Soul Mates 10 [Rahul RK] 921

എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി….

 

അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു…

Soul Mates Part 10

Author : Rahul RK | Previous Part

Episode 10 Confusion

 

അവധിക്കാലം ആവുമ്പോൾ അമ്മാവൻ്റെ വീടിന് മുന്നിലെ ചക്കരമാവിൽ മാമ്പഴം ഉണ്ടാവാൻ തുടങ്ങും..

 

പച്ച മാങ്ങ എറിഞ്ഞിട്ടു ഉപ്പും മുളകും ഒക്കെ കൂട്ടി കഴിക്കുന്നത് അന്നൊക്കെ ഒരു പതിവ് സംഭവം ആയിരുന്നു…

 

പല്ല് പുളിച്ചിട്ട് പിന്നെ കുറച്ച് നേരത്തേക്ക് മറ്റൊന്നും കഴിക്കാൻ പറ്റില്ല എന്നറിയാം, എങ്കിലും മാങ്ങ കാണുമ്പോൾ കൊതി നിൽക്കുകയും ഇല്ല…

 

അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം ഊറുന്നുണ്ട്…

കുട്ടിക്കാലം അത്രക്ക് മനോഹരം ആയിരുന്നു…

 

സ്കൂൾ അടച്ചാൽ ഏട്ടനും അമ്മുവും കുറച്ച് ദൂരെ ഉള്ള വകയിൽ ഉള്ള അമ്മായിയുടെ വീട്ടിൽ നിൽക്കാൻ പോകും.

 

ആതിരയും ആയി എപ്പോഴും വഴക്കാണ് എങ്കിലും അവളുടെ കൂടെ നിൽക്കാൻ വേണ്ടി ഞാൻ എങ്ങോട്ടും പോവാതെ വീട്ടിൽ തന്നെ നിൽക്കും.

 

അങ്ങനെ അന്നും ഞങ്ങൾ രണ്ടാളും തനിച്ച് ആയിരുന്നു..

മാങ്ങ പറിക്കാൻ മാവിൻ ചുവട്ടിൽ എത്തിയപ്പോൾ ആണ് ഞങ്ങൾ രണ്ടാളും തമ്മിൽ തർക്കം തുടങ്ങിയത്.

 

ആരാകും ആദ്യം മാങ്ങ ഏറിഞ്ഞിടുക എന്നതാണ് പ്രശനം..

അങ്ങനെ രണ്ടാളും ചറപറ കല്ല് പെറുക്കി മാവിനിട്ട് എറിയാൻ തുടങ്ങി..

 

അവള് എറിയുന്ന കല്ലുകൾ ഒന്നും മാവിൻ്റെ ഏഴയലത്ത് പോലും എത്തുന്നില്ലായിരുന്നു…

അങ്ങനെ വാശി കയറി അവൾ എറിഞ്ഞ ഒരു കല്ല് നേരെ പോയി തൊട്ടടുത്ത വീട്ടിലെ ജനലിൽ കൊണ്ടു..

ജനലു പൊട്ടി ഉള്ളിൽ എത്തിയ കല്ല് അവിടെ സുഖമില്ലാതെ കിടന്നിരുന്ന മുത്തശ്ശിയുടെ ദേഹത്ത് കൊണ്ടു….

The Author

Rahul RK

✍️✍️??

100 Comments

Add a Comment
  1. ആതിരയാണ് നായികയെങ്കിൽ പ്രണയാർദ്രമായ ബാല്യകാല സ്മരണകൾ കൂടി കൂട്ടിച്ചേർത്താൽ നന്നായിരിക്കും .പരുന്തിൻകാലേൽ പോയ അതിഥിയെ നമ്മുടെ പയ്യന്റെ തലയിൽ കയറ്റി വയ്ക്കല്ലെ…

    1. Nokam bro. Kadha ini engane maarum enn ariyillallo

  2. Vinu തന്നെ അല്ലെ ആതിര അയച്ച ഫോട്ടോയിൽ?

  3. ഇത് മറ്റവൻ തന്നെ. നമ്മക്ക് അതിഥിയെ കളത്തിലിറക്കണം ബ്രോ .

    1. Nokam bro. Kadha engane maarunnu enn

      1. Vinu ano bro payyan? American payyan oke veruthe ano?

  4. ശ്രീദേവി

    പൊളിച്ചു……❤

  5. Aa ഫോട്ടോ ചിലപ്പോൾ ലവൻ ആകും.അതിര തിരിച്ച് വരും. Athirakku ഒരു istham ipolum undu ❤️❤️❤️❤️

    1. Undo.. namuk nokam next partil

  6. ചെകുത്താൻ

    ഇതിൽ ഫോട്ടോ കമന്റ് ഇടാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഇതു ഇരുന്നു വായിച്ച സ്ഥലം കാണിച്ചു തന്നേനെ. ഇടപ്പള്ളി സിഗ്നലിൽ കിടക്കുമ്പോഴാ കൈ തട്ടി പേജ് ലോഡ് ആയത്, നോക്കുമ്പോ ദാ കിടക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല വണ്ടി സൈഡ് ആക്കി ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ❤️❤️❤️

    1. Thanks bro.❤️❤️

  7. ശോഭ നിങ്ങൾ ഇത് എന്ത് പണിയാണ് ഭായി കാണിക്കുന്നത്….
    എല്ലാം പാർട്ടിയിലും ഓരോ ഓരോ twist…

    പക്ഷേ എൻറെ ഊഹം ശരിയാണെങ്കിൽ ആ ഫോട്ടോയിൽ ഉള്ളത് എന്തായാലും മറ്റവൻ അല്ല❗️

    1. Broyude ooham shariyaayo enn adutha paartil nokam ❤️

  8. അഥിതിയെ ഇഷ്ടപ്പെടേണ്ട അവളുമായി നല്ലൊരു സൗഹൃദം ആണ് അടിപൊളിയാവുക.

    1. Namuk nokam bro araanu friend aaranu heroine ennu ❤️

  9. കലിപ്പൻ

    ഇതവൻ തന്നെ ഉറപ്പ് ☠️
    ഇനിയാണ് ആക്ഷൻ ??
    പക്ഷെ എനിക്ക് ചോദിക്കാൻ ഉള്ളത് മറ്റൊന്ന്ആണ് അടുത്ത part സബ്മിറ്റ് ചെയ്തോ ബ്രോ

    1. Adutha part inn night submit cheyyum

  10. R ?rk ❤️❤️❤️❤️✍️?

  11. ഇവിടെ ഇപ്പോഴത്തെ ചോദ്യം ഇതാണ് ? അടുത്ത ഭാഗം സബ്മിറ്റ് ചെയ്യ്തു കഴിഞ്ഞോ????

    ?????????

  12. ഞാൻ കഴിഞ്ഞ പ്രാവശ്യം കരുതിയത് പോലെ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്… !!! അതിഥിയുടെ കാമുകൻ ആകുമോ അമേരിക്കൻ പയ്യൻ?

    ആതിര തന്നെ ആകും ? ഹീറോയിൻ …!!!?

    1. Namuk nokam bro ❤️

  13. ആതിരയുമായുള്ള സംസാരം വരുമ്പോൾ ഡയലോഗിന്റെ അവസാനം “ഹും” എന്ന് ചേർക്കുമ്പോൾ എന്തോ പുച്ഛത്തോടെ മറുപടി പറയുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്. അവിടെ പകരമായി “ഉം” എന്ന് ചേർക്കുന്നതാണ് കൂടുതൽ ഉചിതം. ഇനി ശരിക്കും പുച്ഛം തന്നെയാണ് അവിടെ ഉദ്ദേശിച്ചതെങ്കിൽ ഇപ്പൊ പറഞ്ഞതെല്ലാം വിട്ടു കളഞ്ഞേക്ക്

    1. ശരിയാണ് ?

    2. Thanks for your suggestions. Will improve in upcoming episodes

  14. Twist Twist kevin richards aan aa american payyan

    1. Aano.. namuk nokam bro ❤️

    1. Twist alle main bro ❤️

  15. ❤️❤️❤️

  16. അടിപൊളി

  17. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ മ്യോനെ. ഇനി മറ്റേ പര നാറി; അതിഥിക്കു പണി കൊടുത്ത മോൻ എങ്ങാനും ആണോ അമേരിക്കൻ പയ്യൻ?.ബാക്കി സമയം അനുസരിച് വേഗം പോന്നോട്ടെ

    1. Adutha paartil ariyam bro next part inn night submit cheyyum

    2. ഇരിഞ്ഞാലക്കുടക്കാരൻ

      ഉവ്വോ. നോമിന് സന്തോഷായിരിക്കുന്നു. മുധുഗവ് അങ്ങട് പിടിച്ചോൾക

  18. Kidilaaaan saanam….

  19. ഇനി അതിഥി പറ്റിച്ച ആൾ ആണോ അമേരിക്കൻ പയ്യൻ?

  20. I know who is in the photo

  21. ജഗ്ഗു ഭായ്

    Mutheeeee ♥️♥️♥️??????❤️❤️❤️❤️

  22. Ooo ijjathi pwoli..!!❤️❤️❤️

    Katta waiting…….

    1. അതിഥി ആയിരുന്നു എൻ്റെ മനസ്സിലെ നായിക. എന്തായാലും നുമ്മക് ഒരു കൊഴപ്പോം ഇല്ല. ഇജ്ജ് പോളിക്ക് മുത്തെ..!

      ❤️❤️❤️

  23. ⚘⚘⚘റോസ്⚘⚘⚘

    Super dear ???

  24. ഹായ് വന്നേ ??

  25. ഒരേ പൊളി

  26. അമ്മിണിയുടെ കാമുകൻ

    രാവിലെ മുതലേ നോക്കി ഇരിക്കുക ആയിരുന്നു

  27. Finally…!!❤️❤️❤️

  28. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *