സോറി മമ്മി 21 [വർമ്മ] 181

” അവൾ മതികെട്ട് ഉറങ്ങുവാ…”

കാർത്തി പറഞ്ഞു

കള്ളച്ചിരിയോടെ ശ്രീക്കുട്ടി കാർത്തിയെ നോക്കി…

” പെണ്ണിനെ വശം കെടുത്തിക്കാണും… അമ്മാതിരി തോക്കുമായല്ലേ…. നടപ്പ്…? ചുറ്റിലും നിർത്താതെ നിറയൊഴിക്കാൻ കഴിയുന്ന തോക്ക്…!”

എന്നാണ് ശ്രീക്കുട്ടിയുടെ കള്ളച്ചിരിയുടെ പൊരുൾ…

കാർത്തിക് ചായ കൊണ്ടു കൊടുത്തപ്പോൾ കൊഞ്ചിക്കൊണ്ട് ശ്രീക്കുട്ടി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

“ഇന്നെന്നാ… ഷേവ് ചെയ്തേക്ക്…”

” ഇല്ല..”

ദൃഢ സ്വരത്തിൽ കാർത്തി പറഞ്ഞു…

“പക്ഷേ….ഞാനിന്ന് നിന്ന് കൊതിക്കാനല്ലേ… കഴിയൂ..?”

കാൽ നഖം കൊണ്ട് തറയിൽ നഖം വരച്ച് ശ്രീദേവി മൊഴിഞ്ഞു..

“ഇനിയിപ്പം… സ്വാതിക്കും… അതാവുമോ… ഇഷ്ടം..?”

ശ്രീക്കുട്ടി സ്വയം ചോദിച്ചു…

ശ്രീക്കുട്ടി കിച്ചണിൽ മുഴുകി ഇരിക്കുമ്പോൾ കണ്ണും തിരുമ്മി സ്വാതി ഉമ്മറത്തെത്തി

” നേരം ഇത്രയുമായിട്ടും… ഷേവ് പോലും ചെയ്തില്ല..?”

സ്വാതി കാർത്തിയോട് ചൊടിച്ചു

” ഇനി… ചെയ്യുന്നില്ല…”

സ്വാതിയുടെ മനമറിയാൻ വേണ്ടി കാർത്തി പറഞ്ഞു..

“ഹും… കൊള്ളാം… ഇപ്പോ തന്നെ പ്രാകൃതമായി.. എളുപ്പം ഷേവ് ചെയ്തേ… കാർത്തി…”

അല്പം കടുപ്പിച്ച് സ്വാതി പറഞ്ഞു.

കിച്ചണിൽ നിന്നും എല്ലാo ഒളിഞ്ഞ് കേൾക്കയായിരുന്നു, ശ്രീക്കുട്ടി…

സ്വാതിക്ക് ഇഷ്ടമല്ലാഞ്ഞിട്ടും തന്റെ ഇഷ്ടം നടത്തിത്തന്ന കാർത്തിയോട് അറിയാതെ ശ്രീ ക്കടിയുടെ മനസ്സിൽ ഒരിഷ്ടം തോന്നി, കാർത്തിയോട്…

= = === = =

അന്ന് ഉച്ച ഊണ് കഴിഞ്ഞ് ഒതുങ്ങി കൊണ്ടിരുന്ന ശീദേവി കുട്ടുകാരി ജാനകിയെ കാണാൻ പോവുകയാണ് എന്ന് പറഞ്ഞു

The Author

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ… Nice സ്റ്റോറി….
    തുടരൂ 🙏❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *