Soul Mates 13 [Rahul RK] 1232

 

“മുടി കൊഴിയുന്ന കാര്യം ആണോ ചേട്ടൻ ഉദ്ദേശിച്ചത്?”

 

“അതെ..”

 

“ഈ ഭാഗത്ത് അത്ര സീൻ ഇല്ല.. ചില ഏരിയയിൽ ക്ലോറിൻ നല്ല കൂടുതലാ…”

 

“ഉം..”

 

“ചേട്ടൻ നിക്ക് ഞാൻ ഒന്ന് കുളിക്കട്ടേ.. എന്നിട്ട് നമുക്ക് ചായ കുടിക്കാൻ പോവാം..”

 

“ശരി..”

 

അങ്ങനെ ചേട്ടനെ അവിടെ നിർത്തി ഞാൻ കുളിക്കാൻ കയറി…

പെട്ടന്ന് കുളി കഴിഞ്ഞ് പുറത്തിറങ്ങി ഡ്രസ്സ് മാറ്റി കണ്ണാടിയിൽ മുടി ചീകി നിൽക്കുവാരുന്നു ഞാൻ..

 

ചേട്ടൻ ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക ആയിരുന്നു.. സംസാരം കേട്ടപ്പോൾ തന്നെ അമ്മയോട് ആണെന്ന് മനസ്സിലായി…

ഫോൺ സംഭാഷണം കഴിഞ്ഞതും ചേട്ടൻ എൻ്റെ അടുത്തേക്ക് വന്നു…

 

“അമ്മ ആയിരുന്നു… എത്തിയ കാര്യം പറയാൻ ഞാൻ അങ്ങോട്ട് വിളിച്ചതാണ്…”

 

“ഉം.. എന്നാ പോവാം..”

 

“നിന്നെ ഏതോ ഒരു അതിഥി വിളിച്ചിരുന്നു.. ഞാൻ നീ കുളികുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്..”

 

“ആ.. ഏട്ടാ.. അതെൻ്റെ ഫ്രണ്ട് ആണ്..”

 

“അന്ന് വീട്ടിൽ വച്ച് നീ പറഞ്ഞ ആ കുട്ടി അല്ലേ അത്..”

 

“അതെ ഏട്ടാ..”

 

“എന്താടാ വല്ല ചുറ്റികളിയും ഉണ്ടോ..??”

The Author

Rahul RK

✍️✍️??

270 Comments

Add a Comment
  1. ബാക്കി 🥺

  2. 3 വർഷമായി ഒരു കഥ പൂർത്തിയാക്കാതെ താൻ പോയിട്ട്
    ?

  3. Bro can you please continue the story

  4. മച്ചാനെ എവിടെ ബാക്കി കാലം കുറച്ചയല്ലോ?
    ഇങ്ങിനെ നിറുത്തി പോകല്ലേ പ്ലീസ്, നല്ലകഥകളെ സ്നേഹിച്ചും ആസ്വദിച്ചു വായിക്കുന്ന കുറച്ചു പേരുണ്ട് ഇവിടെ അവർക്കു വേണ്ടിയെങ്കിലും ബാക്കി എഴുത്തു ബ്രോ

  5. ഇടിവെട്ട് സുഗുണൻ

    ബാക്കി എവിടെ ഡേയ്

  6. Rk, villan, pravasi,arrow ne ഒക്കെ admin contact ചെയ്യണം. നല്ല നല്ല കഥകൾ ഇട്ടേച്ചും പോകരുത് എന്ന് വായനക്കാരുടെ request ഉണ്ടെന്നു പറ..

    1. അതേ പറ്റുമെങ്കിൽ ഇനിയെങ്കിലും അവരുടെ insta ഐഡി കൂടി വാങ്ങിച് വെയ്ക്കണം നല്ല കഥകൾ പലതും പകുതി വഴിയിൽ നിർതിയിട്ട് പോകുവാ

  7. ബാക്കി വരുമോ… Any update

  8. ഇതിൻറെ ബാക്കി ഇനി ഉണ്ടാവുമോ?

  9. It’s been 2 years that I always come across this wonderful story to know whether any updation regarding with the continuation has been provided or not…
    Still eagerly waiting for a glimpse to ignite this one…May God help you to complete this creation as soon as possible.
    Best wishes..

  10. Guys.. enni kadha ezhuthuna aalku entelum patiio?…

  11. ?ᴍɪᴋʜᴀ_ᴇʟ?

    E story ini rk bro complete akkumenn thonnunnilla athu kond ith bakki ezhuthan arkelum thalparyam undenkil ezhuthuka allathe rk bro ye kaathirunnal ellavarum angane irunn verurach povatheyollu

    1. ശെരിയാ ഇത് പോലെ നിർത്തി പോവാൻ ആണെങ്കിൽ ഈ മൈരനൊക്കെ എഴുതാതിരുന്നൂടെ

      1. എന്തേലും പ്രശ്നം ഉണ്ടായത് കൊണ്ടാവാം. കാര്യം അറിയാതെ ഒരാളെ ചുമ്മാ ആക്ഷേപിക്കരുത് സൃഹൃത്തേ.

  12. Next part appola

  13. നല്ല കഥയാണ് കേട്ടോ ബാക്കി ഇനി എപ്പോഴാണ് soul mates ബാക്കി ഞങ്ങൾക്ക് വായിക്കാൻ പറ്റുക എത്രയും പെട്ടെന്ന് ഇടണം കേട്ട

  14. Next part please

  15. Ini ivannu enthangilum pattittundavoooo

    1. ആയിരിക്കും ?

Leave a Reply

Your email address will not be published. Required fields are marked *