സോറി മമ്മി 3 [വർമ്മ] 244

 

” അതിന്          നീ    വല്ലോം    ചെയ്തോ… എന്നോട്  ?”

ഒന്നും      അറിയാത്ത     പോലെ   മമ്മി          ശ്രീദേവി     ചോദിച്ചു

 

” സോറി  , മമ്മി… ”

വിതുമ്പി ക്കൊണ്ട്          വീണ്ടും    സ്വാതി          പറഞ്ഞു

 

” നിങ്ങൾക്ക്            എന്തും   ചെയ്യാൻ         ഉള്ള      സമയവും     കാലവുമാ…. ഞാനല്ല…., പുറത്ത്   നിന്നുള്ള             വല്ലോരും     ആയിരുന്നെങ്കിലോ…. ?        എന്തിനും    വേണ്ടേ        ഒരു    മറയൊക്കെ… ?”

അല്പം      മയപ്പെടുത്തിയാ      ശ്രീദേവി          പറഞ്ഞത്…

 

“സോറി…. മമ്മി…. പറ്റിപ്പോയി… ”

സ്വാതി       കരച്ചിലിന്റെ        വക്കോളം       എത്തിയിരുന്നു

 

പിന്നെ      എന്തെങ്കിലും   കൂടി     പറയാൻ         ശ്രീദേവി      മുതിർന്നില്ല…

 

“ആട്ടെ… ചോദിക്കണം       എന്ന്    കരുതി         ഇരുന്നതാ…. കക്ഷത്തിൽ    എന്താ… ഫാഷനാ… ?    കൈ   ഇല്ലാത്തത്         ഇടുമ്പോ       മാന്യമായി         നടക്ക്    പെണ്ണേ…. നിന്റെ         ഇഷ്ടം.. ”

ഗുണദേഷിക്കും       പോലെ        ശ്രീദേവി       പറഞ്ഞു

 

” എന്നെ         ഈ     കോലം  കെട്ടിക്കുന്ന        ആ     കള്ളനെ     ഞാൻ         മുന്നിൽ      നിർത്തണോ ?”

The Author

2 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ ???

  2. ഒന്നും പറയാനില്ല…
    സൂപ്പർ..

Leave a Reply

Your email address will not be published. Required fields are marked *