Soul Mates 13 [Rahul RK] 1196

“താൻ എൻ്റെ പണി കളയാൻ തന്നെ ഉള്ള പരിപാടി ആണോ..??”

 

“ഏയ് അല്ല ആശാ.. ഇത് അത്രക്ക് ഇമ്പൊട്ടൻ്റ് ആയ ഒരു കാര്യം ആണ്..”

 

“നീ സീരിയസ് ആയിട്ടാണോ..??”

 

“100% സീരിയസ് ആണ്..”

 

“പക്ഷേ എന്തിനാ തനിക്ക് ഇപ്പൊ ഈ ആക്സസ്സ്..”

 

“ഞാൻ പറയാം ആശ..”

 

എനിക്ക് വേണ്ടി ഇത്ര വലിയ ഒരു റിസ്ക് എടുക്കാൻ ആശ തയ്യാറാണ് എങ്കിൽ അവളോട് സത്യം പറയേണ്ട ബാധ്യത എനിക്കുണ്ട്…

 

ഞാൻ നടന്ന സംഭവങ്ങൾ എല്ലാം അവളോട് തുറന്നു പറഞ്ഞു.. പക്ഷേ അതിഥിയുടെ ഐഡൻ്റിറ്റി ഞാൻ മറച്ച് വച്ചു..

എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ് എന്ന് മാത്രമാണ് ഞാൻ അവളോട് പറഞ്ഞത്…

 

എല്ലാം കേട്ടപ്പോൾ ആശ ആദ്യം ഒക്കെ ഒരു ആശയ കുഴപ്പത്തിൽ ആയ പോലെ ഇരുന്നെങ്കിലും പിന്നീട് അവൾക്ക് കാര്യത്തിൻ്റെ ഗൗരവം മാൻസ്സിലായ പോലെ എന്നോട് സംസാരിച്ച് തുടങ്ങി..

 

“ശരി വിനു… ഞാൻ തന്നെ സഹായിക്കാം.. പക്ഷേ അതിന് ചെറിയ പ്രോബ്ലം ഉണ്ട്..”

 

“എന്ത് പ്രോബ്ലം ആശ..?”

 

“ഞാൻ നിൻ്റെ സിസ്റ്റം ബ്ലോക്ക് ലിസ്റ്റില് നിന്ന് റിമൂവ് ചെയ്താലും ഹിസ്റ്ററി നോക്കിയാൽ അഡ്മിൻസിന് അത് കാണാൻ സാധിക്കും..”

 

“എൻ്റെ ഐ പി, സെർവറിൽ നിന്ന് വൈപ് ചെയ്താൽ പോരെ..”

 

“മതി.. പക്ഷേ എനിക്ക് അതിനു ആക്സസ്സ് ഇല്ല..”

269 Comments

Add a Comment
  1. 3 വർഷമായി ഒരു കഥ പൂർത്തിയാക്കാതെ താൻ പോയിട്ട്
    ?

  2. Bro can you please continue the story

  3. മച്ചാനെ എവിടെ ബാക്കി കാലം കുറച്ചയല്ലോ?
    ഇങ്ങിനെ നിറുത്തി പോകല്ലേ പ്ലീസ്, നല്ലകഥകളെ സ്നേഹിച്ചും ആസ്വദിച്ചു വായിക്കുന്ന കുറച്ചു പേരുണ്ട് ഇവിടെ അവർക്കു വേണ്ടിയെങ്കിലും ബാക്കി എഴുത്തു ബ്രോ

  4. ഇടിവെട്ട് സുഗുണൻ

    ബാക്കി എവിടെ ഡേയ്

  5. Rk, villan, pravasi,arrow ne ഒക്കെ admin contact ചെയ്യണം. നല്ല നല്ല കഥകൾ ഇട്ടേച്ചും പോകരുത് എന്ന് വായനക്കാരുടെ request ഉണ്ടെന്നു പറ..

    1. അതേ പറ്റുമെങ്കിൽ ഇനിയെങ്കിലും അവരുടെ insta ഐഡി കൂടി വാങ്ങിച് വെയ്ക്കണം നല്ല കഥകൾ പലതും പകുതി വഴിയിൽ നിർതിയിട്ട് പോകുവാ

  6. ബാക്കി വരുമോ… Any update

  7. ഇതിൻറെ ബാക്കി ഇനി ഉണ്ടാവുമോ?

  8. It’s been 2 years that I always come across this wonderful story to know whether any updation regarding with the continuation has been provided or not…
    Still eagerly waiting for a glimpse to ignite this one…May God help you to complete this creation as soon as possible.
    Best wishes..

  9. Guys.. enni kadha ezhuthuna aalku entelum patiio?…

  10. ?ᴍɪᴋʜᴀ_ᴇʟ?

    E story ini rk bro complete akkumenn thonnunnilla athu kond ith bakki ezhuthan arkelum thalparyam undenkil ezhuthuka allathe rk bro ye kaathirunnal ellavarum angane irunn verurach povatheyollu

    1. ശെരിയാ ഇത് പോലെ നിർത്തി പോവാൻ ആണെങ്കിൽ ഈ മൈരനൊക്കെ എഴുതാതിരുന്നൂടെ

      1. എന്തേലും പ്രശ്നം ഉണ്ടായത് കൊണ്ടാവാം. കാര്യം അറിയാതെ ഒരാളെ ചുമ്മാ ആക്ഷേപിക്കരുത് സൃഹൃത്തേ.

  11. Next part appola

  12. നല്ല കഥയാണ് കേട്ടോ ബാക്കി ഇനി എപ്പോഴാണ് soul mates ബാക്കി ഞങ്ങൾക്ക് വായിക്കാൻ പറ്റുക എത്രയും പെട്ടെന്ന് ഇടണം കേട്ട

  13. Next part please

  14. Ini ivannu enthangilum pattittundavoooo

    1. ആയിരിക്കും ?

Leave a Reply

Your email address will not be published. Required fields are marked *