Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Soul Mates 10 [Rahul RK] 900

Kambi Views 302420

എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി….

 

അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു…

Soul Mates Part 10

Author : Rahul RK | Previous Part

Episode 10 Confusion

 

അവധിക്കാലം ആവുമ്പോൾ അമ്മാവൻ്റെ വീടിന് മുന്നിലെ ചക്കരമാവിൽ മാമ്പഴം ഉണ്ടാവാൻ തുടങ്ങും..

 

പച്ച മാങ്ങ എറിഞ്ഞിട്ടു ഉപ്പും മുളകും ഒക്കെ കൂട്ടി കഴിക്കുന്നത് അന്നൊക്കെ ഒരു പതിവ് സംഭവം ആയിരുന്നു…

 

പല്ല് പുളിച്ചിട്ട് പിന്നെ കുറച്ച് നേരത്തേക്ക് മറ്റൊന്നും കഴിക്കാൻ പറ്റില്ല എന്നറിയാം, എങ്കിലും മാങ്ങ കാണുമ്പോൾ കൊതി നിൽക്കുകയും ഇല്ല…

 

അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം ഊറുന്നുണ്ട്…

കുട്ടിക്കാലം അത്രക്ക് മനോഹരം ആയിരുന്നു…

 

സ്കൂൾ അടച്ചാൽ ഏട്ടനും അമ്മുവും കുറച്ച് ദൂരെ ഉള്ള വകയിൽ ഉള്ള അമ്മായിയുടെ വീട്ടിൽ നിൽക്കാൻ പോകും.

 

ആതിരയും ആയി എപ്പോഴും വഴക്കാണ് എങ്കിലും അവളുടെ കൂടെ നിൽക്കാൻ വേണ്ടി ഞാൻ എങ്ങോട്ടും പോവാതെ വീട്ടിൽ തന്നെ നിൽക്കും.

 

അങ്ങനെ അന്നും ഞങ്ങൾ രണ്ടാളും തനിച്ച് ആയിരുന്നു..

മാങ്ങ പറിക്കാൻ മാവിൻ ചുവട്ടിൽ എത്തിയപ്പോൾ ആണ് ഞങ്ങൾ രണ്ടാളും തമ്മിൽ തർക്കം തുടങ്ങിയത്.

 

ആരാകും ആദ്യം മാങ്ങ ഏറിഞ്ഞിടുക എന്നതാണ് പ്രശനം..

അങ്ങനെ രണ്ടാളും ചറപറ കല്ല് പെറുക്കി മാവിനിട്ട് എറിയാൻ തുടങ്ങി..

 

അവള് എറിയുന്ന കല്ലുകൾ ഒന്നും മാവിൻ്റെ ഏഴയലത്ത് പോലും എത്തുന്നില്ലായിരുന്നു…

അങ്ങനെ വാശി കയറി അവൾ എറിഞ്ഞ ഒരു കല്ല് നേരെ പോയി തൊട്ടടുത്ത വീട്ടിലെ ജനലിൽ കൊണ്ടു..

ജനലു പൊട്ടി ഉള്ളിൽ എത്തിയ കല്ല് അവിടെ സുഖമില്ലാതെ കിടന്നിരുന്ന മുത്തശ്ശിയുടെ ദേഹത്ത് കൊണ്ടു….

The Author

Rahul RK

✍️✍️💖💖

100 Comments

Add a Comment
  1. Story kollam good.

    But.
    Platt form marrippoyi.

    Onn free aavana. Eee site open aakunnath.

    Appozhaann. Ithupoolulla storiyum kond. Bro varunnath

    Good. Poo ettenn episod end cheyyan nook…

    1. Kadha vaayikunathinu munp mukalile tag/categories noku suhruthe.. thanks

  2. Thanks dear friends, part 11 submitted.
    എല്ലാവർക്കും മറുപടി തരാൻ സമയം ഇല്ലാത്തത് കൊണ്ട് ആണ്.. ആർക്കും വിഷമം തോന്നരുത്.. എല്ലാവരുടെയും അഭിപ്രായം ഞാൻ വായിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.. തുടർന്നും എല്ലാവരും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരവും പുതിയ ചോദ്യങ്ങളും പാർട്ട് 11 ൽ ഉണ്ടാകും..
    With ❤️
    RRK

    1. ⚘⚘⚘റോസ്⚘⚘⚘

      Thanks dear……….

    2. It’s ok bro

      Ee partum polichu❤️❤️❤️❤️❤️

      Appo nale next part indavum alle poli 🥰🥰🥰🥰

  3. അമേരിക്കൻ പയ്യനെന്ന്ത വെറുതെ പറഞ്ഞതായിരിക്കുമോ???????

  4. അപ്പൂട്ടൻ❤🇮🇳

    കഥയുടെ ഉദ്യോഗജനകമായ അടുത്ത ഭാഗങ്ങളിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ സത്യസന്ധമായി രേഖപ്പെടുത്താം,.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  5. Kurach chodyanagal inde
    Pinne ippo idan idheshicha twist athe ekadhesham aa avalude kallyana karyam paranjapozhe ente manasil indarunnu
    Aa next nokkam enthuvum enne

  6. Alledooo ithendh nirthalaadoo nirthyadh

  7. Super twist bro ♥️

  8. Total confused ആക്കിയല്ലോ super story waiting fir next part

  9. Dear Rahul

    അവസാനം ഒരു സസ്പെൻസിൽ അണലോ നിർത്തിയത് …മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത ..എന്ന വീണ്ടും കുഴയും …എന്നാലും അഥിതിയോട് ഒള്ള വികാരം അപ്പൊ പ്രേമം അല്ലെ …

    അടുത്ത പാർട് എന്നാണ്

    വിത് ലൗ
    കണ്ണൻ

    1. Nashippich 🤪🤪🤪🤪

  10. Mikkavaarum amerikkan cherukkan adhithiyude pazhaya line aayirikkum………….
    Enta oru nigamanam vechu katha maari athiraya thanna. Kadhanaayakan kettum🕺🕺🕺🕺🕺

  11. ഡാ… ഡാ… എഴുത്തുകാര… നീ ഇങ്ങനെ മുൾമുനയിൽ നിർത്തിപ്പോവാൻ ഇതെന്താടോ…. വല്ല സീരിയലും ആണോ….

  12. വിനുവിന് അതിതിയെ കിട്ടണമെങ്കിൽ കെവിൻ വരണം എന്നാണ് എന്റെ ഒരു നിഗമനം 😁

    1. Allankil American payyan ennu paranjade vinu thanne avum❤️

      1. Ohh shit…!😂😂😂

  13. Rahul bro,e partum vallare adikam ishtayi!!
    Total ethra part aanu e kadhaku ezhutan uteshikunatu??

  14. Otta prarthanaye ollu aa amaerican payyan Kevin avalle nne😂

  15. Katta waiting for next part

  16. Kevin avale kodukaruthe bro waiting annu muthe aduthe part

  17. A kavin Athira kodukaruthe bro onnu nokkam pole avasaram kodukaruthe plz

  18. Ningal njangulde khalbanu manusha 💖💖💖❤️❤️

  19. Part 11 submitted ennu kanavan athi moham

    1. ജഗ്ഗു ഭായ്

      Cheyithu

  20. Hugs and kisses only nxt part enthayi

  21. Rahul bro
    e partum adipoli.
    twistkalude kaliyanelle?
    Esamsayam american payan adthidhiyude villan kumukan avanane sadhiyadha
    kathirunnu kanam.
    vinoth murapennine ketti adipolichu jeevikkatte.
    mattu rendu nayigamarum idakku vannavar alle
    Vinothinte ammayude ishtam nadakkatte.p

  22. Athu thanne vallatha suspense waiting for your time

  23. Entha parayndae. E serial okkae avasanikkunna polae. Nxt partinu vendi katta waiting akunnu. Chila timil life ingane anu. Oru piditham tharila. Vinuvinu ippo nadakkunna polae. Nalla ending pretheekshikkunnu

  24. ഘടോൽഘജൻ

    ഈ അമേരിക്കൻ പയ്യൻ ആയിരിക്കുമല്ലേ കെവിൻ 🤔🤔🤔🤔

    1. വിശ്വാമിത്രൻ

      Enikkum thonunnath athavana sadhyatha

  25. E crucial ending ennum brode weakness analle

  26. Aa തെണ്ടി കെവിന്‍ ആതിരയെ കൊടുക്കരുത് bro അവന്‍ ആതിരയെ thodan പോലും സമ്മതിക്കരുത്

  27. Nxt part udan kanumo

    1. Inn night submit cheyyum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: