“പുതിയ ആളാല്ലെ… അതാ ഈ ചാട്ടമൊക്കെ.. “. അമറിന്റെ കൂടെ നിന്നിരുന്നവരിൽ ഒരുത്തൻ പറഞ്ഞു..
അമർനാഥ് ഒരു സിഗരെറ്റെടുത്ത് കത്തിച്ചുകൊണ്ട്..
“താൻ കൊണ്ടുപോകും എന്നെ അല്ലെ”!?..
” അതെ… നിന്നെം കൊണ്ടേ..”
അയാളത് പറഞ്ഞ് മുഴുവിക്കുന്നതിനു മുമ്പ് തന്നെ അമർനാഥിന്റെ തോക്ക് ഗർജ്ജിച്ചു.. അത് ആ പോലീസുകാരന്റെ നെറ്റി തുരന്ന് തലച്ചോറിലേക്ക് കയറി…
ആ സർക്കിൾ ഇൻസ്പെക്റ്റർ , വാഴവെട്ടിയിട്ടപോലെ വീണു..
“കൊണ്ടുപോയി താഴ്ത്തടാ അവനെ”..
അമർനാഥ് കൂടെയുള്ളവരോട് കല്പിച്ചു..
കൂടെയുള്ളവർ ആ ബോഡി വണ്ടിയിൽ കയറ്റിയിട്ടു… ആ വണ്ടി പുറപെട്ടു..
അന്ന് രാത്രി,
നൈറ്റ് പാർട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അമർനാഥിന്റെ വാഹനം . വാഹനത്തിൽ അമർനാഥും മറ്റ് മൂന്ന് സുഹൃത്തുക്കളും.
ഇടക്കൊന്ന് നിർത്തിയിട്ടിരുന്ന അമറിന്റെ വിലകൂടിയ ആഡംഭരകാറിൽ മറ്റൊരു വാഹനം വന്ന് തട്ടി.. നിന്നു.
അത് കണ്ട് കോപം കൊണ്ട് വിറച്ച അമർനാഥ്. ആ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിങ്ങ് സീറ്റിലിരുന്ന മനുഷ്യനെ പിടിച്ചു വലിച്ച് പുറത്തേക്കാക്കി ആഞ്ഞ് കരണത്തൊരണ്ണം കൊടുത്തു. അയാൾ മുഴു ഫിറ്റായിരുന്നു. അതിനാൽ തന്നെ ആ ഒരടിയിൽ ബോധം പോയ പോലെ വീണു.
അമർ നാഥ് വിട്ടില്ല . പിന്നേം ചെന്ന് വീണുകിടന്ന അയാളെ ചവിട്ടാൻ തുടങ്ങി.
പെട്ടന്ന്,
കാറിന്റെ മുൻ സീറ്റിലിരുന്ന സുന്ദരിയായ ചെറുപ്പക്കാരി ഇറങ്ങിവന്നു….
“അയ്യൊ ചേട്ടനെ ഒന്നും ചെയ്യല്ലെ പ്ലീസ്…അബദ്ധം പറ്റിയതാണു.. എന്തുവേണെങ്കിലും ചെയ്യാം”
അമർ നാഥ് അയാളെ വിട്ട് മാറി.
ഒരു ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നും.. ചുരിദാറിൽ ഉയർന്ന് നിൽക്കുന്ന വലിയ മാറിടങ്ങൾ.. തള്ളി നിൽക്കുന്ന ചന്തിയും .. മൊത്തത്തിൽ കിടിലൻ ചരക്കായിരുന്നു അവൾ.
“പോലിസിനെ വിളിക്ക് അമറെ…”
കൂടെയുണ്ടായിരുന്ന അമറിന്റെ ഫ്രെണ്ട് ജിജൊ പറഞ്ഞു..
“അയ്യൊ ദയവായി പൊലീസിനെ വിളിക്കരുത്….” അവൾ കെഞ്ചി..
അമർ തിരിഞ്ഞ് നടന്നു…
സ്റ്റോറി അടിപൊളി ആകുന്നുണ്ട്, last ഭാഗങ്ങൾ “ധീര” filim പോലെ ആയല്ലോ.
അടിപൊളി ആയി
kollam poliyayi pokunnundu.. magadheera movieyude oru touch undo eannoru samsayam (?)
Oooohhhh എൻറെ ഇക്ക ത്രില്ലിംഗ് ആകുവാണല്ലോ
അതിന് ഇടക്ക് നമ്മുടേ സൂപ്പർ താരം സദിക്കും ഓഓഓഹ് പൊളി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാ പെട്ടെന്ന് ഉണ്ടാക്കും എന്ന് വിചാരിക്കുന്നു
keep going ???✌️✌️✌️✌️✌️
ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ കഴിഞ്ഞ് പോസ്റ്റ് ചെയ്യപെടും..
സപ്പോർട്ടിനു നന്ദി..
നന്നായിട്ടുണ്ട് ബ്രോ…വരും ഭാഗങ്ങൾക് വേണ്ടി കാത്തിരിക്കുന്നു….
വൈകാതെ വരും എന്ന് പ്രതീക്ഷികുന്നു….
???
നന്നായിട്ടുണ്ട് ബ്രോ ????
super brother. as usual adipoli. waiting for next part
പൊളി സാധനം കലക്കി ബ്രോ
കൊള്ളാം, പൊളി. പിന്നെ അബ്രഹാമിന്റെ സന്തതി ഇതുമായി കണക്ട് ചെയ്തത് ഇഷ്ടപ്പെട്ടു.
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ അൻവറും ജഗനാഥും കൂടി വരും.. ഉചിതമായ നേരത്ത്..
മാഗധീര എന്ന സിനിമയുമായി ഒരു ചെറിയ സാമ്യം തോന്നുന്നു ???
സാരമില്ല.. അടുത്ത ഭാഗങ്ങളിൽ മാറിക്കോളും.
എനിക്കും തോന്നി..എന്നാലും അടിപൊളിയാണ് നടക്കട്ടെ
എം എൽ എ അൻവറിന്റെയും ജഗനാഥിന്റേം സാദിഖിന്റെം റോൾ വളരെ പ്രധാനപെട്ടതാണു. മുമ്പ് പറയാതിരുന്ന അവരുടെ ചില കാര്യങ്ങൾക്കൂടി ഇതിൽ വരും.
എന്നത്തെയും പോലെ ഏഴൊ എട്ടൊ പാർട്ടിലൊന്നും ഇത് നിൽക്കില്ല.
ഇതിലെ നായകൻ ആരാണെന്ന് കണ്ടറിയാം..
Powlii bro. Adutha part vegam porate
നാളെ സബ്മിറ്റ് ചെയ്യും.
Katha kollam dheera cinimayile karyam enikke thoniyathano athe serikum koduthathano enthayalum vayikan rasamunde
അവസാന ഡൈലോഗിൽ പഞ്ച് നു വേണ്ടി കൊടുത്തതാ.. അബദ്ധമായിപോയെന്ന് ഇപ്പൊ തോന്നുന്നു…
“ധീര മൂവി എവെടെ കിടക്കുന്നു ഈ കഥ എവിടെ കിടക്കുന്നു..”. രണ്ടും വലിയ വെത്യാസമുണ്ടെന്ന് വരും പാർട്ടുകളിൽ ബോധ്യപെടും..
നന്ദി
Dear Sadiq, നന്നായിട്ടുണ്ട്. അഞ്ജലി രക്ഷപെട്ടു എന്നതിൽ സന്തോഷം. പിന്നെ അമർനാഥിന്റെ മുന്ജന്മം എന്താണാവോ. പിന്നെ ആദമിന്റെ സന്തതികൾ ചങ്ക്കൾ ഇതിലും വരുന്നുണ്ടല്ലോ. അപ്പോൾ നല്ല ഫൈറ്റ് പ്രതീക്ഷിക്കുന്നു. Waiting for next part.
Regards.
അബ്രാഹാമിന്റെ സന്തതി യിലെ ചങ്ക് കൾ മാത്രമല്ല… ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ എം എൽ എ അൻവറും കമ്മീഷ്ണർ ജഗനാഥും കൂടി വരാനുണ്ട്. അവരും വരും സമയമാകുമ്പോൾ.. അവിടെയാണു പ്രധാന ട്വിസ്റ്റ് ഉള്ളത്.
കാത്തിരിക്കൂ …
OK, thank you.
ധീരയിൽ വില്ലനും നായകനും തമ്മിൽ കാണുമ്പോൾ കാണിക്കുന്ന ലക്ഷണം പോലെ തോന്നി നല്ലൊരു ത്രില്ലർ കഥയായി കരുതാമോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആ ഒരു ഡൈലോഗ് വേണ്ടായിരുന്നെന്ന് ഇപ്പൊ തോന്നുന്നു എനിക്ക്..
ഒരു പഞ്ചിനു വേണ്ടി ചെയ്തെന്ന് മാത്രം..
തുടർ പാർട്ടുകളിൽ ബോധ്യപെടും
നന്ദി
നന്നായിട്ടുണ്ട് ബ്രോ… നല്ലൊരു ആക്ഷൻ ത്രില്ലർ ആണെന്ന് തോനുന്നു. പിന്നെ അവസാന ഭാഗം വായിച്ചപ്പോൾ മഗധീര മൂവി പോലെ തോന്നി. ചിലപ്പോൾ എന്റെ മാത്രം തോനലാകാം. അടുത്ത ഭാഗത്തിനായി അക്ഷമ യോടെ കാത്തിരിക്കുന്നു.
With love,
അച്ചു
അവസാന ഡൈലോഗ് … അതാണു അങ്ങെനെയൊരു ചിന്ത വന്നത്.
ഒരു പഞ്ചിനു വേണ്ടി അതെഴുതിയെന്ന് മാത്രം.
ബാക്കി കഥാഭാഗം വായിക്കുമ്പോൾ കഥ കോപ്പിയടിയല്ലെന്ന് ബോധ്യപെടും..
നന്ദി..
ധീര movie നടൻ രാംചരൻ ആയിരിക്കും അല്ലെ നടി കാജൽ ഇപ്പോൾ കഥ പൌളികും എന്ത് കോപ്പി adiyada
കഥ മുഴുവൻ വായിച്ചശേഷവും ഇത് തന്നെ പറയണെ”!!…
ഇത് , എന്റെ ആദ്യ കഥയിലെ ആദ്യപാർട്ട് പോസ്റ്റ് ചെയ്തപ്പൊ കുറച്ച് ടീം വന്നിരുന്നു ഇതുപോലെ കോപ്പിയടിയാണെന്ന് പറഞ്ഞ്… പിന്നെത്തെ ഭാഗങ്ങൾ വന്നപ്പൊ അത് മാറികിട്ടി.
പക്ഷെ രസം അതല്ല,
കോപ്പിയടിയാണെന്ന് തള്ളി മറിച്ചവരെ പിന്നീടൊരിക്കലും ഒരു പാർട്ടിലും കണ്ടില്ല എന്നതാണു.
നല്ലതിനെ കാണാതെ ചീത്തയെ മാത്രം കാണുന്നതിന്റെ കുഴപ്പമാണത്…
ഈ ചുള്ളനും അത് പോലെയാണൊ”??. അങ്ങെനെയാവരുതെ ചേട്ടാ..”!!
കഥ തുടങ്ങുന്നതിനു മുമ്പ് കോപ്പിയടിയാണെന്ന് പറയുന്നത് എന്തറിഞ്ഞിട്ടാണെന്നാ ഞാൻ ആലോചിക്കുന്നത് ..
കഥാപാത്രങ്ങളെ പരിചയപെടുത്തിതുടങ്ങിയിട്ടേയുള്ളു.. അപ്പോഴെക്കും കോപ്പിയടിയാത്രെ””.. കഷ്ട്ടം.
സഹോ, ഈ കഥയുടെ ക്ലൈമാക്സ് പാർട്ടിലും താങ്കൾ കമെന്റ് ഇടണം.. ഇല്ലെങ്കിൽ ഞാൻ വിചാരിക്കും താങ്കളൊരു ‘കീടം’ ആണെന്ന്..,
ഇത് പറയുന്ന എന്റെ പേരു മറക്കണ്ട..
സാദിഖ് അലി ഇബ്രാഹിം
Full പാർട്ട് വായിച്ചു നോക്കാം കൊള്ളാം egil സ്പോർട് ചെയ്യാൻ നോക്കാം പിന്നെ അല്ലെവരൈ പോലെ അല്ല ഞാൻ നല്ലത് allagil മുഖത് നോക്കി പറയുഉം
പറയണം…മുഴുവൻ ഭാഗവും വായിച്ചിട്ട് മോശമാണെങ്കിൽ തീർച്ചയായും പറയണം..
കഴമ്പുണ്ടെന്ന് തോന്നിയാൽ തീർച്ചയായും തിരുത്തും.
നന്ദി..
മോശം പറയുന്നവർ നല്ലത് പറഞ്ഞ് ഞാൻ കണ്ടിട്ടില്ല… അതുകൊണ്ട് പറഞ്ഞതാണു.
താങ്കൾ അങ്ങെനെയാവാതിരിക്കട്ടെ”!..
Sorry ബ്രോ ഞാൻ ആരാണ് എന്നു അറിയാതെ parajath ne പൌളി അല്ലെ