ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ] 651

ചെയ്യുന്നുണ്ടെലും നല്ല പുഴുക്കം ആയതിനാൽ ബെഡ്ഷീറ്റ് ഒന്നും എടുത്തിട്ടില്ല. ഇങ്ങനെ ആണേൽ താനും നാളെ രാവിലെ ഈ കോലത്തിൽ ആവുമല്ലോയെന്ന് എന്ന് ശ്രീജയോർത്തു. കാരണം മുട്ടൊപ്പവും അതിലും ഇറക്കം കുറഞ്ഞ സ്കർട്ടും ബനിയനുമാണ് ഇന്ന് വാങ്ങിയതിൽ നിന്ന് ഉടുക്കനായി വിജയ എടുത്തുകൊടുത്തത് .

കുറച്ചു കഴിഞ്ഞപ്പോൾ രെജിത്ത് ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നു അവളെ വിളിച്ചു. അമ്മ ഉറങ്ങിയെന്നും പാവം ആണെന്നുമൊക്കെ ശ്രീജ വളരെ സന്തോഷത്തോടെ പറഞ്ഞപ്പോൾ രെജിത്തിനും ആശ്വാസമായി. കോൾ കട്ടായ ഉടനെ ശ്രീജ വിജയയുടെ അടുത്തു കയറി കിടക്കുകയും ചെയ്തു.

“” മോളെ… മോളെ…””
ചുമലിൽ കുലുക്കിയുള്ള വിളി കേട്ടാണ് രാവിലെ ശ്രീജ എണീറ്റത്.

“അയ്യോ സോറി അമ്മേ!”

അരയിലേക്ക് ചുരുണ്ടു കയറിയ പാവാട വലിച്ചു താഴ്ത്തി ശ്രീജ ലജ്ജയോടെ പുഞ്ചിരിച്ചതും വിജയ അവളുടെ കോഫി കൊടുത്തിട്ടവളുടെ ചുമലിൽ തട്ടി പറഞ്ഞു .
“ഹേയ് നമ്മളല്ലേ …. നമ്മുടെ സ്വകാര്യതയല്ലേ ഇത് …..ഇവിടെയെങ്കിലും നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതം ? ഞാൻ ഇതിലും കഷ്ടമായിട്ടാവുമല്ലോ ഇന്നലെ ഉറങ്ങിയപ്പോൾ കിടന്നത് . വല്ലതും കണ്ടോ?”’

””’ഹേയ് …..അമ്മേ …….”” ശ്രീജ വെറുതെ ചിരിച്ചു .

””’അഹ് എന്തായാലും മോൾക്ക് ചേരുന്നുണ്ട് …..പാവാടയും ബിക്കിനിയും ബനിയനും രെജിത്ത് കണ്ടാൽ പിന്നെ ജോലിക്ക് ഒന്നും വിടുവേല കേട്ടോ … ഫുൾ ടൈം ലീവെടുത്തു കൂടെക്കാണും “”‘

“” ശ്ശൊ … പോ അമ്മെ ഒന്ന് … പറച്ചില് കേട്ടാൽ അനുഭവമുണ്ടെന്ന് തോന്നുന്നല്ലോ …”‘

“‘ആ കുറച്ചനുഭവമൊക്കെയുണ്ട് . ഞാനും മൂടിപുതച്ചൊക്കെയാണ് നടന്നിരുന്നത് . വാസുവേട്ടൻ കല്യാണം കഴിച്ചതിൽ പിന്നെ …ഹഹ “‘ വിജയ പൊട്ടിച്ചിരിച്ചു .

“‘എന്നാമ്മേ ചിരിക്കൂന്നേ …”‘

“‘ഹേയ് ..വാസുവേട്ടൻ വന്നാൽ പിന്നെ ഒരുമുഴം തുണി കിട്ടിയാൽ ഭാഗ്യം . രാത്രിയിലാണേൽ അതുമില്ല “‘

”ഈ പ്രായത്തിലുമൊ ?”’ ഉള്ളിൽ വന്ന ആശ്ചര്യം ഒളിച്ചുവെക്കാൻ ശ്രീജക്കായില്ല .

“” ഇതിനു വല്ല പ്രായവുമുണ്ടോ മോളെ ? എനിക്ക് തോന്നുന്നതീ പ്രായത്തിലാ കൂടുതലെന്നാ …”‘

“‘ശ്ശൊ ..ഞാൻ വന്നത് ബുദ്ധിമുട്ടായല്ലേ നിങ്ങൾക്ക് …””‘

“‘ ഹേയ് ..ഒന്ന് പോടീ . രണ്ട് ദിവസം കഴിഞ്ഞാൽ ഇത് ഞങ്ങടെ ലോകം തന്നെയല്ലേ . ഈ ശനിയും ഞായറും കഴിഞ്ഞു വാസുവേട്ടൻ അടുത്ത ആഴ്ച വരുമ്പോഴേക്കും മോൾ പോകില്ലേ …””

”എന്നാൽ മോൾ ബാത്‌റൂമിൽ കേറിക്കോ . ഉപ്പുമാവാണ് കേട്ടോ ബ്രെക്ക്ഫാസ്റ്റ് . ഞാൻ എളുപ്പത്തിൽ ഉണ്ടാക്കുന്നത് നോക്കും . വാസുവേട്ടൻ വരുമ്പോ മാത്രം എന്തേലും കൂടുതലുണ്ടാക്കും . പിന്നേയ് പെട്ടന്ന് വേണം കേട്ടോ . ഞാൻ കോൾ ടാക്സി ബുക്ക് ചെയ്തിട്ടുണ്ട് . മോളെ ഇറക്കി വിട്ടിട്ട് ഞാൻ പൊക്കോളാം . കഴിയുമ്പോ വിളിച്ചാൽ മതി . “”

The Author

Mandhan Raja