സൂര്യ വംശം 2 [സാദിഖ് അലി] 168

അമർ നടന്ന് ചെന്ന് അയാൾക്ക് മുമ്പിലായി ഇരുന്നു..

കണ്ണടച്ചുകൊണ്ടായിരുന്നു.. കാളിയന്റെ ഇരുപ്പ്…

നരച്ച് നീണ്ട താടിയും മുടിയും ഉള്ള കാഷായവസ്ത്രം ധരിച്ച അറുപതോളം പ്രായം വരുന്ന ഒരാൾ… കറുത്തിരുണ്ട മുഖം കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്നു…

കുറച്ച് നേരം കൂടി അങ്ങെനെ തന്നെയിരുന്ന് കാളിയൻ മന്ത്രജപം തുടർന്നു..

അൽപ്പസമയത്തിനു ശേഷം , തുറന്ന് കിടന്ന ജനലിലൂടെ രണ്ട് പക്ഷികൾ അകത്തേക്ക് കയറി… അവ, കാളിയന്റെ ഇരു തോളിലും വന്നിരുന്നു എന്തൊക്കെയൊ ചിലച്ചു.. ശേഷം പറന്നുപോയി..

കാളിയൻ കണ്ണുതുറന്നു… ആ അഗ്നി കുഢത്തിലേക്ക് നോക്കി….. മന്ത്രജപം നിർത്തി…. എന്തൊ മനസിലായപോലെ … അയാൾ തലയൊന്നാട്ടി…

കാളിയനെന്താണു പറയുന്നതറിയാൻ.. അക്ഷമയോടെ കാത്തിരീക്കുന്ന അമർ..

കുറച്ച് അധികം നേരത്തെ നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് കാളിയൻ ഇങ്ങെനെ പറഞ്ഞു..

“അഞ്ചലി സുരക്ഷിതയാണു… അവൾ എത്തിച്ചേരേണ്ട കരങ്ങളിൽ തന്നെ എത്തിച്ചേർന്നിരിക്കുന്നു…”

“എത്തിച്ചേരേണ്ട കരങ്ങളൊ”?.. അമർനാഥ് സംശയത്തോടെ…

” അതെ, നൂറ്റാണ്ടുകളായി അവൾക്ക് വേണ്ടിയലഞ്ഞ കൈകകളിൽ”!…

അമർ കോപം കൊണ്ട് ജ്വലിച്ചു…

“അതാരാ?… അങ്ങെനെയൊരാൾ”?.. അമറിന്റെ ചോദ്യം..

” പറയാം.. “. കാളിയൻ…തുടർന്നു…

” നിനക്ക് ഒരു പൂർവ്വ ജന്മം ഉണ്ടായിരുന്നു… നാനൂറ് വർഷങ്ങൾക്ക് മുമ്പ് ”

ഭൂതകാലത്തെ കുറിച്ച് കാളിയൻ അമറിനോട് വിശദീകരിച്ചു..

എല്ലാം കേട്ട് കഴിഞ്ഞ് അമർ…

“അവളെ എനിക്ക് വേണം… അതിനു അവനെ കൊല്ലണ്ടിവന്നാൽ അതും ചെയ്യും ഈ അമർനാഥ്…”.

അതും പറഞ്ഞ് എണീറ്റ അവനോട് കാളിയൻ..

” അമറെ, നിൽക്ക്…!! നീ വിച്ചാരിക്കുന്നപോലെ എളുപ്പമല്ല അവനെ കൊല്ലുന്നത്..”

“എന്താ അവൻ മനുഷ്യനല്ലെ ചാവാതിരിക്ക്യാൻ”?..

” അതെ മനുഷ്യനാണു…, ”

“അപ്പൊ പിന്നെ ഞാൻ മതി.. അവനെ തീർക്കാൻ..”. കലിതുള്ളി അമർ…

“എവിടെയുണ്ട് ഇപ്പൊ അഞ്ചലി”?.. അമറിന്റെ ചോദ്യം..

സ്തലം കൃത്യമായി കാളിയൻ അമർനാഥ് നു പറഞ്ഞുകൊടുത്തു…

അമർ പോകാനൊരുങ്ങിയപ്പോൾ…

” അടുത്ത നാലു ദിവസത്തിനുള്ളിൽ നീ ചാവാതെ തിരിച്ച് വരണം…”

അമർ സംശയത്തോടെ കാളിയനെ നോക്കി..

The Author

33 Comments

Add a Comment
  1. സ്റ്റോറി അടിപൊളി ആകുന്നുണ്ട്, last ഭാഗങ്ങൾ “ധീര” filim പോലെ ആയല്ലോ.

  2. അപ്പൂട്ടൻ

    അടിപൊളി ആയി

  3. kollam poliyayi pokunnundu.. magadheera movieyude oru touch undo eannoru samsayam (?)

  4. Oooohhhh എൻറെ ഇക്ക ത്രില്ലിംഗ് ആകുവാണല്ലോ
    അതിന് ഇടക്ക്‌ നമ്മുടേ സൂപ്പർ താരം സദിക്കും ഓഓഓഹ്‌ പൊളി
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാ പെട്ടെന്ന് ഉണ്ടാക്കും എന്ന് വിചാരിക്കുന്നു
    keep going ???✌️✌️✌️✌️✌️

    1. ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ കഴിഞ്ഞ് പോസ്റ്റ് ചെയ്യപെടും..

      സപ്പോർട്ടിനു നന്ദി..

  5. നന്നായിട്ടുണ്ട് ബ്രോ…വരും ഭാഗങ്ങൾക് വേണ്ടി കാത്തിരിക്കുന്നു….
    വൈകാതെ വരും എന്ന് പ്രതീക്ഷികുന്നു….
    ???

  6. തൃശ്ശൂർക്കാരൻ

    നന്നായിട്ടുണ്ട് ബ്രോ ????

  7. super brother. as usual adipoli. waiting for next part

  8. നാടോടി

    പൊളി സാധനം കലക്കി ബ്രോ

  9. കൊള്ളാം, പൊളി. പിന്നെ അബ്രഹാമിന്റെ സന്തതി ഇതുമായി കണക്ട് ചെയ്തത് ഇഷ്ടപ്പെട്ടു.

    1. ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ അൻവറും ജഗനാഥും കൂടി വരും.. ഉചിതമായ നേരത്ത്..

  10. മാഗധീര എന്ന സിനിമയുമായി ഒരു ചെറിയ സാമ്യം തോന്നുന്നു ???

    1. സാരമില്ല.. അടുത്ത ഭാഗങ്ങളിൽ മാറിക്കോളും.

    2. എനിക്കും തോന്നി..എന്നാലും അടിപൊളിയാണ് നടക്കട്ടെ

  11. എം എൽ എ അൻവറിന്റെയും ജഗനാഥിന്റേം സാദിഖിന്റെം റോൾ വളരെ പ്രധാനപെട്ടതാണു. മുമ്പ് പറയാതിരുന്ന അവരുടെ ചില കാര്യങ്ങൾക്കൂടി ഇതിൽ വരും.

    എന്നത്തെയും പോലെ ഏഴൊ എട്ടൊ പാർട്ടിലൊന്നും ഇത് നിൽക്കില്ല.

    ഇതിലെ നായകൻ ആരാണെന്ന് കണ്ടറിയാം..

  12. Powlii bro. Adutha part vegam porate

    1. നാളെ സബ്മിറ്റ് ചെയ്യും.

  13. Katha kollam dheera cinimayile karyam enikke thoniyathano athe serikum koduthathano enthayalum vayikan rasamunde

    1. അവസാന ഡൈലോഗിൽ പഞ്ച് നു വേണ്ടി കൊടുത്തതാ.. അബദ്ധമായിപോയെന്ന് ഇപ്പൊ തോന്നുന്നു…

      “ധീര മൂവി എവെടെ കിടക്കുന്നു ഈ കഥ എവിടെ കിടക്കുന്നു..”. രണ്ടും വലിയ വെത്യാസമുണ്ടെന്ന് വരും പാർട്ടുകളിൽ ബോധ്യപെടും..

      നന്ദി

  14. Dear Sadiq, നന്നായിട്ടുണ്ട്. അഞ്ജലി രക്ഷപെട്ടു എന്നതിൽ സന്തോഷം. പിന്നെ അമർനാഥിന്റെ മുന്ജന്മം എന്താണാവോ. പിന്നെ ആദമിന്റെ സന്തതികൾ ചങ്ക്കൾ ഇതിലും വരുന്നുണ്ടല്ലോ. അപ്പോൾ നല്ല ഫൈറ്റ് പ്രതീക്ഷിക്കുന്നു. Waiting for next part.
    Regards.

    1. അബ്രാഹാമിന്റെ സന്തതി യിലെ ചങ്ക് കൾ മാത്രമല്ല… ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ എം എൽ എ അൻവറും കമ്മീഷ്ണർ ജഗനാഥും കൂടി വരാനുണ്ട്. അവരും വരും സമയമാകുമ്പോൾ.. അവിടെയാണു പ്രധാന ട്വിസ്റ്റ് ഉള്ളത്.
      കാത്തിരിക്കൂ …

      1. OK, thank you.

  15. ധീരയിൽ വില്ലനും നായകനും തമ്മിൽ കാണുമ്പോൾ കാണിക്കുന്ന ലക്ഷണം പോലെ തോന്നി നല്ലൊരു ത്രില്ലർ കഥയായി കരുതാമോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആ ഒരു ഡൈലോഗ് വേണ്ടായിരുന്നെന്ന് ഇപ്പൊ തോന്നുന്നു എനിക്ക്..

      ഒരു പഞ്ചിനു വേണ്ടി ചെയ്തെന്ന് മാത്രം..

      തുടർ പാർട്ടുകളിൽ ബോധ്യപെടും

      നന്ദി

  16. നന്നായിട്ടുണ്ട് ബ്രോ… നല്ലൊരു ആക്ഷൻ ത്രില്ലർ ആണെന്ന് തോനുന്നു. പിന്നെ അവസാന ഭാഗം വായിച്ചപ്പോൾ മഗധീര മൂവി പോലെ തോന്നി. ചിലപ്പോൾ എന്റെ മാത്രം തോനലാകാം. അടുത്ത ഭാഗത്തിനായി അക്ഷമ യോടെ കാത്തിരിക്കുന്നു.

    With love,
    അച്ചു

    1. അവസാന ഡൈലോഗ് … അതാണു അങ്ങെനെയൊരു ചിന്ത വന്നത്.

      ഒരു പഞ്ചിനു വേണ്ടി അതെഴുതിയെന്ന് മാത്രം.

      ബാക്കി കഥാഭാഗം വായിക്കുമ്പോൾ കഥ കോപ്പിയടിയല്ലെന്ന് ബോധ്യപെടും..

      നന്ദി..

  17. ധീര movie നടൻ രാംചരൻ ആയിരിക്കും അല്ലെ നടി കാജൽ ഇപ്പോൾ കഥ പൌളികും എന്ത് കോപ്പി adiyada

    1. കഥ മുഴുവൻ വായിച്ചശേഷവും ഇത് തന്നെ പറയണെ”!!…

    2. ഇത് , എന്റെ ആദ്യ കഥയിലെ ആദ്യപാർട്ട് പോസ്റ്റ് ചെയ്തപ്പൊ കുറച്ച് ടീം വന്നിരുന്നു ഇതുപോലെ കോപ്പിയടിയാണെന്ന് പറഞ്ഞ്… പിന്നെത്തെ ഭാഗങ്ങൾ വന്നപ്പൊ അത് മാറികിട്ടി.

      പക്ഷെ രസം അതല്ല,

      കോപ്പിയടിയാണെന്ന് തള്ളി മറിച്ചവരെ പിന്നീടൊരിക്കലും ഒരു പാർട്ടിലും കണ്ടില്ല എന്നതാണു.

      നല്ലതിനെ കാണാതെ ചീത്തയെ മാത്രം കാണുന്നതിന്റെ കുഴപ്പമാണത്…

      ഈ ചുള്ളനും അത് പോലെയാണൊ”??. അങ്ങെനെയാവരുതെ ചേട്ടാ..”!!

      കഥ തുടങ്ങുന്നതിനു മുമ്പ് കോപ്പിയടിയാണെന്ന് പറയുന്നത് എന്തറിഞ്ഞിട്ടാണെന്നാ ഞാൻ ആലോചിക്കുന്നത് ..

      കഥാപാത്രങ്ങളെ പരിചയപെടുത്തിതുടങ്ങിയിട്ടേയുള്ളു.. അപ്പോഴെക്കും കോപ്പിയടിയാത്രെ””.. കഷ്ട്ടം.

      സഹോ, ഈ കഥയുടെ ക്ലൈമാക്സ് പാർട്ടിലും താങ്കൾ കമെന്റ് ഇടണം.. ഇല്ലെങ്കിൽ ഞാൻ വിചാരിക്കും താങ്കളൊരു ‘കീടം’ ആണെന്ന്..,

      ഇത് പറയുന്ന എന്റെ പേരു മറക്കണ്ട..

      സാദിഖ് അലി ഇബ്രാഹിം

      1. Full പാർട്ട്‌ വായിച്ചു നോക്കാം കൊള്ളാം egil സ്‌പോർട് ചെയ്യാൻ നോക്കാം പിന്നെ അല്ലെവരൈ പോലെ അല്ല ഞാൻ നല്ലത് allagil മുഖത് നോക്കി പറയുഉം

        1. പറയണം…മുഴുവൻ ഭാഗവും വായിച്ചിട്ട് മോശമാണെങ്കിൽ തീർച്ചയായും പറയണം..

          കഴമ്പുണ്ടെന്ന് തോന്നിയാൽ തീർച്ചയായും തിരുത്തും.

          നന്ദി..

          1. മോശം പറയുന്നവർ നല്ലത് പറഞ്ഞ് ഞാൻ കണ്ടിട്ടില്ല… അതുകൊണ്ട് പറഞ്ഞതാണു.

            താങ്കൾ അങ്ങെനെയാവാതിരിക്കട്ടെ”!..

          2. Sorry ബ്രോ ഞാൻ ആരാണ്‌ എന്നു അറിയാതെ parajath ne പൌളി അല്ലെ

Leave a Reply

Your email address will not be published. Required fields are marked *