” അതിന് നീ വല്ലോം ചെയ്തോ… എന്നോട് ?”
ഒന്നും അറിയാത്ത പോലെ മമ്മി ശ്രീദേവി ചോദിച്ചു
” സോറി , മമ്മി… ”
വിതുമ്പി ക്കൊണ്ട് വീണ്ടും സ്വാതി പറഞ്ഞു
” നിങ്ങൾക്ക് എന്തും ചെയ്യാൻ ഉള്ള സമയവും കാലവുമാ…. ഞാനല്ല…., പുറത്ത് നിന്നുള്ള വല്ലോരും ആയിരുന്നെങ്കിലോ…. ? എന്തിനും വേണ്ടേ ഒരു മറയൊക്കെ… ?”
അല്പം മയപ്പെടുത്തിയാ ശ്രീദേവി പറഞ്ഞത്…
“സോറി…. മമ്മി…. പറ്റിപ്പോയി… ”
സ്വാതി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു
പിന്നെ എന്തെങ്കിലും കൂടി പറയാൻ ശ്രീദേവി മുതിർന്നില്ല…
“ആട്ടെ… ചോദിക്കണം എന്ന് കരുതി ഇരുന്നതാ…. കക്ഷത്തിൽ എന്താ… ഫാഷനാ… ? കൈ ഇല്ലാത്തത് ഇടുമ്പോ മാന്യമായി നടക്ക് പെണ്ണേ…. നിന്റെ ഇഷ്ടം.. ”
ഗുണദേഷിക്കും പോലെ ശ്രീദേവി പറഞ്ഞു
” എന്നെ ഈ കോലം കെട്ടിക്കുന്ന ആ കള്ളനെ ഞാൻ മുന്നിൽ നിർത്തണോ ?”
സൂപ്പർ ???
ഒന്നും പറയാനില്ല…
സൂപ്പർ..