Soul Mates 9 [Rahul RK] 1062

ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങൾ തന്ന പ്രോത്സാഹനങൾക്ക് ഒരുപാട് നന്ദി..
ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി ആ ഭാഗങ്ങൾ വായിക്കുക..

Soul Mates Part 9

Author : Rahul RK | Previous Part

 

Episode 09 Escape

തിരികെ ഞാൻ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ ആ കോൾ കട്ടായി…

പേരോ വിവരങ്ങളോ ഒന്നും പറഞ്ഞില്ല എങ്കിലും എന്നെ വിളിച്ചിരിക്കുന്നത് സന്ധ്യയുടെ ആരോ ആണെന്ന് എനിക്ക് മനസ്സിലായി…

ശേ.. ഏത് നേരത്താണാണോ അവളെ കേറി അടിക്കാൻ തോന്നിയത്…
എന്നാലും ഇത്ര പെട്ടന്ന് അവള് അത് അവളുടെ വീട്ടിൽ പോയി പറഞ്ഞോ…

ഇനി ഏതായാലും വരുന്നിടത്ത് വച്ച് കാണാം..
ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു…

കുറച്ച് ദൂരം പൊന്നപോൾ തന്നെ ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി..
ചെറിയ ടെൻഷനോടെ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി ഫോൺ പുറത്തെടുത്തു…

നോക്കിയപ്പോൾ ഒപ്പോസിറ്റ് ഫ്ലാറ്റിലെ പിള്ള ചേട്ടൻ ആയിരുന്നു

“ഹലോ ചേട്ടാ..”

“നീ എവിടെയാ വിനു..??”

“ഞാൻ ഒന്ന് ഓഫീസ് വരെ പോന്നതാ.. എന്ത് പറ്റി ചേട്ടാ…”

“ഇവിടെ ഫ്ലാറ്റിൽ ആകെ പ്രശനം ആണ് നീ ഇപ്പൊ ഇങ്ങോട്ട് വരണ്ട…”

“പ്രശ്നമോ..?? എന്ത് പ്രശനം..??”

“ആ രാമ സ്വാമി നായ്ക്കരുടെ ആളുകൾ വന്ന് ഇവിടെ മൊത്തം അരിച്ച് പെറുക്കിയിട്ടാ പോയത്.. നിന്നെ അന്വേഷിച്ച് ആണ് അവർ വന്നത്.. അല്ല നീയും അവരും തമിൽ എന്താ പ്രശനം…??”

രാമ സ്വാമി നായ്ക്കർ ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഈ അവസ്ഥയിൽ അത് സന്ധ്യയുടെ അച്ഛൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു…

കാര്യങ്ങള് ഇത്രക്കും പ്രശനം ആകും എന്ന് സത്യം പറഞാൽ കരുതിയിരുന്നില്ല..
ഫ്ലാറ്റിലേക്ക് ഇപ്പൊ പോയാൽ പണി കിട്ടും എന്ന് ഉറപ്പാണ്..

“ശരി ചേട്ടാ.. ഞാൻ.. ഞാൻ നോക്കി കൊളാം…”

The Author

Rahul RK

✍️✍️??

119 Comments

Add a Comment
  1. Ithippo sharikkum ntha sambavikkunne

  2. Poli
    Love Or hate varumo
    Please reply

    1. Kathakal.com il und. Climax athra pora.

    2. Varumo vicharich wait aakk adhanu nallad avide poyi vayichal pinne ee wait akkiyadinu okke swayam deshyam varum

  3. Adutha partil bakki nokkam waiting for the nxt part

  4. Pollicha pade alle
    Matte gundakal vallom ano chain valichathe
    Enthayalum waiting

  5. വേഗം വേഗം എല്ലാ പാർട്ടും തരുന്നതിന് ഒത്തിരി നന്ദി ബ്രോ .

  6. എല്ലാ പാർട്ടുകളും പെട്ടെന്ന് പെട്ടെന്ന് കിട്ടുന്നുണ്ടല്ലോ, അതിൽ പരം സന്തോഷം വേറൊന്നുമില്ല, ഈ ഭാഗവും നന്നായി

  7. Rahul broo
    Super…???

  8. Ee partum polichu … Adutha part innu thanne undaavumo? ??????

  9. Enthu manoharam ayi Ulla e katha thudaranam complete cheyyanam vegan thanne adutha part varatte

  10. E katha complete cheyyanam athra manoharam aya katha Ellam kondu adipoli annu superb mind blowing up for the story

  11. Uff super Ellam kondu adipoli vallatha mohabbath annu ketto athra manoharam aya katha

  12. Mersal ayittu maan athra manoharam nxt part udan thanne tharanam

  13. Ellam kondu epartum polichu udan thanne aduthe part tharam nokkanam waiting

  14. Uff super hats of u mind blowing up for the story

  15. ❤️❤️????vegan tharanam nxt part athra manohara avatharam annu e ktha ketto

  16. Adipoli part waiting for your time

  17. Chettan super a

  18. Cheatoi polichu❤️❤️❤️

  19. സൂപ്പർ, പാെളിച്ചു ബ്രാ. waiting…………
    ?????????????????

  20. What a story( എന്താ കഥ)???????നീ വേറെ ലെവൽ ആണ്, പൊളിച്ചു പണ്ടാരടക്കി മുത്തുമണി????, അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ✌️✌️??

  21. ജഗ്ഗു ഭായ്

    Rahul broyi nummada muthanu ???♥️♥️??????

    1. രാഹുൽ നീ മുത്ത് ആണ് മുത്ത്….

  22. Hi രാഹുൽ bro. കഥ അടിപൊളിയായി തീവണ്ടി പോലെ കുതിച്ചു പായുകയാണല്ലോ. ഒരു ദിവസം തന്നെ രണ്ടു എപ്പിസോഡുകൾ… വിശ്വസിക്കാൻ പറ്റുന്നില്ല.

    പിന്നെ ആ rollercoaster dream/imagery ഭയങ്കര ഇഷ്ടമായി കെട്ടോ.
    സ്നേഹപൂർവ്വം
    സംഗീത്

  23. Shooooprrrr

  24. Kollaam ee partum poli????

    Ingane anenkil next part innu night thanne ayikkotte katta waiting ??

  25. Next part pettn idne

  26. Bro,ഇതും പൊളിച്ചു.

Leave a Reply to Kamukan Cancel reply

Your email address will not be published. Required fields are marked *