Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Soul Mates 11 [Rahul RK] 891

Kambi Views 223727

“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”

 

ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു…

Soul Mates Part 11

Author : Rahul RK | Previous Part

Episode 11 End and Start

 

ഫോട്ടോ ഡൗൺലോഡ് ആയതും ഞാൻ ആളെ കണ്ടു..

കാണാൻ വലിയ തെറ്റൊന്നും ഇല്ല.. ഒരു ജൻ്റിൽമാൻ ആണെന്ന് തോന്നുന്നു…

വെറുതെ അല്ല അവൾക്ക് അങ്ങ് ഇഷ്ടപ്പെട്ടത്…

 

“ആളുടെ പേരെന്താ..??”

 

ഞാൻ മറുപടി അയച്ചു..

 

“അജയ്..”

 

ഉടൻ അവളുടെ മറുപടിയും വന്നു…

 

“കൊള്ളാം.. നിനക്ക് ചേരും..”

 

“ശരിക്കും..??”

 

“എന്താ ശരിയല്ലേ..??”

 

“എനിക്കറിയില്ല…”

 

“നീ എന്താ പറഞ്ഞു വരുന്നത്..”

 

“ഒന്നുമില്ല… നാളെ അമ്പലത്തിൽ വരുന്നില്ലേ..??”

 

“ഉണ്ട്.. അമ്മ നിർബന്ധം പറഞ്ഞിരിക്കാണ്…”

 

“ഉം.. അപ്പോ നാളെ കാണാം..”

 

“ശരി…”

 

അങ്ങനെ ഫോൺ ജനലരികിൽ വച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു…

🌀🌀🌀🌀🌀🌀🌀🌀

The Author

Rahul RK

✍️✍️💖💖

119 Comments

Add a Comment
  1. vanillallo 😭😢😪

  2. ബ്രോ എത്ര നേരായി കാത്തിരിക്കുന്നു എവിടെണ്

  3. Kutteta onnu next part idoo pls

  4. Ithrem neram aayittum vannillallo..!!🥺

  5. Bro evide episode 12???

  6. Vannillallo bhai..

  7. Thanks dear friends,
    Episode 12 submitted. Probably going to release tomorrow.
    ചെറിയ ചില തൃപ്തി കുറവ് കാരണം രണ്ടാം തവണ എഴുതേണ്ടി വന്നു അതുകൊണ്ടാണ് വൈകിയത്.
    With ❤️
    RRK

    1. ❤️❤️❤️❤️❤️

    2. Sneham marram😋💝

    3. ഹാവു samadhanamayi@🤩😘😘❤️🤩

    4. സ്നേഹം😍

    5. ജഗ്ഗു ഭായ്

      😍😍💞💞💞💞

    6. മാത്യൂസ്

      😗

    7. 💘💘💘💘💘

    8. umma😋😘😘

    9. Bosee nale submit aka paranjit ippo 4month avunnu oru ippoyum oru update illa 🙂🧑🏻‍🦯

    10. Bosee nale submit aka paranjit ippo 4month avunnu oru ippoyum oru update illa 🙂🧑🏻‍🦯

  8. എന്താണ് bro..? എവിടെയാ..? ഒരു മുടക്കവും ഇല്ലാതെ part ഇട്ട് കൊണ്ടിരുന്നതാ… ഇപ്പൊ എന്ത് പറ്റീ… ഇങ്ങനെ വെയിറ്റ് ആക്കല്ലേ… Please പോസ്റ്റ് നെക്സ്റ്റ് പാര്‍ട്ട്

  9. Any updates?

    1. No rahul bro is missing 😒

  10. അതിഥിയെക്കാൾ ആതിരയും ആയുള്ള കോമ്പിനേഷൻ ആണ് കൂടുതൽ interesting ആയി തോന്നുന്നത്,തുടക്കം മുതൽ ഉള്ള കഥാപാത്രങ്ങളുടെ അടുപ്പം വെച്ച് വളരെ നല്ല ഒരു chemistry കഥാപാത്രങ്ങൾക്ക് ഇടയിൽ ഉള്ളത് പോലെ

  11. Waiting for next part

  12. Broooo…. Avida aane

    1. Something fishy…!🥺

  13. കൊള്ളാം, ഒരു പ്രത്യേക ഒഴുക്കിൽ അങ്ങനെ മുന്നേറുകയാണല്ലോ കഥ. അതിഥിയുടെ ജീവിതത്തിലേ വില്ലൻ തന്നെ ആണോ പുതിയ head? ഇതിലിപ്പോ യഥാർത്ഥ heroin ആരാണെന്ന് ഒരു idea കിട്ടുന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: