സോറി മമ്മി 4 [വർമ്മ] 247

 

PG            ഫസ്റ്റ്    ഇയർ    പാതി         ആയിക്കാണും…. ബ്രോക്കർ              കൃഷ്ണൻ   കുട്ടി  ഒരു          കൊള്ളാവുന്ന        ആലോചനയുമായി           വന്നു….,

 

“പയ്യൻ        ബാങ്കിൽ   ഡെപ്യുട്ടി   മാനേജറാ…. ഹിന്ദി       സിനിമാ   നടനെ       പോലെ  ഇരിക്കും…. കടിച്ച്      പച്ചയ്ക്ക്       തിന്നാൻ      തോന്നും…. ഒറ്റപ്പാലത്തെ          മേനോൻ        ഫാമിലിയാ…. അച്ഛൻ   സെയിൽ സ്   ടാക്സ്    ഡെപ്യുട്ടി      കമ്മീഷണർ….. ഇനിയും   രണ്ട്   കൊല്ലത്തെ          സർവീസ്   ബാക്കിയുണ്ട്… അമ്മ       ഹൗസ്  വൈഫാ… മൂത്തതാ     പയ്യൻ… ഇളയവൾ        കോഴിക്കോട്     മെഡി. കോളേജിൽ         M BBS ന്  പഠിക്കുന്നു..   ഡീസന്റ്  ഫാമിലി… കണ്ടാൽ         പറയും, ഇത്     മതീന്ന്…..”

വാ   തോരാതെ      കൃഷ്ണൻ കുട്ടി    സംസാരിച്ചു..

 

അടുത്ത         കുറച്ച്        ഫ്രണ്ട്സ്            അല്ലാതെ         ശ്രീദേവിക്ക്         ആരുമായും      ആലോചിക്കാൻ          ഇല്ലായിരുന്നു…….

 

” പോരാൻ       പറയു… പിന്നെ      വരുന്ന         ദിവസം       തലേന്നെങ്കിലും          പറയണം…..”

ശ്രീദേവി    പറഞ്ഞു

 

പിറ്റേന്ന്          തന്നെ        കൃഷ്ണൻ  കുട്ടി          വീട്ടിലെത്തി..

The Author

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ.. കുല്സിതമാണല്ലേ.. ????അമ്മായിയും
    മരുമോനും നേരത്തെ അപ്പൊ അറിയാം.. ബാക്കി കഥകൾ പോരട്ടെ.. തുടരൂ.. ???

Leave a Reply

Your email address will not be published. Required fields are marked *