‘കീടം’ ആണെന്ന്..,
ഇത് പറയുന്ന എന്റെ പേരു മറക്കണ്ട..
സാദിഖ് അലി ഇബ്രാഹിം
Full പാർട്ട് വായിച്ചു നോക്കാം കൊള്ളാം egil സ്‌പോർട് ചെയ്യാൻ നോക്കാം പിന്നെ അല്ലെവരൈ പോലെ അല്ല ഞാൻ നല്ലത് allagil മുഖത് നോക്കി പറയുഉം
പറയണം…മുഴുവൻ ഭാഗവും വായിച്ചിട്ട് മോശമാണെങ്കിൽ തീർച്ചയായും പറയണം..
കഴമ്പുണ്ടെന്ന് തോന്നിയാൽ തീർച്ചയായും തിരുത്തും.
നന്ദി..
മോശം പറയുന്നവർ നല്ലത് പറഞ്ഞ് ഞാൻ കണ്ടിട്ടില്ല… അതുകൊണ്ട് പറഞ്ഞതാണു.
താങ്കൾ അങ്ങെനെയാവാതിരിക്കട്ടെ”!..
Sorry ബ്രോ ഞാൻ ആരാണ് എന്നു അറിയാതെ parajath ne പൌളി അല്ലെ