Soul Mates 11 [Rahul RK] 905

“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”

 

ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു…

Soul Mates Part 11

Author : Rahul RK | Previous Part

Episode 11 End and Start

 

ഫോട്ടോ ഡൗൺലോഡ് ആയതും ഞാൻ ആളെ കണ്ടു..

കാണാൻ വലിയ തെറ്റൊന്നും ഇല്ല.. ഒരു ജൻ്റിൽമാൻ ആണെന്ന് തോന്നുന്നു…

വെറുതെ അല്ല അവൾക്ക് അങ്ങ് ഇഷ്ടപ്പെട്ടത്…

 

“ആളുടെ പേരെന്താ..??”

 

ഞാൻ മറുപടി അയച്ചു..

 

“അജയ്..”

 

ഉടൻ അവളുടെ മറുപടിയും വന്നു…

 

“കൊള്ളാം.. നിനക്ക് ചേരും..”

 

“ശരിക്കും..??”

 

“എന്താ ശരിയല്ലേ..??”

 

“എനിക്കറിയില്ല…”

 

“നീ എന്താ പറഞ്ഞു വരുന്നത്..”

 

“ഒന്നുമില്ല… നാളെ അമ്പലത്തിൽ വരുന്നില്ലേ..??”

 

“ഉണ്ട്.. അമ്മ നിർബന്ധം പറഞ്ഞിരിക്കാണ്…”

 

“ഉം.. അപ്പോ നാളെ കാണാം..”

 

“ശരി…”

 

അങ്ങനെ ഫോൺ ജനലരികിൽ വച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു…

????????

The Author

Rahul RK

✍️✍️??

119 Comments

Add a Comment
  1. Mwthee… Avida aane.. എഴുതുകയാണോ..

    വൈകിയാലും കുഴപ്പമില്ല ഒന്നു കമൻറ് ബോക്സിൽ വരുന്നേ…

  2. Already submitted enna comment ithu vare vannillallo

  3. Dracula Prince of Darkness ⭕???

    Waiting ànu bro…

  4. അടുത്ത പാർട്ട് ഇന്ന് വൈകിട്ട് വരുമോ ( അല്ലെങ്കിൽ സബ്മിറ്റ് ചെയ്യുതു കാണുമോ?)

  5. മാത്യൂസ്

    ആതിരക്ക് വിനോദിനോട് എന്തോ ഉള്ളത് പോലെ തോന്നി

    1. അതിഥിയ്ക്കും തോന്നിയിരുന്നു …. ???

  6. മാത്യൂസ്

    കെവിനും എത്തി ഇതു ഈ വരവിൽ ആരൊക്കെ അവന്റെ വലയിൽ വീഴും പോളി എനിക്ക് തോന്നിയത് ഈ പാർട്ടിൽ അതിരക്ക് വിനോ

  7. Kevin akkum Kalyan payan enna karuthiyath

  8. Evde? Adutha part evde?

  9. അൻസിയ ആരാധകൻ

    ട്വിസ്‌റ്റോടെ ട്വിസ്റ്റ്, പൊളി

  10. എനിക്ക് തോന്നുന്നത് കെവിനിട്ടു പണികൊടുക്കുന്നത് നായകന്റെ ചേട്ടൻ ആവും എന്നാണ്…

  11. Rahul bro evide pooyi..?
    Kaanunnillallo..!
    Adutha part endhaayi muthe..?

    ❤️❤️❤️❤️❤️❤️❤️

  12. എടാ മണ്ടന്മാരെ…. ഈൗ കഥയിൽ heroin ഇല്ലടാ. ??
    കെവിൻ മോനെ കൊണ്ടുവരും എന്ന് അറിയർന്നു പക്ഷെ ഇത്ര നേരത്തെ അതും ഇങ്ങനെ തീരെ പ്രതീക്ഷിച്ചില്ല..
    Keep going.. love.. uu…

    1. പിന്നേയ്, ഏതെങ്കിലും തട്ടിപ്പുക്കാരൻ ഒറിജിനൽ പേരുമായി ഇരയുടെ മുൻപിലേക്ക് ചെല്ലാറുണ്ടോ ? ഇത് ആ കെവിൻ തന്നെയാണെന്ന് എന്താ ഉറപ്പ് ?

      1. Nammade kochine ee paruvathilaaakki avane ang veruthe vidaan patuoo..pakaram veettande apo avan thanne aaavan aan chance..pakshe chechi parajath pole thattippukaar fake identity aan use cheyyaan sadyatha

        1. ഒരു പക്ഷെ കെവിൻ എന്ന് പറഞ്ഞ് പരിചയപ്പെട്ട ആളുടെ പേര് അത് തന്നെ ആവണമെന്നില്ല. അയാൾ മറ്റൊരാളുടെ ഐഡി ഉപയോഗിച്ചതാവാനാണ് സാധ്യത

          1. Possible

            But, ഇതെല്ലാം നമ്മൾ പറഞ്ഞ സ്ഥിതിക്ക് , രാഹുൽ bro ഇതൊന്നും കഥയിൽ കൊണ്ടുവരാൻ സാധ്യത കുറവാ..!??‍♂️

            Bro Christopher Nolante കട്ട ഫാൻ ആണെന്ന് തോന്നുന്നു..!?

          2. ഞാനും ക്രിസ്റ്റഫർ നോളന്റെ കട്ട ഫാനാണ്. പുള്ളിയും ഹാൻസ് സിമ്മറും ഒരുമിച്ചു വന്നാൽ അതൊരു ഒന്നൊന്നര പടമായിരിക്കും

          3. Jomin parajath sheryaa..idhokke moopparu irnn vaayikkunnundavum kallan?..apo endhaaayaalum ingane aavilla..?

          4. @Unni

            Exactly..! ???

            മൂപ്പര് ഒരു psycho ആണ്..!

          5. എന്തായാലും അവസാനം എല്ലാം കൂടി കൊളമാക്കല്ലേ എന്നാണ് ആഗ്രഹം

  13. kollam , valare nannakunnundu bro,
    keep it up and continue bro..

  14. ഇന്ദുചൂഡൻ

    ???

  15. Full twist aanello bro

  16. സന്ധ്യ തന്നെ ഹീറോയിൻ …..

    എല്ലാവരും പിരിഞ്ഞു പോയിൻ …

    അപ്പോ കോൺഗ്രസ് പിരിച്ചു വിട്ടു ???

    1. കാൺഗ്രസ്സ് ?

      1. ഓ … തന്ന അപ്പി ?

    2. Patilla..athira madhii?

      1. അജയ് – ആതിര വിവാഹം സെറ്റ് ആയില്ലേ? ??

    3. വേണ്ട അതിഥി മതി..!!✌?

      1. അതിഥിയും വിനയും തമ്മിലുള്ള കല്യാണം ഉറപ്പിച്ചു കഴിഞ്ഞു ?

        1. അങ്ങനെ നോക്കാണെങ്കിൽ ഇനി സന്ധ്യ മാത്രം ഉള്ളൂ …!✌??

          ഇപ്പോഴത്തെ പ്രശ്നം രാഹുൽ broye കാണുന്നില്ല എന്നതാണ്…!?

          1. Ini pudhiya character varuvaanenkiloo..edh..twist twistt??

          2. ഇന്ന് രാത്രി വരുമോ?

          3. Submit ചെയ്തെങ്കിൽ പറയാറുണ്ടല്ലോ..!

            ഒരു comment പോലും ഇതുവരെ വന്നിട്ടില്ല..!???

  17. Eni avanu nayika elle…???

  18. എല്ലാർക്കും ആതിരയുടെ ചെക്കനെ റിച്ചാർഡ് ആക്കാൻ ഹിന്റ് കൊടുത്തിട്ട്…വേറേ സന്ദർഭത്തിലേക് കൊണ്ട് വന്നൂലേ…കിടു…ഒരു പകവീട്ടൽ പ്രതീക്ഷിക്കാം ലേ….

  19. Ara serikum nayika
    Full confusion
    Next ponotte

  20. Kadha next levelilekk marikkond irikkunnu poli

    Angane villainum ethi kaathirunn kaanam pooram

    Ennalum naayika aaranu adhanu pidutham kittathad ini soul mates paranjitt last angane oru aalu ille

  21. Last sandhya ye nayika aake

  22. രാഹുൽ വല്ലാത്ത ഒരു പഹയനാട്ടോ നീ
    വായനക്കാർ മനസ്സിൽ എന്തുകരുതുന്നു അത് ഒരിക്കലും നിന്റെ കഥയിൽ നടക്കാറില്ല അത് ഇവിടെയും സംഭവിച്ചു… കാത്തിരിക്കുന്നു ഒരു പൊളപ്പൻ ക്‌ളൈമാക്സിന്

  23. ഘടോൽഘജൻ

    വില്ലനും കൂടി വന്ന സ്ഥിതിക്ക് ക്ലാസ്സ്‌ കഥ ഇനി മാസ്സ് കഥ ആകുമോ…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

  24. അടിപൊളി twist ഒരു രക്ഷയുമില്ല super

  25. അപ്പൊ അവനും വന്നു ലെ ⚡️

  26. നല്ലവനായ ഉണ്ണി

    Twist…. Twisteeee ?????

  27. അപ്പൂട്ടൻ❤??

    ഞാൻ ഊഹിച്ച് മാതിരി ഒക്കെ കഥ പോകുന്നുണ്ട്… ഊഹിച്ച് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആതിരേ കെട്ടാൻ പോകുന്നത് കെവിൻ ആയിരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു…. ഇപ്രാവശ്യം എനിക്കൊരു ചെറിയ തെറ്റ് കണ്ടുപിടിക്കാൻ പറ്റിയിട്ടുണ്ട്. അത് ഞാൻ ഈ പറയുന്നതാണ്……., “അധികം വൈകാതെ അതിഥിയുടെ ഭാവി വരൻ്റെ വീട്ടുകാർ എല്ലാം വന്നെത്തി..”… ഇവിടെ അതിഥി അല്ല ആതിര ആണെന്നാണ് എന്റെ വിശ്വാസം.. രാഹുൽ ഭായ് ഒന്ന് നോക്കുക ശരിയാണോ എന്ന്… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Adh sheryaanu aaa oru small mistake njanum kandu

  28. Chettah ee kadha agnot aneee pokune??. Full of twist ane allo??

Leave a Reply

Your email address will not be published. Required fields are marked *