സോറി മമ്മി 4 [വർമ്മ] 178

 

ശ്രീദേവിയുടെ          ശാഠ്യത്തിന്    മുന്നിൽ          മുട്ടു   മടക്കാൻ      വീട്ടുകാർ         തയാറായില്ല….

 

” പുകഞ്ഞ    കൊള്ളി   പുറത്ത്..”

ശ്രീദേവിക്ക്           മുന്നിൽ     തറവാടിന്റെ          വാതിലുകൾ    എന്നന്നേക്കുമായി           കൊട്ടി   അടയ്ക്കപ്പെട്ടു…

 

………………………

…………….       ശ്രീദേവി     ജയശങ്കറിന്    ജീവനായിരുന്നു…,    തിരിച്ചും

 

ജയശങ്കറിന്റെ          ശ്രീയാണ്       ശ്രീദേവി……

ശ്രീദേവിക്ക്        ജയേട്ടനും…

 

ജയശങ്കറിന്             ശ്രീദേവിയെ      വലിയ         കരുതലായിരുന്നു..

 

ഇരുട്ടത്ത്      തെളിച്ച് വച്ച     നിലവിളക്ക്         പോലെ…    സൗന്ദര്യത്തിന്റെ        നിറകുടം…

 

സ്വതേ         സുന്ദരിയായ       ശ്രീയെ         പാർലറിന്റെ        സഹായത്തോടെ          അതി   സുന്ദരിയാക്കി..

 

ആഴ്ചയുടെ       അവസാനം     തരക്കാരുമൊത്ത്          ക്ലബ്ബിൽ  പെരുമാറാൻ         ജയേട്ടനു    വേണ്ടി    ശ്രീ       മോഡേണായി…

 

സ്ലീവ് ലെസ്       ബ്ലൗസ്   ധരിക്കാൻ   ആദ്യമൊക്കെ         വല്ലാത്ത     ചമ്മലായിരുന്നു,       ശ്രീക്ക്…. ജയേട്ടന്റെ           സന്തോഷത്തിനായി     ഏതറ്റം        വരെയും      പോകാൻ    ശ്രീ       തയാറായി…..കാരണം        തന്നെ        ശാസിക്കാനും     തനിക്ക്   അനുസരിക്കാനും        ജയേട്ടൻ     അല്ലാതെ          മറ്റാര്       എന്ന  ചിന്ത     തന്നെ…

The Author

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ.. കുല്സിതമാണല്ലേ.. ????അമ്മായിയും
    മരുമോനും നേരത്തെ അപ്പൊ അറിയാം.. ബാക്കി കഥകൾ പോരട്ടെ.. തുടരൂ.. ???

Leave a Reply

Your email address will not be published. Required fields are marked *