ചെറിച്ചിലിൻറ്റെ ഉത്ഭവം നിങ്ങളുദ്ദെശിക്കുന്നത് തന്നെ.സീതയുടെ കള്ളവെടി കണ്ട് കിളി പോയങ്കിലും ഇത്തിരി പച്ചവെള്ളം അകത്തു ചെന്നപ്പോ പോയ കിളി അതു പോലെ തിരിച്ചു കൂട്ടിൽ കേറി. ഉള്ള ഉയിരും കൊണ്ട് ഓഫീസിന്ന് തടിതപ്പുന്നിടക്ക് ഒരു കുഴിതുരുമ്പ് കൂടി കാണിച്ചു.സ്റ്റോറിൻറ്റെ വാതിലങ്ങ് പൂട്ടി. അകത്തു കിടക്കുന്ന രണ്ടണ്ണവും അവരാതിച്ചു ബോധം തെളിയുമ്പോഴായിരിക്കും പെട്ട കാര്യം അറിയുന്നത്.കിടക്കട്ടെ രണ്ടും അവിടെ.
(പറഞ്ഞില്ലെ വിഷമാണ്)
“കാണാം നാളെരാത്രി ഒൻപതു മണിക്ക് നിങ്ങളുടെ സ്വന്തം പരമ്പര…… കൂടെവിടെ.
“എന്തിനാമ്മാ നിങ്ങളി സീരിയൽ ഇപ്പഴും കണ്ടോണ്ടിരിക്കണെ.. വർഷം കൊറെയായില്ലെയിതു തൊടങ്ങിട്ട്.. എന്നും ഒരെ കത… നിങ്ങളാ കാറ്റത്തെ കിളിക്കൂടോന്നു വച്ചെ.. കഥയെന്തായോ എന്തോ..”ശ്രീകലക്ക് മനസ്സിൻറ്റെ മടുപ്പ് മാറാൻ എന്തെങ്കിലുംമൊക്കെ കാണണം.
“ങും“ അന്തരീക്ഷത്തിതിലെക്കു കുറച്ചുകൂടി ശബ്ദത്തിൽ പുച്ഛമിട്ടുകൊണ്ട് വിജയമ്മ ഇരിക്കുന്നയിരിപ്പിൽ റിമോട്ടെടുത്ത് ആസനത്തിൽ തിരുകി. പുത്രിയെങ്ങാനും വന്ന് തട്ടിപ്പറിച്ചാലോ.!
പെരട്ട് തള്ള… മനസ്സിൽ വിചാരിച്ചു കൊണ്ട് ശ്രീകല മുറിയിലെക്കു നടന്നു.ബെഡ്ഡിലിരുന്നു താടിക്കു കൈയ്യും കൊടുത്ത് കുറച്ചു നേരം മൊബൈലിൽ തോണ്ടി ശ്രീകലയുടെ മനസ്സിൽ നിന്ന് വൈകുന്നെരത്തെ രംഗം മായുന്നില്ല.ഇതന്തപ്പടിടെ തിരുമോന്ത കണ്ടപ്പഴെ വിചാരിച്ചതാ ദിവസം പോക്കാണെന്ന്. തൊടങ്ങയത് വാർത്തയിലാണെങ്കിലും ഒടുക്കം തീർന്നത് ലൈവ് ഷോയിലും.
എന്തോരു ആവേശമായിരുന്നു പെണ്ണിൻറ്റെ മുഖത്ത്. ഓർത്തിട്ടു ശരീരം കിരു കിരാ പിടിക്കുന്നു. കുളിരുന്നു.ജീവിതത്തിലിന്നെവരെ ഒരാളിൻറ്റെ കൂടെ മാത്രമെ ശ്രീകല ബന്ധപ്പെട്ടിട്ടുള്ളു. . രണ്ടു വർഷമാകുന്നു ഭർത്താവുമായി പിരിഞ്ഞിട്ട്, എത്ര ….നാളായി ഒരാണിൻറ്റെ ചൂടറിഞ്ഞിട്ട്.
അവൾക്കു വല്ലാത്ത നിരാശ തോന്നി.എത്ര നാളെന്നു വച്ചാ ഇങ്ങനെ വരണ്ടു ജീവിക്കുന്നത്.ഒരു കൂട്ടോക്കെ വേണ്ടെ എന്ന പലരും പലവട്ടം ചോദിച്ചതാ. ഒരിക്കൽ കൂടി താങ്ങാൻ വയ്യത്തതുകൊണ്ട് ഒന്നും വേണ്ടാന്ന് വച്ചു. .എന്നാലും ഇപ്പോ ഈ നിമിഷം ഒരാണ് കൂടെയുണ്ടായിരുന്നെങ്കിൽ എന്നു മോഹിച്ചു പോകുന്നു.
ഇങ്ങനെ പല ചിന്തകൾ അസ്തിക്ക് പിടിക്കുന്ന സമയത്താണ് ശ്രീകലയുടെ ഡേറ്റ ഗൂഗിൾ ഫ്ലിപ്കാർട്ടിന് ചന്തവിലക്ക് വിറ്റത്.
“ക്ണിം- Body massage equipment never been lower, grab one now. ”
ക്ണിം- Our New Collection on Body Massager, Check it Out ” പിന്നാലെ ആമസോണിനും ശ്രീകലയെ ഗൂഗിൾ കാഴ്ചവച്ചു.(അല്ലെങ്കിലും നമ്മള് മനസ്സികാണുമ്പോ ഗൂഗിള് മാനത്തു കാണും.
ശ്രീകലയുടെ ഉള്ളിലെ സീറോ വാട്ട് ബൾബ് മുനിഞ്ഞു കത്തി.ഇതു പോലൊരണ്ണും എൻറ്റെ കയ്യിലും കാണണമല്ലോ. ഇന്ന് അടിച്ചു മാറ്റിയ സാധനം. അവൾ വേഗം ബാഗു തപ്പി. ഭദ്രമായി ഇരുപ്പുണ്ട്.
ശ്രീകലയുടെ നിരാശയെല്ലാം പമ്പവഴി തമിഴ്നാടു ബസ്സു പിടിച്ചു. അവൾ വാതിലടച്ചു. സാധനമൊന്ന് പരീക്ഷിച്ചു കളയാം. ബാഗ് തുറന്നു വൈബ്രെറ്ററെടുത്തു. ഒരു വണ്ടിൻറ്റെ വലുപ്പെയുള്ളു ഐറ്റത്തിന്. ഒരു വാലുമുണ്ട്. കൊറച്ചു നാളായില്ലെ വരണ്ടു കിടക്കുന്നു.കൊറച്ചു വാസലിൻ തേച്ചു ഉഷാറാക്കാം നൈറ്റിയൂരിയോരുയെറു കൊടുത്തു ഹാ…. സ്വാതന്ത്ര്യം… വണ്ടിനെ കൂട്ടിലെക്കു കേറ്റി. സ്വിച്ചിട്ടു…
Dear TGA….
What a style…You have Penned it in a different way… I really enjoyed reading it..
Chirichu Chirichu maduthu poy bro.. Narmathil chaalicha sex story..
Please continue writing..
All the very best
പൊളിച്ചു ഒനും പറയാനില്ല എന്തൊരു ഫീലിംഗ് ആണ് ശ്രീകല സുപ്പർ അയട്ടുണ്ട് ബാക്കി കൂടി എഴുതണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വൗ….. നല്ല കിടുകാച്ചി ശൈലി……
????
Kidu writing…..
Thanks
♥️?♥️?♥️
?????
സൂപ്പർ സ്റ്റോറി ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തു
തോമാച്ചാൻ പറഞ്ഞാ പിന്നെ അപ്പീലില്ല..
Love you..
നല്ല കഥ ……………നല്ല അവതരണം………
നല്ല ശൈലി ………
സൂപ്പർ ആയിട്ടുണ്ട്………
Thank you Arjun
Wow….???
Amazing bro…
Never experienced this way of story telling…
Please don’t stop,
It was an entirely different approach…
Thank you so much…
Love You…..
ഇജ്ജാതി എഴുത്ത്!!!
ഓഫീസിൽ ആയോണ്ട് മുഴുവൻ വായിച്ചിട്ടില്ല ആദ്യത്തെ 7 പേജ് വായിച്ചപ്പോഴേ ഫാൻ ആയി. ബാക്കി വായിച്ചു വിശദമായി പറയാം.
കഥക്ക് ഉപയോഗിച്ച way of language is really amazing….
Waiting for you valuable comments
കൊള്ളാം, ഇനിയും കളികൾക്കുള്ള സ്കോപ് ഉണ്ട്, ഉഷാറാവട്ടെ
❤️
നല്ല പാർട്ട് അടുത്ത പാർട്ട് വേഗം ഇടുക
❤️
Hi TGA
വൈകിയതിനു ക്ഷമിക്കണേ. പണിതിരക്ക് കാരണമാ.
ഒറ്റവാക്കിൽ പറഞ്ഞാൽ മൈൻഡ് ബ്ലോയിങ് ഐറ്റം.
1. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കഥ പറയാൻ തിരഞ്ഞെടുത്ത സ്റ്റൈൽ തന്നെ. ചുണ്ടിൽ ഒരു ചിരിയില്ലാതെ ഈ കഥ വായിച്ചു തീർക്കാൻ ആവില്ല എന്ന് തീർത്തു പറയാം.
2. കഥാപാത്രങ്ങളുടെ മാനസികവ്യാപരങ്ങളെ പൊട്രൈറ്റ് ചെയ്തതും, പ്രത്യേകിച്ച് രാഹുലിന്റെ ഹൃദയവും തലച്ചോറും തമ്മിൽ നടന്ന argument, എല്ലാം വേറെ ലെവൽ ആയിരുന്നു. ഈ ഒരു കംപ്ലീറ്റ് പാട്ടേണിൽ ഒരു സ്റ്റോറി എഴുതി വെച്ചിരുന്നു ഞാൻ. പല കാരണങ്ങളാൽ അതു പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇപ്പൊ നിങ്ങളുടെ സ്റ്റോറി കണ്ടപ്പോ ഒരു പ്രത്യേക ഫീൽ.
3.കഥാപാത്രങ്ങളെ കുറിച്ത് ആഴത്തിൽ പറയാറായിട്ടില്ല. എന്നാലും ശ്രീകലയും അമ്മയും തന്തപ്പിടിയും ആളുകൾ ഓർത്തു വെക്കും.
4. വാൽകഷ്ണങ്ങൾ.. കഥ ഇടയ്ക്കു പിന്നിലേക്ക് സഞ്ചരിക്കുന്നുണ്ട്. പെർസൊനലി ആ രീതി എനിക്കിഷ്ടമാണ്. അവക്കൊപ്പം തന്റെ മാസ്റ്റർ ക്ലാസ്സ് ഐറ്റം കൂടെ ആയപ്പോ വേറെ ലെവൽ വായന അനുഭവം ആയിരുന്നു.
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ഫ്ലോക്കി കട്ടേക്കാട്
പ്രിയപ്പെട്ട ഫ്ലോക്കി..
താങ്കളുടെ കമൻറ്റ് ഈ കഥക്കൊരലങ്കാരമാണ്.
You just made my day great.
ഈ കഥക്ക് ആദ്യം വന്ന കമൻറ്റെ നിങ്ങളെത്രപേര് ശ്രദ്ധിച്ചു കാണും എന്ന് എനിക്കറിയില്ല.അഡ്മിൻ റീമുവ് ചെയ്ത്താണോ എന്ന് എനിക്കറിയില്ല.അതിപ്പോൾ ഇവിടെയില്ല.ആ ഒരോറ്റ കമൻറ്റ് കാരണം ഇത വായിക്കാതെ വിട്ടവരുണ്ടാകും.ആറു നാട്ടിൽ നൂറു ഭാഷ എന്നു സമാധാനിച്ചങ്കിലും നന്നായി നോന്തു.
മറ്റോരു പാർട്ടിനെ കുറിച്ചോന്നും തൽക്കാലം ചിന്തയില്ല.
വെറെ രണ്ടു കുഞ്ഞു കഥകൂടി ഇതിനു മുൻപ് പോസ്റ്റെ് ചെയ്തിട്ടുണ്ട്.സമയം കിട്ടുമെങ്കിൽ വായിച്ച് അഭിപ്രായം പറയുക.
സ്നെഹപൂർവ്വം
TGA