Soul Mates 11 [Rahul RK] 905

“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”

 

ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു…

Soul Mates Part 11

Author : Rahul RK | Previous Part

Episode 11 End and Start

 

ഫോട്ടോ ഡൗൺലോഡ് ആയതും ഞാൻ ആളെ കണ്ടു..

കാണാൻ വലിയ തെറ്റൊന്നും ഇല്ല.. ഒരു ജൻ്റിൽമാൻ ആണെന്ന് തോന്നുന്നു…

വെറുതെ അല്ല അവൾക്ക് അങ്ങ് ഇഷ്ടപ്പെട്ടത്…

 

“ആളുടെ പേരെന്താ..??”

 

ഞാൻ മറുപടി അയച്ചു..

 

“അജയ്..”

 

ഉടൻ അവളുടെ മറുപടിയും വന്നു…

 

“കൊള്ളാം.. നിനക്ക് ചേരും..”

 

“ശരിക്കും..??”

 

“എന്താ ശരിയല്ലേ..??”

 

“എനിക്കറിയില്ല…”

 

“നീ എന്താ പറഞ്ഞു വരുന്നത്..”

 

“ഒന്നുമില്ല… നാളെ അമ്പലത്തിൽ വരുന്നില്ലേ..??”

 

“ഉണ്ട്.. അമ്മ നിർബന്ധം പറഞ്ഞിരിക്കാണ്…”

 

“ഉം.. അപ്പോ നാളെ കാണാം..”

 

“ശരി…”

 

അങ്ങനെ ഫോൺ ജനലരികിൽ വച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു…

????????

The Author

Rahul RK

✍️✍️??

119 Comments

Add a Comment
  1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞതുപോലെ ഞാൻ ഊഹിച്ചിരുന്നു ആതിരയെ കെട്ടുന്നവൻ കെവിൻ അല്ല എന്ന്❗️…

    എന്തായാലും കെവിൻ വന്നല്ലോ…. ഇനിയാണ് കളി…

    അപ്പോൾ നായകൻ സിംഗിൾ ആയിട്ട് എന്നെ ജീവിതം അവസാനിപ്പിക്കും എന്നാണ് തോന്നുന്നത് ?…

    Ahee..അങ്ങനെ മിക്കവാറും ഉണ്ടാകില്ല ആരെങ്കിലുമൊക്കെ കൊടുക്കുമായിരിക്കും??

  2. Suppose നമ്മൾ എന്തെകിലും predict ചെയ്താൽ , ആ വഴി ഒരിക്കലും പോകില്ല എന്ന തീരുമാനത്തിലാണ് രാഹുൽ bro ഈ കഥയെഴുതുന്നത്..!???

    എന്തായാലും സംഭവം പോളി ആണ്..!❤️

  3. ചോദ്യം ഇതാണ്, അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ …? ???????

  4. ❤️❤️❤️

    1. @ Akshay ak Eday evideyedai ninta baakki kadha

  5. What a katha ethu real anno bro athra kidu

  6. Otta vakkil paranjal magic pinne paranjal classic

  7. Ponne vendum suspense Ellam kondu poli ini annu podi pooram alle? waiting for nxt part

  8. Palarum palathum parayum athe onnu nokkanda njangal undu dhayiram ayi thanne aduthe part ponnotte❤️❤️?

  9. Vallatha mohabbath annu e katha athra manoharam onnum thanne parayan illa kidu

  10. എവിടെയും തൊടാതെ ഇങ്ങനെ എന്തൊക്കെയോ എഴുതിക്കൂട്ടുന്നത് വലിയ സംഭവമായി കണക്കാക്കരുത് ? 11 പാർട്ട്‌ ആയിട്ടും കഥയുടെ സ്വഭാവം ഇപ്പോളും വ്യക്തമായിട്ടില്ല. എല്ലാ പാർട്ടിന്റെയും അവസാനം ഏഷ്യാനെറ്റ് സീരിയെലിലെ പോലെ ഒരു ട്വിസ്റ്റും ഇട്ട് വെയ്ക്കും- എന്നാൽ അതും അടുത്ത പാർട്ടും ആയി ഒരു ബന്ധവും കാണില്ല താനും. ഈ ശൈലി ഒന്ന് നിർത്തിക്കൂടെ ?‍♀️ പറയാൻ ഉദ്ദേശിക്കുന്നത് എന്തായാലും കുറച്ച് deep ആയി എഴുതിയാൽ നന്നായിരിക്കും, അല്ലാതെ വള്ളിയും പുള്ളിയും ഇല്ലാതെ love or hate ക്ലൈമാക്സ് കണക്ക് നശിപ്പിക്കരുത്

  11. Appol ara soulmate???????????????????

    1. Adhaanu ellaavarudeyum question

    2. Soul mates aaa..that means onnil kooduthal aalu kanumo?

  12. Puzzle game alle KLM estham ayi vegam vannotte aduthe part

  13. Uff hats of u maan veri thanam ayi irikunnu

  14. Aduthe ini ennu onnu thonaruthe excitement kondu chothiche poyatha

  15. Ethu annu rk extreme Psycho muthee kidukki waiting for your time

  16. അതിഥി വിഷ്ണു കഥ മുൻപ് paranjekil athirayude ഇസ്ഥം നായകൻ arinjirikkum. ഈ പുകമറ eppol marum❤️❤️❤️

  17. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതെന്താടോ പസ്സിൽ ആണോ?. ആരാ ശെരിക്കും സോൾമേറ്റ്‌?.ഒരു എത്തും പിടിയും ഇല്ലല്ലോ.വരും ഭാഗങ്ങളിൽ അത് ക്ലിയർ ആകും എന്ന് കരുതുന്നു.

  18. കെവിൻ റിച്ചാർഡിൻ്റെ re-entry സൂപ്പർ.
    //അല്ലെങ്കിൽ പിന്നെ ഒരു ഗ്ലാസ് ചായ കുടിച്ച് തുടങ്ങുന്ന നമ്മുടെ നാട്ടിലെ വിവാഹ ബന്ധങ്ങൾ ബന്ധനങ്ങൾ ആയിട്ടെങ്കിലും തുടരുന്നുണ്ടല്ലോ…// കുറഞ്ഞ വാക്കുകളിൽ ഒരുപാടു കാര്യങ്ങളാണല്ലോ പറഞ്ഞത്.

    ??

  19. കലിപ്പൻ

    കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപറത്തി ??
    ശ്യേടെയ്‌ ഇതിപ്പോ ആരാ അവന്റെ soulmate ??
    ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വെയ്റ്റിംഗ് ഫോർ next part

  20. ബ്രോ ഒന്നും പറയാനില്ല നമ്മളെക്കൊണ്ട് ഒരു വഴിക്ക് ചിന്തിപ്പിച്ചിട്ട് കഥ വേറെ വഴിക്ക് കൊണ്ടുപോകുന്നു

    1. Adkond parayathirikkunnad aanu nallad paranjal appo pahayan kadha maatti kalayum

  21. രാജാവിന്റെ മകൻ

    ഇതാണ് rk? നമ്മുടെ ചിന്ത എന്താണോ

    അത് കാറ്റിൽ പറത്തി രസിക്കുന്ന ഒരു

    psycho എന്ന് വേണമെങ്കിൽ പറയാം ?

    എന്റെ ചോദ്യ അടുത്ത പാർട്ട്‌ നാളെ കിട്ടോ ??

  22. Super story ❤️❤️❤️❤️❤️

  23. wow wow കഥ ഇത് എങ്ങോട്ടാണെന്ന് പോകുന്നത് മനസ്സിലാകുന്നില്ല

    അതിഥിയുടെ പ്രശ്നം തീർക്കാൻ വേണ്ടി ഒരു അവതാരം പോലെയാണ് വിനു ഇപ്പോൾ

    എന്തെലും മനസ്സിലാകണമെങ്കിൽ നിങ്ങൾ തന്നെ വിചാരിക്കണം

    വിനു ഒരു നിഷ്കു ആയിമാറുകയാണോ ഇവിടെ ?

    എന്തായാലും വെയ്റ്റിംഗ് 4 the nxt part

  24. എന്റെ ചോദ്യം ഇതാണ്.. അടുത്ത പാർട്ട്‌ എന്ന് വരും????

    1. Ith poliyaan ella divasom new part rahul bro adipoliyaa

  25. അതേ.. character ഇടക് മാറിപോകുന്നുണ്ട്.. ആതിരയ്ക് പകരം അതിഥി വരുന്നു. മുൻപും കണ്ടിട്ടുണ്ട്. പിന്നെ ഈ പാർട്ടിൽ കെവിനെ കൊണ്ട് വന്നത് നന്നായി.. അവന് ഇനി വേറെ നായിക വരുമോ?

  26. ഇത് റിയൽ സ്റ്റോറി മറ്റോ ആണോ. ???
    ഇതിലെ ചില സന്തർഭങ്ങൾ ഒക്കെ ഓൾറെഡി ഞന് പാസ് ചെയ്ത് പോയ വഴിയാണ് ..
    വാട്ട് ഏവര് ലൈഫ് പോലെ തന്നെ ഒരു ഒഴുക്കിന് അങ്ങ് പോകുന്നുണ്ട് .. ചുവപ്പിക്കാന് നോക്കീട്ട് നടക്കുന്നില്ല സോ ഇവടെ ഒരു ലവ് ഇട്ടിട്ട് പോകുന്നു. ?????

  27. ജഗ്ഗു ഭായ്

    ??????❣️????♥️?❤️?

  28. സൂപ്പർ ???

  29. Poli man keep going?

    1. Aaadyam vayik bro….pwoli aakum nn ellarkkum ariya

      1. Super RRK
        aa my**kevin nn ini oraaaleyum kodukkaruth plzzz….avan paniyanam.. Andassaaayi paniyanam…..
        Sophia ille kevinte frnd avallkum paniyanam…
        Pnne 2um ezhunnett nilkkaruth….

        Adithi poyi athira poyi…..sandya poyi….ini araaa?
        Sandya udeth true love aaayirunnu
        Adithi yod one side love
        Athirayudeth pnne 2aaaalum mudi vrchathaan paranjilla…

        Ini ethaanaavo….kanm
        Pettenn idanam plzz

Leave a Reply

Your email address will not be published. Required fields are marked *