Soul Mates 13 [Rahul RK] 1232

“വിനു… വിനു.. അതാണ് സോണിയ… ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി…”

 

“ഹേ….!!!”

Soul Mates Part 13

Author : Rahul RK | Previous Part

Episode 13 Revealing The Truths A

 

“അതേ വിനു.. എനിക്ക് നല്ല ഉറപ്പുണ്ട്.. ഇത് അവള് തന്നെ ആണ്..”

 

“ഓകെ..ഓകെ.. ഞാൻ അങ്ങോട്ട് വരാം..”

 

ഫോൺ കട്ട് ചെയ്തതും ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു..

കെവിൻ അവൻ അല്ല.. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ എങ്ങനെ സോണിയ ആയി..??

 

ആർക്കും അറിയാത്ത എന്തോ ഒന്ന് ഇതിനിടക്ക് നടക്കുന്നുണ്ട്..

പുസ്തകത്തിൽ നിന്ന് കാണാതായ ആ താൾ കൂടി കണ്ടെത്തി ഇതിലേക്ക് കൂട്ടി ചേർത്താൽ ഈ കഥ പൂർണമാവും..

 

ഞാൻ വേഗം റെഡിയായി നേരെ അതിഥിയുടെ വീട്ടിലേക്ക് ആണ് പോയത്.

എന്നെ കാത്ത് അക്ഷമയായി അതിഥി നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു..

 

“അതിഥി.. താൻ ശരിക്കും നോക്കിയിട്ട് ആണോ പറഞ്ഞത്..??”

The Author

Rahul RK

✍️✍️??

270 Comments

Add a Comment
  1. ഈ പാർട്ടും തകർത്തു..❤❤…ഇതിനുമ്മാത്രം twist ഒക്കെ തനിക്ക് എവിടുന്ന് കിട്ടുന്നടോ…. ബാക്കിയുള്ള എഴുത്തുകാർക്കൊന്നും കിട്ടുന്നില്ലല്ലോ ഇത്രക്കും twist….????

  2. വീണ്ടും വീണ്ടും ട്വിസ്റ്റ്.
    ?❤️?

  3. നായിക ആരാന്ന് confusion aann

  4. Kurach delay aayallo??….
    Saaaralla vannallo….

    But pettenn theernnu poyi

    Super aaayikn….adipoli….
    Enthaaaayaaalum ee paavathhinn onnum areela…..Merlin aaan….pnne kevin um bandam und nn thonnunnu….
    Aathiraye ini kittuo?
    Adidi enthaaaayaaalum friend maayhthralle….

    Waiting….

  5. അപ്പൂട്ടൻ❤??

    കാത്തിരിക്കുന്നു പ്രതീക്ഷയോടെ

  6. Dear രാഹുൽ

    സംഭവം കലക്കി …ഇപ്പൊ വീണ്ടും ട്വിസ്റ് ..വല്ലാത്ത പണി താനെ ..അപ്പൊ ഇന്നി ട്വിൻ സിസ്റ്ററിന്റെ പുറകെ പോകേണ്ടി വരുമോ ..

    എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Onnum parayannilla ????

  8. ഇതിപ്പം ഞാനും confusion ആയല്ലോ… വിനുന് ആതുനെ ഇഷ്ടമാണോ… ആതുന് തിരിച്ചും….മെർലിൻ പറഞ്ഞത് സത്യമാണോ… കെവിന് ഇതിൽ വല്ല ബന്ധവും ഉണ്ടോ…..ഓ കിളി പറക്കുന്നു…അടുത്ത part പെട്ടന്ന് തേരണെ man….

    With Love
    The Mech
    ?????

  9. ഇനി ഇപ്പോൾ ഒട്ടുമിക്ക ആളുകളും വിനുവിന്റെ ചേട്ടനാകും കെവിൻ എന്നാകും കരുതുക. പക്ഷേ റൈറ്റർ രാഹുൽ ആവുന്നത് കൊണ്ട് ഒരിക്കലും അത് ആവാൻ സാധ്യത ഇല്ല

    1. Chettan Kevin ano nne ariyan comments nokkan vannatha?

  10. ഇരട്ടക്കുഴൽ

    എന്റെ പൊന്നളിയ.. ഡെയിലി പാർട് ഇട്.. ഇതിപ്പോ ഈ സൈറ്റ് തുറക്കുന്നത് തന്നെ ഇത് വായിക്കാൻ വേണ്ടി ആണ്.. ???

  11. ആതിര ആവുമോ ഇനി soul mate??

  12. കഥ പകുതി എത്തിയപ്പോഴേക്കും twin സിസ്റ്റർ ആയിരിക്കും എന്നുള്ള twist ചെയ്യാൻ പ്രതീക്ഷിച്ചിരുന്നു….

    എന്തായാലും നല്ല ത്രില്ലിംഗ് ആയിട്ട് തന്നെയാണ് പോകുന്നത്…
    Aduth part vegam poratte..

  13. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്‌റ്റെയ്‌ ട്വിസ്‌റ്റോട് ട്വിസ്റ്റ് ???…..
    antey ponoooo njan namichuuu…. ethu orumathiri ട്വിസ്റ്റ്‌ ayi poyiii….
    nigalku antha pani valla police lummm anoooo….
    waiting for next part………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………..

  14. Ante ponne bhai ningale igene twist vechea nammale tension adipikael??
    Waiting for nxt part❤️

  15. വായിച്ചു ലാസ്റ്റ്എത്തിയപ്പോള്‍ ഒരു twin sister ഞാൻ expect ചെയ്തിരുന്നു….

  16. ഇഷ്ട്ടം ആയതോണ്ടാ വായിക്കുന്നെ ഇങ്ങനെ twist ഇട്ട് കൊല്ലത്തെ….❤

  17. ന്റെ ചെങ്ങായി നമിച്ചു നിന്നെ ഇജ്ജാതി ട്വിസ്റ്റ്‌ ✌️✌️✌️✌️✌️✌️

    1. Feeling like a thriller film
      Waiting for next part

  18. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്‌റ്റെയ്‌ ട്വിസ്‌റ്റോട് ട്വിസ്റ്റ് ????

  19. Twist ??
    Ithottum predheekshichilla

  20. Page kazhinje arinjilla last athu urapicho sandhya mathiyarnu

  21. Adutha twist!!! Adipoli❤

  22. ഇതിൽ ഒറിജിനൽ െകെവിൻ I think
    വിനോദിന്റെ േചേട്ടൻ ആണ്

  23. ജഗ്ഗു ഭായ്

    ???♥️♥️♥️❤️???❣️????????????????????????

  24. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????????????????????????????????????

  25. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best 4 your story…

  26. താങ്ക്സ് ബ്രോ ഇപ്പോഴെങ്കിലും ഇത് വായിക്കാൻ kazhinjallo????????

Leave a Reply

Your email address will not be published. Required fields are marked *