സോറി മമ്മി 4 [വർമ്മ] 247

 

” ഇത്        നടക്കാൻ        ഉള്ളതല്ല…”

എന്ന്          മനസ്സിൽ        ചിന്തിച്ചിരിക്കെ….. ചായത്തട്ടുമായി       വന്ന           പെൺകുട്ടിയെ        കണ്ട്     പയ്യന്റെ           കണ്ണ്         മഞ്ഞളിച്ച്       പോയി…

 

ചായ      എടുത്ത്     മുഖം   ഉയർത്തി         നോക്കിയതേയുള്ളു…….   ജോക്കിക്കകത്തെ         നാഗത്താൻ  ഒന്ന്         വെട്ടി       വിറച്ചു…

 

” മനസ്സിനക്കരെ യിലെ         നയൻതാര        തന്നെ…”

മനസ്സ്         മന്ത്രിച്ചു

 

ഈ         സുര സുന്ദരിയെ    തനിക്ക്         വിധിച്ചിട്ടില്ല….. എന്ന്    ഓർക്കാൻ        പോലും      പയ്യന്     കഴിയുന്നില്ല…

 

” മോന്റെ          പേരെന്താ..?”

വരും കാല    മദർ ഇൻ ലാ   ചിരിച്ച് കൊണ്ട്         ചോദിച്ചു

 

” കാ… കാർത്തിക്ക്…”

അല്പം         പതർച്ചയോടെയാണ്        പയ്യൻ         പറഞ്ഞത്

( “കള്ളി..!  എന്റെ      പേര്     അറിയില്ല…?”)

കാർത്തിക്         ഉള്ളിൽ     പറഞ്ഞു…

 

“മോൾക്കും         ഞങ്ങൾക്കും    പയ്യനെ         ബോധിച്ചു… ഇനി       അവിടുന്നുള്ള         അഭിപ്രായമാ   ..”

ശ്രീദേവി         പൂർത്തിയാക്കിയില്ല….

 

അത്     കേട്ടതും     കാർത്തികിന്റെ     മനസ്സിൽ… ആയിരം   ലഡു     ഒരുമിച്ച്         പൊട്ടി….

The Author

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ.. കുല്സിതമാണല്ലേ.. ????അമ്മായിയും
    മരുമോനും നേരത്തെ അപ്പൊ അറിയാം.. ബാക്കി കഥകൾ പോരട്ടെ.. തുടരൂ.. ???

Leave a Reply

Your email address will not be published. Required fields are marked *