ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ] 651

ഇരുനിറമുള്ള ,പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു സ്ത്രീ വന്ന് കൈയിൽ പിടിച്ചപ്പോൾ അതാവും ഭർത്താവിന്റെ രണ്ടാനമ്മ എന്ന് ശ്രീജ കരുതി . കാരണം അവൾ രണ്ടാനമ്മയുടേ ഫോട്ടോ പോലും കണ്ടിട്ടില്ലായിരുന്നു.

””സുഖമായിരുന്നു ”” അവളൊന്നു പരുങ്ങി

”മോളെ ..ഞാൻ രഞ്ജിത്തിനെ അമ്മ… വിജയ”’

”’എന്നെ അറിയാമായിരുന്നോ അമ്മക്ക് ?”’

””ഞാൻ രെജിത്തിന്റെ ഫേസ്‌ബുക്കിൽ മോൾടെ ഫോട്ടോസ് കണ്ടിട്ടുണ്ട് . .””

”’ഓ സോറി, ഞാൻ അങ്ങനെ പോലും അമ്മയെ കണ്ടിട്ടില്ല ”’

””അത് സാരമില്ല . വാ നമുക്ക് പോകാം .. ഒരു ടാക്സിയിൽ പോയാൽ പതിനഞ്ചു മിനിറ്റേ ഉള്ളൂ ബസിനു പോയാൽ ട്രാഫിക്കും ഒക്കെയായി ലേറ്റാവും . മോൾക്ക് യാത്രാക്ഷീണം ഒക്കെയുള്ളതല്ലേ” വിജയ ബാഗ് മേടിച്ചുകൊണ്ട് പറഞ്ഞപ്പോൾ ശ്രീജക്ക് അല്പം ആശ്വാസമായി .

പാവമാണെന്ന് തോന്നുന്നു .

ഒരു കോൾ ടാക്സി എയർപോർട്ടിൽ നിന്നും തന്നെ വിളിച്ച് അവർ യാത്രയായി .

മെയിൻ റോഡിൽ നിന്ന് അല്പം ഒന്ന് നീങ്ങി ചെറിയ വഴികളിലൂടെ കാർ ഓടി ഒരു ഹൗസിങ് കോളനി ലേക്കാണ് എത്തിയത്.

”’മോളെ ഇവിടെ സൗകര്യം കുറവാണ് . ഒരു മുറി ഉള്ളു കേട്ടോ പിന്നെ ഞങ്ങൾ രണ്ടു പേരെ ഉള്ളല്ലോ ”

”’അയ്യോ അമ്മേ ഞാൻ വേണേൽ വേറെ ഹോട്ടലിൽ വല്ലോം താമസിച്ചോളാം “‘

‘ ഈ മുംബയിൽ? അതും ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ ..നല്ല കാര്യമായി . എൻറെ പൊന്നു മോളെ ഞങ്ങൾ ഉള്ളപ്പോൾ വേറെ എന്തിനാ ? ഇവിടെ തന്നെ കഴിയാം . അച്ഛൻ വരുമ്പോൾ അല്പം ജസ്റ്റ് ചെയ്യണം എന്നല്ലേ ഉള്ളൂ . ‘

”’അപ്പോൾ അച്ഛൻ ഇവിടെഇല്ലേ അമ്മേ?””’

””’ ഇല്ല ചേട്ടൻ ശനിയാഴ്ച വരും . തിങ്കളാഴ്ച പുലർച്ചെ പോകും . രണ്ടു മണിക്കൂർ യാത്ര ചെയ്താൽ മതി . പക്ഷേ പോയി വരുന്നതും നൈറ്റ് ഡ്യൂട്ടി ഓവർടൈം ഒക്കെ ആകുമ്പോൾ അത് ബുദ്ധിമുട്ട് ആണല്ലോ എന്ന് കരുതി ചേട്ടൻ അവിടെ തന്നെയാണ് തങ്ങുന്നത്. എന്റെ ഓഫീസ് ഓവിടെ ഇവിടടുത്തായത് കൊണ്ടാ ഇവിടെ താമസിക്കുന്നെ ”’

“‘ ചേട്ടൻ വരുന്നത് വരെ ഞാൻ തനിച്ചു ബോറാണ് . മോള് വന്നപ്പോ ഒരു കൂട്ടായല്ലോ ””
ശ്രീജയ്ക്ക് അത് കേട്ടപ്പോൾ ആശ്വാസം തോന്നി

ഒരു ഹാൾ മാത്രമായിരുന്നു അത് . അതിൽ കിച്ചൻ ഏരിയ സെറ്റ് ചെയ്തിരിക്കുന്നു .
ഒരു ബെഡ് ആ ഹാളിന്റെ മുക്കാൽ ഭാഗവും അപഹരിച്ചിരിക്കുന്നു .
ഒരു ചെറിയ ടേബിളും രണ്ട കസേരകളും അതിന് മുന്നിൽ ടിവിയും ആണ് മറ്റുളളത് .

കൂളർ ബെഡിന് മുന്നിലായി ഉണ്ട് .

അതല്ലാതെ ബാത്രൂം കിച്ചൻസ് നേരെ മുമ്പിൽ.
എല്ലാം കൂടെ ആവുമ്പോൾ നിന്ന് തിരിയാൻ സ്ഥലമില്ല .

The Author

Mandhan Raja