മമ്മി രൂക്ഷമായി നോക്കുന്നത് കള്ളക്കണ്ണ് കൊണ്ട് സ്വാതി കണ്ടു
സ്ലീവ് ലെസ് നൈറ്റി ധരിച്ച തന്റെ വടിക്കാത്ത കക്ഷത്തിലേക്കാണ് മമ്മി കടക്കണ്ണ് എറിഞ്ഞതെന്ന് സ്വാതി മനസ്സിലാക്കി
“മേലെ ഒരാൾ കിടക്കുന്നുണ്ടല്ലോ…, മമ്മിയുടെ പുന്നാര മരുമോൻ.. ? വടിക്കാൻ സമ്മതിച്ചിട്ട് വേണ്ടേ…, കക്ഷം.. ?”
എന്ന് പറയുന്നത് മര്യാദയല്ലല്ലോ… ?
മമ്മിയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നതിന് കാരണം എങ്ങും അന്വേഷിച്ച് പോകേണ്ടതില്ല…., മണിക്കൂറുകൾ മാത്രം മുമ്പ് അരുതാത്തത് കണ്ട് പോയത് തന്നെ…
കിച്ചണിൽ മമ്മിയെ ഹെൽപ് ചെയ്യാനെന്ന വ്യാജേന തെക്ക് വടക്ക് സ്വാതി നടക്കുന്നെങ്കിലും മമ്മി മുഖം കൊടുക്കുന്നില്ല…
“സോറി…, മമ്മി ”
സർവ്വ ധൈര്യവും സംഘടിപ്പിച്ച് മുൻകൂർ ജാമ്യം എടുക്കാൻ എന്ന വണ്ണം സ്വാതി പറഞ്ഞു
സൂപ്പർ ???
ഒന്നും പറയാനില്ല…
സൂപ്പർ..