Soul Mates 13 [Rahul RK] 1195

“വിനു… വിനു.. അതാണ് സോണിയ… ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി…”

 

“ഹേ….!!!”

Soul Mates Part 13

Author : Rahul RK | Previous Part

Episode 13 Revealing The Truths A

 

“അതേ വിനു.. എനിക്ക് നല്ല ഉറപ്പുണ്ട്.. ഇത് അവള് തന്നെ ആണ്..”

 

“ഓകെ..ഓകെ.. ഞാൻ അങ്ങോട്ട് വരാം..”

 

ഫോൺ കട്ട് ചെയ്തതും ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു..

കെവിൻ അവൻ അല്ല.. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ എങ്ങനെ സോണിയ ആയി..??

 

ആർക്കും അറിയാത്ത എന്തോ ഒന്ന് ഇതിനിടക്ക് നടക്കുന്നുണ്ട്..

പുസ്തകത്തിൽ നിന്ന് കാണാതായ ആ താൾ കൂടി കണ്ടെത്തി ഇതിലേക്ക് കൂട്ടി ചേർത്താൽ ഈ കഥ പൂർണമാവും..

 

ഞാൻ വേഗം റെഡിയായി നേരെ അതിഥിയുടെ വീട്ടിലേക്ക് ആണ് പോയത്.

എന്നെ കാത്ത് അക്ഷമയായി അതിഥി നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു..

 

“അതിഥി.. താൻ ശരിക്കും നോക്കിയിട്ട് ആണോ പറഞ്ഞത്..??”

269 Comments

Add a Comment
  1. bro next part evide

  2. Bro next part????evide

  3. മച്ചാനെ ഇതിന്റെ അടുത്ത ഭാഗം ഇതുവരെ എഴുതിയില്ലേ

  4. Baaki evide brooo

  5. കിണ്ടി

    എവിടെ

  6. E kadha njn vaayikkila enikku love or hate kadha pattumenkil ellavarudeyum request maanichu ezhuthanam aa kadhane kollathe ezhuthanam plsss enikku endilatha kadha vaayikkan pattila plss

  7. ആരാധകൻ

    Bro please Next Part

  8. ,
    e kadha poorthiyukkumo ???
    Alla “” LOVE HATE “” POLE ITTACHU POKUMO ???

    1. Love hate climax kadhakal.com il undu.

      1. Athu vaayikkunnathinekkal vaayikkathirikkunnatha bhedham??

  9. Bro,
    e kadha poorthiyukkumo ???
    Alla “” LOVE HATE “” POLE ITTACHU POKUMO ???

    1. കുട്ടി കുറുമ്പൻ

      Love or hate ക്ലൈമാക്സ്‌ kadhakal.com ൽ ഉണ്ട്

  10. ലങ്കാധിപതി രാവണൻ

    മച്ചാനെ കഥ സൂപ്പർ

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    വൈകില്ലെന്ന് വിശ്വസിക്കുന്നു

  11. Net part wetting

  12. Backi enna ida waiting ane

  13. Ithinte backi enna exhuthsthe

  14. മാത്യൂസ്

    ഇനി മുൻപ് ലൗ ഓർ ഹെയ്റ് കഥകളിൽ ഇട്ടത് പോലെ ഇതും അവിടെ ഇട്ടു കാണുമോ

    1. Ella avida vanitilla

  15. വടക്കുള്ള വെടക്ക്

    Ivanoru psycho aan oru story polum maryadhakk theerkkunnillalloo ellm ithpole pakuthikkitt povunnu

  16. ജഗ്ഗു ഭായ്

    Apol bakki ille alle

  17. Ivan oru story polum full aakkilaaa

    1. ?അതാണ്‌ സത്യം. ഓനൊരു സൈക്കോ ആണ്

    2. pazhaya “” love or hate “” pole alle ??

  18. കിണ്ടി

    ഒരുപാട് കാത്തിരുന്നു കണ്ടില്ല നല്ല പരിഭവം ഉണ്ട്

  19. ജഗ്ഗു ഭായ്

    ?????

  20. മാലാഖയെ പ്രണയിച്ചവൻ

    Bro next part എപ്പോൾ ആണ് കട്ട വെയ്റ്റിംഗ് ആണ് കേട്ടോ . നിരാശപെടുത്തരുത് ?

  21. E KADHA POORTHIYUKKUMO
    ORU UPDATE PLS.

  22. ബ്രോ നെക്സ്റ്റ് പാർട്ട്‌ ?

  23. ഈ കമൻ്റ്സ് എല്ലാം കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു എന്നിട്ടും മൗനം പാലിച്ചു കൊണ്ട് തന്നെ ഇരിക്കൽ അത്ര നല്ലതല്ല.
    അടുത്ത ഭാഗo വെഴുകുമെങ്കി എതെങ്കിലും പരനിട്ട് പോകാൻ മനസ്സ് കാണിക്കണമെന്ന് അപേക്ഷിക്കുന്നു
    ആരാധകൻ

  24. Bro udane nxt part undakumo
    Busy ano bro

  25. Palarivattom sasi

    Chatichu alle!!

  26. Ithenthanith 7-8-12 part missing aanu

    1. Ellamund bro rahul rk enn search cheyy

  27. എവിടെ bro

    1. Bro entha ithra thamasam… Vegam post cheyyu pls…

  28. Why this kolaveri kolaveri ??????????????

  29. Theerkan pattatha oru kootam kadhakalil orannam koode.This is just the beginning

Leave a Reply

Your email address will not be published. Required fields are marked *